Connect with us

അത് തന്നെയാണ് എന്റെ സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾക്കു ഇത്ര പെർഫെക്ഷൻ കിട്ടാൻ കാരണം – കൽക്കി

Malayalam Breaking News

അത് തന്നെയാണ് എന്റെ സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾക്കു ഇത്ര പെർഫെക്ഷൻ കിട്ടാൻ കാരണം – കൽക്കി

അത് തന്നെയാണ് എന്റെ സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾക്കു ഇത്ര പെർഫെക്ഷൻ കിട്ടാൻ കാരണം – കൽക്കി

സി​നി​മ​യി​ല്‍ ഇന്‍റിമേറ്റ് രംഗങ്ങള്‍ ചെ​യ്യു​മ്ബോ​ള്‍ പ​രി​ശീ​ല​നം ആവശ്യമാണെന്നുള്ള ബോ​ളി​വു​ഡ് താ​രം ക​ല്‍​ക്കി കീക്ലന്‍റെ തു​റ​ന്നു പ​റ​ച്ചി​ല്‍ ശ്രദ്ധേയമാകുകയാണ് .അ​ടു​ത്തി​ടെ ന​ട​ന്നൊ​രു അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ന​ടി ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച്‌ പ​റ​ഞ്ഞ​ത്.

ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ള്‍ ചെ​യ്യു​മ്ബോ​ള്‍ മു​ന്‍​കൂ​ട്ടി പ​രി​ശീ​ല​നം വേ​ണ​മെ​ന്നും ഇ​തി​നാ​യി പ​രി​ശീ​ല​ന ക​ള​രി അ​ഥ​വാ വ​ര്‍​ക്ക് ഷോ​പ്പു​ക​ള്‍ വേ​ണ​മെ​ന്നാ​ണ് ക​ല്‍​ക്കി​യു​ടെ അ​ഭി​പ്രാ​യം.

നൃ​ത്ത​മോ ആ​ക്ഷ​ന്‍ കൊ​റി​യോ​ഗ്രാ​ഫി​യോ ചെ​യ്യു​ന്ന​തു​പോ​ലെ സീ​നി​ലെ ഒാരോ രം​ഗ​വും ചി​ട്ട​പ്പെ​ടു​ത്തി​യെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഏ​റെ​യു​ണ്ടെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. ഇ​ല്ലെ​ങ്കി​ല്‍ സം​ഗ​തി ചി​ല​പ്പോള്‍ ത​ല്‍​സ​മ​യം ന​ട​ന്നെ​ന്നും വ​രി​ല്ലെ​ന്നും ക​ല്‍​ക്കി പ​റ​യു​ന്നു.

ഇന്റിമേറ്റ് സീനിനായി താൻ റിഹേഴ്സൽ എടുക്കാറുണ്ടെന്നും എങ്ങനെ എവിടെയൊക്കെ സ്പര്ശിക്കണം എന്നുള്ള കാര്യങ്ങൾ സഹ താരങ്ങൾ തമ്മിൽ ചർച്ച ചെയ്തു റിഹേഴ്സൽ എടുക്കാറുണ്ടെന്നും കൽകി തന്റെ അഭിമുഖത്തിൽ പറയുന്നു .

actress kalki koechlin about intimate scenes in movies

More in Malayalam Breaking News

Trending

Recent

To Top