Malayalam
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പടവെട്ടിയ ആ വ്യക്തി ഞെട്ടിച്ചു! പിണക്കം മറന്ന് കൈ കോർത്തു? ചിത്രം വൈറൽ
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പടവെട്ടിയ ആ വ്യക്തി ഞെട്ടിച്ചു! പിണക്കം മറന്ന് കൈ കോർത്തു? ചിത്രം വൈറൽ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ചും എതിര്‍ത്തും രണ്ടു ചേരി കേസിന്റെ തുടക്കം മുതല്‍ രൂപപ്പെട്ടിരുന്നു. ചിലർ ദിലീപിനെ അനുകൂലിച്ചപ്പോൾ സിനിമ മേഖലയിൽ തന്നെയുള്ള മറ്റ് ചിലർ ദിലീപിനെ പ്രതികൂലിച്ചു.
അതിൽ ദിലീപിനെ പലപ്പോഴായി കുറ്റപ്പെടുത്തി സംസാരിച്ചിട്ടുള്ള ദിലീപിനെ കുറിച്ച് തുറന്ന് പറച്ചിലുകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് നിർമ്മാതാവ് ലിബർട്ടി ബഷീർ. ഇപ്പോഴിതാ ദിലീപിനൊപ്പം നിൽക്കുന്ന ലിബർട്ടി ബഷീറിന്റെ ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...