Malayalam Breaking News
മമ്മൂട്ടിയെ കാണാൻ കാവ്യയും ദിലീപും എത്തി ! ഈ സ്നേഹം അങ്ങനെയൊന്നും പോകില്ലെന്ന് ആരാധകർ!
മമ്മൂട്ടിയെ കാണാൻ കാവ്യയും ദിലീപും എത്തി ! ഈ സ്നേഹം അങ്ങനെയൊന്നും പോകില്ലെന്ന് ആരാധകർ!
Published on

By
സിനിമ ലോകത്ത് ഏറെ പ്രസിദ്ധമാണ് ദിലീപും മമ്മൂട്ടിയും തമ്മലുള്ള അടുപ്പം . എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ മമ്മൂട്ടിക്ക് മുൻപിൻ നോക്കാതെ ദിലീപിനെതിരെ തിരിയേണ്ടി വന്നു . അതോടെ ആ നീണ്ട ജേഷ്ഠ- അനിയൻ ബന്ധം അവസാനിവച്ചുവെന്നാണ് എല്ലാവരും കരുതിയത് .
എന്നാൽ ആ ധാരണ തെറ്റായിരുന്നുവെന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ . ഇപ്പോൾ മമ്മൂട്ടിയെ കാണാൻ ദിലീപ് ഷൂട്ടിംഗ് ലോക്കേഷനിൽ എത്തിയ ചിത്രമാണ് വൈറലാകുന്നത് . ഒപ്പം കാവ്യാ മാധവനുമുണ്ട്.
ഇതോടെ ആരാധകരെല്ലാം ആവേശത്തിലായിരിക്കുകയാണ്. ഇനി നൊരു കാഴ്ച പ്രതീക്ഷിച്ചില്ല എന്നാണ് പലരും കമന്റ് ചെയ്തത് . എന്തുപറഞ്ഞാലും ചേട്ടൻ അനിയനെ കാണാൻ വരും എന്നാണ് മറ്റു ചിലരുടെ കമന്റുകൾ .
dileep and kavya madhavan visits mammootty’s shooting location
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...