Malayalam Breaking News
ആക്രമിക്കപ്പെട്ട നടിക്ക് പിന്നാലെ പ്രതികരണവുമായി ദിലീപ് !!
ആക്രമിക്കപ്പെട്ട നടിക്ക് പിന്നാലെ പ്രതികരണവുമായി ദിലീപ് !!
By
Published on
ആക്രമിക്കപ്പെട്ട നടിക്ക് പിന്നാലെ പ്രതികരണവുമായി ദിലീപ് !!
താര സംഘടനയായ ‘അമ്മ കൊളുത്തിവിട്ട വിവാദം കെട്ടടങ്ങിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയും സംഭവത്തിൽ പ്രതികരിച്ച സാഹചര്യത്തിൽ ദിലീപിന്റെ നിലപാടറിയാനാണ് എല്ലാവരും കാത്തിരുന്നത്. ഇപ്പോൾ ദിലീപും സംഭവത്തിൽ പ്രതികരിച്ചിരുന്നു.
ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. സംഘടനയ്ക്ക് പരാതി ലഭിച്ചിരുന്നെങ്കിൽ വിശദീകരണം ചോദിക്കണമായിരുന്നെന്നും അദ്ദേഹം പറയുന്നു.
അമ്മയിൽ നിന്ന് പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ല തിരിച്ചെടുത്തതിനും രേഖയില്ല. പരസ്യപ്രതികരണത്തിന് നിയമവിലക്കുണ്ടെന്നും ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞു. അതേസമയം ദിലീപിനെതിരായ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് താരസംഘടന വ്യക്തമാക്കി.
dileep about amma association issue
Continue Reading
You may also like...
Related Topics:amma association, Dileep
