Connect with us

വനിതയില്‍ എവിടേയും ദിലീപ് അത് പറഞ്ഞിട്ടില്ലെന്ന് നിർമ്മാതാവ്, അഭിമുഖത്തിൽ അത് പറഞ്ഞിട്ടുണ്ടന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു, ഇനി എന്തൊക്കെ കാണണം

News

നടി ആക്രമിക്കപ്പെട്ട കേസിലെ തുടുരന്വേഷണത്തിന്റെ ഭാഗമായി പുതുതായി ചേർക്കപ്പെട്ട കുറ്റങ്ങള്‍ വായിച്ച് കേള്‍പ്പിക്കാന്‍ നടന്‍ ദിലീപിനെയും സുഹൃത്തും വ്യവസായിയുമായ ശരത്തിനേയും കഴിഞ്ഞ ദിവസം കോടതിയിലേക്ക് വിളിപ്പിച്ച് വരുത്തിയിരുന്നു. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ദിലീപിന്റെ ആവശ്യം നിരസിച്ചതിന് പിന്നാലെയായിരുന്നു പ്രതികകള്‍ കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിന് വേണ്ടി കോടതിയില്‍ ഹാജരവാണമെന്ന് കോടതി വ്യക്തമാക്കിയത്.

നടിയെ കേസിലെ തുടരന്വേഷണം പഴയ അന്വേഷണത്തിലേയും വിചാരണയിലേയും വീഴ്ചകള്‍ നികത്താനായിരുന്നുവെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട് . കൂടുതലറിയാൻ വീഡിയോ കാണുക

വീഡിയോ കാണുക

Continue Reading
You may also like...

More in News

Trending

Recent

To Top