പിറന്നാൾ ആഘോഷങ്ങൾക്ക് പിന്നാലെ ദിലീപിനെ തേടി അതും ഇനി സംഭവിക്കുന്നത് !
Published on
പിറന്നാൾ ദിനം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി മാറ്റി ദിലീപും ആരാധകരും. ഇന്നലെ താരത്തിൻ്റെ 55 -ാം പിറന്നാൾ ദിനമാണ് സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായി നിറഞ്ഞു നിന്നത്. ഏറെ നാളുകൾക്കു ശേഷം ദിലീപ് വീണ്ടും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ് ആപ് സ്റ്റാറ്റസുകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. താരങ്ങൾ പലരും ദിലീപിൻ്റെ ഫോട്ടോയോടെ രാവിലെ തന്നെ സമൂഹ മാധ്യമങ്ങളിൽ ആശംസകൾ അറിയിച്ചു വന്നിരുന്നു. പിന്നീട് ട്രെൻഡിംഗ് രീതിയിലേക്കു മാറിയത് രാവിലെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയതോടെയാണ്.ഷൂട്ടിംഗ് പുരോഗമിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ബാന്ദ്രയുടെ പോസ്റ്റർ ദിലീപും സംവിധായകൻ അരുൺ ഗോപിയുമാണ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. പിറന്നാൾ ആഘോഷങ്ങൾക്ക് പിന്നാലെ ദിലീപിനെ തേടി എത്തുന്ന ഒരുപാട് കാര്യങ്ങളാണ് .
Continue Reading
You may also like...
Related Topics:Dileep, Dileep Fans
