കാത്തിരുന്ന നിമിഷമെത്തി അതീവ സന്തോഷത്തിൽ കാവ്യ വമ്പൻ സർപ്രൈസ് ഇത് കാര്യം അറിഞ്ഞോ ?
Published on
മലയാളി പ്രേക്ഷകരെ എന്നും ചിരിച്ചും ചിരിപ്പിച്ചും അതിവൈകാരിക പ്രകടനങ്ങള്‍ കാഴ്ചവച്ചും താരമായ നടനാണ് ദിലീപ്. മലയാള സിനിമയില്‍ പകരം വയ്ക്കാനാവാത്ത ജനപ്രിയനായി മാറുകയായിരുന്നു . ഇന്ന് ദിലീപ് 55 പിറന്നാള്‍ ആഘോഷിക്കുകയാണ്. ദിലീപിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവുംതാരത്തിന്റെ ഫാൻസ് പേജുകളിൽ എല്ലാം ആശംസകൾ നിറയുകയാണ് . താരത്തിന്റെ പിറന്നാൾ വിപുലവുമായ രീതിയിൽ ആഘോഷിക്കാനാണ് ആരാധകർ തീരുമാനിച്ചിരിക്കുന്നത് . അതിന്റെ ഭാഗമായി സെപ്റ്റംബർ 26 മുതൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വിപുലമായ ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തി വരുകയാണ് ഫാൻസ് . അത് മാത്രമല്ല ദിലീപ് ആരാധകർക്കാർക്കായി മറ്റൊരു വമ്പൻ സർപ്രൈസും ഒരുക്കിയിട്ടുണ്ട് .
Continue Reading
You may also like...
Related Topics:Dileep, Dileep Fans
