കഴിഞ്ഞ ദിവസം അജു വർഗീസ് ധ്യാനിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഇപ്പോഴിതാ ഈ മാറ്റത്തിന് പിന്നിലെ കാരണം ധ്യാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അജു വര്‍ഗീസ് പങ്കുവെച്ച തന്റെ ചിത്രത്തിന് താഴെയായിട്ടാണ് കമന്റുമായി ധ്യാന്‍ ശ്രീനിവാസന് എത്തിയത്
ഹോട്ടല്‍ ഒക്കെ പൂട്ടിയല്ലോ. അപ്പോ വീട്ടില്‍ ഉള്ള ഫുഡ് ആണേ. അതും അച്ഛന്റെ കൂടെ ഇരുന്ന് കഴിക്കുമ്പോള്‍ കൂടുതല്‍ കഴിച്ചാല്‍ പുള്ളി ഒരു വൃത്തികെട്ട നോട്ടം നോക്കും. അങ്ങനെ ഇങ്ങനെയായി. ചോദിച്ചാ വര്‍ക്കൗട്ട്, ഡയറ്റ് എന്നൊക്കെ പറയും. എന്നായിരുന്നു ധ്യാന്‍ കമന്റ് ചെയ്തത്. ഇതും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....