ചാലക്കുടിയിലെ വോട്ടര്‍മാരെക്കാണാനായി മെഗാറോഡ് ഷോയുമായി ഇന്നസെന്റെത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പം മമ്മൂട്ടിയുമുണ്ടായിരുന്നു. സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ ഉറ്റ സുഹൃത്തുക്കളായി മാറിയവരാണ് ഇരുവരും.കൊട്ടിക്കലാശത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് മമ്മൂട്ടിയും ഗോദയിലേക്കെത്തിയത്. ഇന്നസെന്‍റിന്‍രെ റോഡ് ഷോയിലാണ് അദ്ദേഹവും പങ്കെടുത്തത്. ചാലക്കുടിയിലെ വോട്ടര്‍മാരോടായിരുന്നു അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചത്.
എന്നാൽ ഈ സമയം ചർച്ച ആകുന്നത്, എൻ ഡി എ സ്ഥാനാർഥിയായ സുരേഷ് ഗോപിക്ക് വേണ്ടി സംസാരിച്ച ബിജു മേനോന് നേരെ സൈബർ ആക്രമണങ്ങൾ ഉയർന്നതാണ്. സിനിമ താരമായ സുരേഷ് ഗോപി മത്സരാർത്ഥി ആയപ്പോൾ പിന്തുണച്ച ബിജു മേനോനെ വലിയ വിമര്ശനങ്ങളിലൂടെയാണ് ആളുകൾ നേരിട്ടത്. ബിജു മേനോന്റെ സിനിമകൾ ബഹിഷ്കരിക്കും എന്നാണ് കമന്റുകൾ വന്നത്.
എന്നാൽ മമ്മൂട്ടിയും ബിജു മേനോനും ഒരേ കാര്യമാണ് ചെയ്തത്. സഹപ്രവർത്തകനും വേണ്ടി രംഗത്ത് എത്തി. സംസാരിച്ചു. പക്ഷെ രണ്ടു നീതിയാണ് സൈബർ ലോകം വിധിച്ചത്. ഇതെന്താണെന്നാണ് മറ്റു വിഭാഗം ചോദിക്കുന്നത്.
cyber attack on biju menon but mammootty is still safe
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...