മലയാളികളുടെ പ്രിയ നടനാണ് ജയറാം . വീട്ടിലുള്ള ആളോട് തോന്നുന്ന അടുപ്പമാണ് മലയാളികൾക്ക് ജയറാമിനോട് . ജയറാമാകട്ടെ , പാര്വതിയാകട്ടെ , കാളിദാസ് ആകട്ടെ … മൂന്നാളും മനസിൽ നാടൻ രീതികളുടെ പ്രതീകങ്ങളാണ് . എന്നാൽ ഇതിൽ നിന്നും നേരെ തിരിച്ചാണ് മകൾ മാളവിക . അതീവ ഗ്ലാമറസാണ് ഇപ്പോൾ ചക്കിയെന്നു വിളിക്കുന്ന മാളവിക .
അടുത്തിടെയാണ് മാളവിക പഠനം പൂർത്തിയാക്കി എത്തിയത് . പിന്നീട് മാളവികയുടെ ഇൻസ്റ്റാഗ്രാമിൽ നിറഞ്ഞത് അതീവ ഗ്ലാമറസ് ചിത്രങ്ങൾ ആണ് . സിനിമയിലേക്ക് എത്തിയില്ലെങ്കിലും മാളവിക സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
മാളവിക കഴിഞ്ഞ വര്‍ഷം പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത് . സാരിയുടുത്തിരിക്കുന്ന പാർവതിയുടെ സമീപത്ത് മാളവിക ഷോർട് ആയ വസ്ത്രം ധരിച്ച് രിക്കുകയാണ്. അതാണ് വിമര്‍ശിക്കപെടുന്നത് . നല്ല ഒരു അച്ഛന്റെ മകളാണ്.. കഷ്ടം, അമ്മയെ കണ്ട് പഠിക്കൂ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...