Sports
റോബിന് സിംഗ് നല്കിയ ബാറ്റിംഗ് ചലഞ്ച് ഏറ്റെടുത്തു ക്രുനാലിൻറെ വെടിക്കെട്ടു ഷോട്ട്
റോബിന് സിംഗ് നല്കിയ ബാറ്റിംഗ് ചലഞ്ച് ഏറ്റെടുത്തു ക്രുനാലിൻറെ വെടിക്കെട്ടു ഷോട്ട്

ഐപിഎൽ നു മുന്നോടിയായി ടീമുകൾ എല്ലാം തന്നെ തീവ്ര പരിശീലനത്തിൽ ആണിപ്പോൾ .മൂന്ന് തവണ ഐപിഎല്‍ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സ്, തങ്ങളുടെ സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് പ്രീസീസണ് പരിശീലനം നടത്തുന്നത്. കഴിഞ്ഞ ദിവസം കൂറ്റന്‍ ഷോട്ടുകളിലാണ് മുംബൈ താരങ്ങള്‍ പരിശീലനം നടത്തിയത്.ഇതിനിടെ ആണ് ക്രുനാല്‍ പാണ്ട്യയ്ക്ക് മുംബൈയുടെ ബാറ്റിംഗ് പരിശീലകന് റോബിന് സിംഗ് നൽകിയ ബാറ്റിംഗ് ചലഞ്ച് ആണ് ശ്രദ്ധ നേടിയത് .
നെറ്റിൽ പരിശീലിച്ചു കൊണ്ടിരുന്നപ്പോൾ ആയിരന്നു കൊണ്ടിരുന്നപ്പോളായിരുന്നു അദ്ദേഹത്തിന് റോബിന് സിംഗ് ഒരു വെല്ലുവിളി നീട്ടിയത്.അടുത്ത മൂന്ന് പന്തുകളിഒ നിന്ന് 10 റണ്‍സ് നേടണമെന്നതായിരുന്നു ഈ വെല്ലുവിളി. റോബിന് സിംഗിന്റെ വെല്ലുവിളി ക്രുനാല്‍ ഏറ്റെടുത്തു. എന്നാല്‍ ഷോര്‍ട്ട് പിച്ചായെത്തിയ ആദ്യ പന്ത് നന്നായി കണക്ട് ചെയ്യാന്‍ ക്രുനാലിന് കഴിഞ്ഞില്ല. പക്ഷേ ആദ്യ പന്ത് പാഴാക്കിയെങ്കിലും അടുത്ത രണ്ട് പന്തുകളില്‍ തുടര്‍ച്ചയായ രണ്ട് കൂറ്റന്‍ സിക്സറുകള്‍ പറത്തി പാണ്ട്യ റോബിന് സിംഗിന്റെ ബാറ്റിംഗ് ചലഞ്ചില്‍ വിജയിക്കുകയായിരുന്നു.
crunal suceeds in robin singh’s challenge
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജ് കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്തമാക്കിയത്. ഫോഴ്സ...
നടൻ, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്നീ റോളുകളിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് കുറച്ച് ദിവസങ്ങള്‍ക്ക് മു്നപായിരുന്നു കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ...
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...