Connect with us

ഞാൻ ദുൽഖർ ആരാധകനായെന്ന്​​ രാജമൗലി, ഒടുവിൽ തെറി വിളിയും…!!

Malayalam Breaking News

ഞാൻ ദുൽഖർ ആരാധകനായെന്ന്​​ രാജമൗലി, ഒടുവിൽ തെറി വിളിയും…!!

ഞാൻ ദുൽഖർ ആരാധകനായെന്ന്​​ രാജമൗലി, ഒടുവിൽ തെറി വിളിയും…!!

ദുൽഖർ സൽമാനും കീർത്തി സുരേഷും പ്രധാന വേഷത്തിൽ എത്തുന്ന “മഹാനടി” എന്ന ചിത്രത്തെ അഭിനന്ദിച്ച് പ്രശ്സ്ത സംവിധായകൻ എസ് എസ് രാജമൗലി തന്റെ ഫെയ്സ് ബുക്കിൽ കീർത്തി സുരേഷിനെയും ദുൽഖർ സൽമാനെയും അഭിനന്ദിച്ച് ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റിന് കീഴെയാണ് മലയാളികൾ ഫാൻ ഫൈറ്റ് ആരംഭിച്ചിരിക്കുന്നത്.

Keerthy Suresh's potrayal of Savitri garu is one of the finest performances I've ever seen. It is not just imitating….

Gepostet von SS Rajamouli am Mittwoch, 9. Mai 2018

പ്രണവ് മോഹൻലാലിന്റെ പേര് പറഞ്ഞാണ് പോര് കേട്ടാൽ അറക്കുന്ന ഭാഷയിലുള്ള തെറി വിളി അടക്കമാണ് രാജമൗലിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന് കീഴെ മലയാളത്തിലാണ് തെറി വിളി പോസ്റ്റുകൾ വന്നു കൊണ്ടിരിക്കുന്നത്.

രാജമൗലിക്ക് മലയാളം വായിക്കാൻ അറിയാതത് ഭാഗ്യമായി എന്നു പറയാം. മലയാളം വായിക്കാൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് തന്നെ പുട്ടി സ്ഥലം വിട്ടെനെ അത്രയ്ക്ക് മോശമാണ് അവിടെ ഉപയോഗിച്ചിരിക്കുന്ന ഭാഷ.

ഏറെ തെറികമന്റുകളും ഫെയ്ക്ക് ഐഡികളിൽ നിന്നു മാണെന്നത് ശ്രദ്ധേയമാണ്.ഇത്തരം ആഭാസം നിറഞ്ഞ കമന്റുകൾ മലയാളികളുടെ പൊതുബോധത്തെതന്നെയാണ് ചോദ്യം ചെയ്യുന്നത്.

More in Malayalam Breaking News

Trending

Recent

To Top