Malayalam Breaking News
സിനിമ രംഗത്തെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു
സിനിമ രംഗത്തെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു
Published on

മലയാള സിനിമാ പ്രസിദ്ധീകരണ രംഗത്തെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ കൃഷ്ണന് കുട്ടി അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.
മലയാള സിനിമയിലെ പല താരങ്ങളുടെയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. നാനയിലെ ആദ്യ ഫോട്ടോഗ്രാഫറായിരുന്നു കൃഷ്ണന് കുട്ടി. നാന, കേരളശബ്ദം എന്നീ വാരികകലൈനിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മണക്കാട് പുത്തന്‍കോട്ട ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു.
cinema photographer krishnankutty passes away
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...