Actress
ഷൈന്‍ ടോം ചാക്കോയുടെ സഹോദരിയായി എത്തിയ ക്രിസ്റ്റീന വിവാഹിതയായി!
ഷൈന്‍ ടോം ചാക്കോയുടെ സഹോദരിയായി എത്തിയ ക്രിസ്റ്റീന വിവാഹിതയായി!
Published on
നടിയും മോഡലുമായ ക്രിസ്റ്റീന ഹണി ഐസക് വിവാഹിതയായി. സൂരജ് സുരേഷ് ആണ് വരന്‍. കണ്ണൂര്‍ സ്വദേശിയാണ് സൂരജ്.
വിവാഹ വീഡിയോയും ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും റീല്‍ വിഡിയോയിലൂടെയും വൈറലായ താരമാണ് ക്രിസ്റ്റീന.
ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിനു മുകളില്‍ ഫോളോവേഴ്‌സ് ഉള്ള നടി ഹ്രസ്വചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്.
ഷൈന്‍ ടോം നായകനായെത്തിയ റോമിയോ ലൈജു എന്ന ഹ്രസ്വചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ ക്രിസ്റ്റീന പ്രത്യക്ഷപ്പെട്ടിരുന്നു. ഷൈന്‍ ടോമിന്റെ സഹോദരിയായാണ് ക്രിസ്റ്റീന അഭിനയിച്ചത്.
Continue Reading
You may also like...
Related Topics:Actress, shine tom chacko