Malayalam Breaking News
പ്രളയമൊഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവർക്ക് മുന്നറിയിപ്പ് നൽകി താരങ്ങൾ ..
പ്രളയമൊഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവർക്ക് മുന്നറിയിപ്പ് നൽകി താരങ്ങൾ ..
By
Published on
പ്രളയമൊഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവർക്ക് മുന്നറിയിപ്പ് നൽകി താരങ്ങൾ ..
വെള്ളം പതിയെ ഇറങ്ങി തുടങ്ങിയിരിക്കുന്നു. പലയിടത്തും മാനം തെളിഞ്ഞു. ക്യാമ്പുകൾ വിട്ട് വീടുകളിലേക്ക് മടങ്ങുന്ന കുടുംബങ്ങൾ പക്ഷെ തിരികെയെത്തുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രെദ്ധിക്കാനുണ്ട്.
പ്രളയ സമയത്ത് ഏറ്റവും കൂടുതൽ വാർത്തകളും വിവരങ്ങളും കൈമാറാൻ ഉപയോഗപ്പെട്ടത് ഫേസ്ബുക്ക് ആണ്. അതെ ഫേസ്ബുക്കിലൂടെ താരങ്ങൾ അറിയിപ്പുകൾ നൽകുകയാണ്.
മമ്മൂട്ടി, മോഹൻലാൽ ,ടോവിനോ തോമസ് , അർച്ചന കവി , തുടങ്ങിയവർ വീട്ടിലേക്കുള്ള മടക്കത്തെ കുറിച്ചാണ് മുന്നറിയിപ് നൽകുന്നത്.
celebrities live video
Continue Reading
You may also like...
Related Topics:Celebrities, flood, live video