Connect with us

കേരളത്തിന് നൽകിയത് 5 ലക്ഷം; കുടകിലെ ഓരോ കുടുംബത്തിനും ഓരോ ലക്ഷം വീതം !! കന്നഡ നടൻ പുനീത് രാജ്‌കുമാറിനെ പ്രശംസ കൊണ്ട് മൂടി സോഷ്യൽ മീഡിയ..

Malayalam Breaking News

കേരളത്തിന് നൽകിയത് 5 ലക്ഷം; കുടകിലെ ഓരോ കുടുംബത്തിനും ഓരോ ലക്ഷം വീതം !! കന്നഡ നടൻ പുനീത് രാജ്‌കുമാറിനെ പ്രശംസ കൊണ്ട് മൂടി സോഷ്യൽ മീഡിയ…

പ്രളയത്തിൽ കഷ്ടപ്പെടുന്നത് കേരളം മാത്രമല്ല. കർണാടകയിലെ കുടകും പ്രളയദുരിതത്തിൽ നട്ടം തിരിയുകയാണ്. കേരളത്തിൽ ഒരുപാടാളുകൾ സഹായവുമായെത്തിയെങ്കിലും കുടകിലേക്ക് സഹായത്തിന്റെ ഒഴുക്ക് പൊതുവെ കുറവാണ്. കന്നഡ നടൻ പുനീത് രാജ്‌കുമാർ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നൽകിയിരുന്നു. ഇപ്പോഴിതാ,കുടകിലെ ജനങ്ങളാക്കും സഹായവുമായി അദ്ദേഹം എത്തിയിരിക്കുകയാണ്.

കുടകിൽ പ്രളയ ബാധിതരായ ഓരോ കുടുംബത്തിനും ഓരോ ലക്ഷം രൂപയാണ് അദ്ദേഹം നൽകിയിരിക്കുന്നത്. ഇപ്പോഴിതാ കുടകിനും സഹായവുമായെത്തിയ പുനീതിനെ സോഷ്യൽ മീഡിയ പ്രശംസ കൊണ്ട് മൂടുകയാണ്. നല്ല മനസ്സുള്ളവർക്ക് മാത്രമേ എല്ലാവരുടെയും കണ്ണുനീർ കാണാനാകൂ എന്നാണ് എല്ലാവരും പറയുന്നത്.

കുടകിലിപ്പോൾ രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. പ്രളയം ബാധിച്ച സ്ഥലങ്ങളിലെ കുടുംബങ്ങളെയൊക്കെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.

Puneet Rajkumar donates for both Kerala and Kudak

More in Malayalam Breaking News

Trending

Recent

To Top