അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് സണ്ണി ലിയോൺ; കാരണം?
ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണ്‍ അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞു. അർബാസ് ഖാനുമായുള്ള ചാറ്റ് ഷോയിൽ വെച്ചായിരുന്നു സംഭവം. സഹപ്രവർത്തകൻ പ്രഭാകറിനെ പറ്റി...
‘ചില ബന്ധങ്ങൾ ജീവിതത്തിലെ കാഴ്ചപാടുകൾ മാറ്റും’;വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍കാമുകനെ കണ്ട അനുഭവം പങ്കുവച്ച് ഭാവന.
തനിക്ക് പ്രണയത്തില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്നും പരാജയപ്പെട്ട പ്രണയം മനോഹരമായ ഒരു അനുഭവമാണെന്നും തെന്നിന്ത്യന്‍ അഭിനയത്രി ഭാവന. ‘പെണ്‍കുട്ടികള്‍ മാത്രമുള്ള കോണ്‍വെന്റ്...
കസബ വിവാദം; പറഞ്ഞത് മമ്മൂക്കയെ കുറിച്ചല്ല, ആ കഥാപാത്രത്തെ കുറിച്ചാണ്: പാർവതി..
കരിയറിലെ ടോപ്പിൽ നിൽക്കുന്ന സമയത്താണ് നടി പാർവതിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായത്. നിധിൻ രഞ്ജിപണിക്കർ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തിലെ ഒരു...
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായി സൗബിന് ഷാഹിർ; ഷൂട്ടിങ് റഷ്യയില്‍
സുഡാനി ഫ്രം നൈജീരിയ, അമ്പിളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൗബിന് ഷാഹിര്‍ വീണ്ടും നായകനാകുന്നു. പുതുമുഖം രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം...
കുന്നിന്മുകളില് റൊമാന്റിക് ഹീറോയായി ടോവിനോ ലിഡിയയ്ക്കൊപ്പം !ചിത്രങ്ങള്‍ വൈറല്‍..
മലയാളത്തിലെ യുവ താരം ടോവിനോ തോമസ് തുടര്‍ച്ചയായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുകയാണ്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ മലയാള...
, അയ്യോ തല വെക്കല്ലേ ബോധം പോവും !!! ചവിട്ടിതാഴ്ത്തിയാലും ഉയര്‍ത്തെണീക്കും – വൈറസ് ലോഡിങ്….
ആഷിഖ് അബുവിന്റെ ഏറ്റവും പുതിയ ചിത്രം വൈറസിന്റെ ട്രെയിലറിന് വന്വരവേല്പായിരുന്നു ലഭിച്ചത്. നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്.അദ്ദേഹത്തെ കുറിച്ച്...
‘ശ്വാസകോശം സ്പോഞ്ച് പോലെയാണ്’: ആ ശബ്ദം നിലച്ചു…
ശ്വാസകോശം സ്പോഞ്ച് പോലെയാണ്’ തീയറ്ററുകളിൽ സിനിമ തുടങ്ങും മുൻപ് മലയാളി കേട്ട് പരിചയിച്ച ആ ശബ്ദം നിലച്ചു. തന്റെ ശബ്ദത്തിലൂടെ മാത്രം...
ടോവിനോയ്ക്കൊപ്പം സെല്‍ഫി എടുക്കാന്‍ വന്ന ആരാധകരെ ഓടിച്ച് സംഘടകന്‍ !!! ചേര്‍ത്ത് നിര്‍ത്തി സൂപ്പര്‍ക്ലിക്ക് കൊടുത്ത് അച്ചായനും
മലയാളത്തിലെ യുവ താരം ടോവിനോ തോമസ് തുടര്‍ച്ചയായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുകയാണ്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ മലയാള...
‘ഉയരെ’ സാമൂഹമൊന്നാകെ കാണേണ്ട സിനിമ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍..
മനു അശോകന് സംവിധാനം ചെയ്ത ‘ഉയരെ’ എന്ന സിനിമ ഏറെ പ്രതീക്ഷകള്‍ നല്കുന്ന ഒന്നാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്...
മുതൽ മുടക്കിൽ ഒന്നാമൻ, ബറോസ് ഈ വർഷം തുടങ്ങും; സംവിധാനം മോഹൻലാൽ..
മോഹന്‍ലാല്‍ സംവിധായകനാകുന്ന ആദ്യ സിനിമയായ ബറോസ് ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങും. 40 വര്‍ഷം മുന്‍പു മോഹന്‍ലാല്‍ എന്ന നടനെ ‘മഞ്ഞില്‍ വിരിഞ്ഞ...
നിഷ്കളങ്ക ഭാവത്തോടെ വിവാഹ ദിനത്തിൽ മോഹൻലാൽ ;സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹം – വൈറൽ ആയി കല്യാണ വീഡിയോ
എല്ലാവര്ക്കും അറിയാവുന്നതാണ്മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ കുടുംബ ജീവിതത്തെ കുറിച്ച് .പ്രശസ്ത തമിഴ് നടനും നിര്‍മാതാവുമായ കെ ബാലാജിയുടെ മകള്‍ സുചിത്രയും മോഹന്‍ലാലും...
മേക്കപ്പ് ആണെന്ന് അറിഞ്ഞിട്ടും സെറ്റിലുള്ളവര്‍ എന്റെ മുഖം കണ്ട് ഞെട്ടിയിരുന്നു’; – ‘ഉയരെ ‘ ചിത്രത്തെ പറ്റി നടി പാർവതി പറയുന്നു
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ വേഷത്തിൽ നടി പാർവതി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉയരെ .പാര്‍വതിയുടെ ‘പല്ലവി രവീന്ദ്രന്’ എന്ന...
Latest News
- ഊ ആണ്ടവ കോപ്പിയടിച്ചു; ടർക്കിഷ് പോപ്പ് ഗായികയ്ക്കെതിരെ ദേവി ശ്രീ പ്രസാദ് July 1, 2025
- ഇന്ത്യയിലെ ഭൂരിഭാഗം പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരുകളാണ്, എന്തു പേരിടണമെന്നും എന്തായിരിക്കണം ആശയം എന്നൊക്കെ നിങ്ങൾ നിർദേശിക്കുകയാണോ?; സെൻസർ ബോർഡിനോട് ഹൈക്കോടതി July 1, 2025
- അനുജത്തിയുടെ സ്നേഹത്തിനും പിന്തുണയ്ക്കും പകരം നൽകാൻ തന്റെ സ്നേഹം മാത്രമേയുള്ളൂ, നന്ദി പറയാൻ വാക്കുകൾ പോരാ; റിമി ടോമി July 1, 2025
- വിജയ് ക്ലീനാണ്. മദ്യപിക്കാറില്ല. മറ്റൊന്ന് ആരോഗ്യ സ്ഥിതി കാരണം വിജയ്ക്ക് മദ്യപിക്കാൻ പറ്റില്ല. ഷുഗറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്; ഫിലിം ജേർണലിസ്റ്റ് അന്തനൻ July 1, 2025
- എന്റെ സ്വന്തം രാജകുമാരി; ആവണിയുടെ പിറന്നാളിന് ആശംസകളുമായി മഞ്ജു വാര്യർ July 1, 2025
- പുള്ളിയുടെ അവസ്ഥയിൽ നമ്മളൊക്കെ ആയിരുന്നെങ്കിൽ എന്തൊക്കെ കാണിക്കും, ഒരു യതാർത്ഥ മനുഷ്യൻ എന്നൊക്കെ പറയുന്നത് ഇതിനെയാണ്; പ്രണവ് മോഹൻലാലിനെ കുറിച്ച് സാജു നവോദയ July 1, 2025
- പലരും പലതും കണ്ടിട്ട് തന്നെയാണ് ഗൂഡാലോചന നടത്തിയത്. അതിൽ ഒരാൾ ഒരു സിനിമ തന്നെ ചെയ്തിട്ട് ഈ ഏരിയയിലെ ഇല്ലാതായിപ്പോയി. ഇതിന് പിന്നിൽ ഒരു കോക്കസുണ്ട്; മഹേഷ് July 1, 2025
- ഞാൻ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു, സിനിമ ജീവിതത്തിനിടെ മനഃപൂർവ്വമല്ലെങ്കിൽ പോലും, പഠനത്തെ തനിക്ക് അവഗണിക്കേണ്ടി വന്നു; കാവ്യ മാധവൻ July 1, 2025
- ഞാൻ ഒരു വാക്ക് കൊടുക്കാറുണ്ട്. വാർത്ത തന്നിട്ടുള്ള ഒരാളുടെയും പേര് ഞാൻ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. ഒരിക്കലും സോഴ്സ് വെളിപ്പെടുത്തില്ലL പല്ലിശ്ശേരി July 1, 2025
- എന്റെ സോഷ്യൽ മീഡിയ ഭാര്യ എന്നാണ് വിളിക്കുന്നത്, ഞങ്ങൾ അതേക്കുറിച്ച് തമാശ പറയും. എന്റെ വളരെ നല്ല സുഹൃത്താണ് മീനാക്ഷി; മാധവ് സുരേഷ് July 1, 2025