Connect with us

ടോവിനോയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ വന്ന ആരാധകരെ ഓടിച്ച് സംഘടകന്‍ !!! ചേര്‍ത്ത് നിര്‍ത്തി സൂപ്പര്‍ക്ലിക്ക് കൊടുത്ത് അച്ചായനും

Interesting Stories

മലയാളത്തിലെ യുവ താരം ടോവിനോ തോമസ് തുടര്‍ച്ചയായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുകയാണ്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച ടോവിനോ പ്രേക്ഷക ശ്രദ്ധ നേടിയത് ദുല്‍ഖര്‍ സല്‍മാന്റെ കൂടെ എ.ബി.സി.ഡി.യില്‍ അഭിനയിച്ചതിന് ശേഷമാണ്. ഏറ്റവും അവസാനം ഇറങ്ങിയ എല്ലാ ചിത്രങ്ങളും വന്‍ പ്രദര്‍ശന വിജയമാണ് തിയേറ്ററുകളില്‍ നിന്നും നേടിയിട്ടുള്ളത്.

ടോവിനോ താരജാഡയില്ലാത്ത ആളെണെന്ന് വ്യക്തമാക്കുന്ന ഒരു സംഭവം പറയാം. ലുലുവില്‍ അടുത്തിടെ നടന്ന ഒരു ഫാഷന്‍ ഇവന്റില്‍ ടോവിനോ റാമ്പ് വാക്ക് ചെയ്തിരുന്നു. ജനക്കൂട്ടത്തിനു മുന്നില്‍ കല്‍കിയിലെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ റാമ്പ് വാക്ക് ചെയ്ത ശേഷം ടോവിനോ റാമ്പിനു താഴെയുണ്ടായിരുന്ന ആരാധകര്‍ക്ക് വേണ്ടി സെല്‍ഫി എടുത്തു നല്‍കുകയുണ്ടായി. അത് കഴിഞ്ഞു രണ്ടു ആരാധകര്‍ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തി. എന്നാല്‍ സംഘാടകര്‍ തടഞ്ഞു.സംഘാടകരോട് അവരെ വിടാന്‍ പറഞ്ഞുഅവര്‍ക്കൊപ്പം താരം സെല്‍ഫിക്ക് പോസ് ചെയുകയും ചെയ്തു.

മലയാള സിനിമയിലെത്തുന്നതിനും മുന്‍പ് പരസ്യങ്ങളിലും ഷോര്‍ട് ഫിലിമികളിലും അഭിനയിച്ചിട്ടുണ്ട് മോഡലിംഗ് രംഗത്തുനിന്നും സിനിമയിലെത്തിയ അഭിനേതാവാണ് ടോവിനോ തോമസ്. ഇന്ദുലേഖ ഹെയര്‍ കെയര്‍ ഓയിലിന്റെ പരസ്യമാണ് ടോവിനോയെ ശ്രദ്ധേയനാക്കിയത്.

Tovino Take selfie with his Fan…

More in Interesting Stories

Trending

Recent

To Top