ഷിമ്മറി മെറ്റീരിയലിൽ ഒരുക്കിയ ഗൗൺ അണിഞ്ഞ് കീർത്തി സുരേഷ്! മിന്നും ഗൗണിന്റെ വിലയറിയാമോ?
നടി കീർത്തി സുരേഷ് പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഷിമ്മറി മെറ്റീരിയലിൽ ഒരുക്കിയ ഗൗൺ അണിഞ്ഞുള്ള കീർത്തിയുടെ ചിത്രങ്ങളാണ്...
‘എന്നെങ്കിലും ഒരിക്കല്‍ സിനിമ ഷൂട്ടിംഗിനായി ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല… വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചു; വീഡിയോയുമായി മമ്മൂട്ടി
തന്റെ കലാലയമായ മഹാരാജാസിലേക്കുള്ള മടക്കം മനോഹരമായ ഒരു വീഡിയോയായി അവതരിപ്പിച്ച് നടന് മമ്മൂട്ടി. പുതിയ സിനിമ ‘കണ്ണൂര്‍ സ്ക്വാഡി’ന്റെ ചിത്രീകരണത്തിനായി മഹാരാജാസില്‍...
“ജീവതത്തിൽ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല… പക്ഷെ ട്രോളിന് രസകരമായ മറുപടിയുമായി സൈജു കുറുപ്പ്
മലയാള സിനിമയിൽ വളരെയധികം സജീവമായ താരമാണ് സൈജു കുറുപ്പ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആസ്വാദകരുടെ മനസ്സിലിടം നേടാൻ സൈജുവിന് കഴിഞ്ഞു.സമൂഹ മാധ്യമങ്ങളിൽ കടക്കാരനെന്നും...
‘കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന മനുഷ്യന്’ ; ട്രോളിന് മറുപടിയുമായി സൈജു കുറുപ്പ്
ഒരു ആരാധകൻ സൈജു കുറുപ്പിന്റെ കഥാപാത്രത്തെ കുറിച്ച് നടത്തിയ നിരീക്ഷണവും അതിന് നടൻ പറഞ്ഞ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മലയാള സിനിമയില്‍...
പരിപാടിയ്ക്കു ശേഷം കാറിലേക്ക് ഓടി കയറി വിനീത് ശ്രീനിവാസൻ; സംഭവിച്ചത് ഇതാണ്; വീഡിയോ വൈറൽ
ആലപ്പുഴയിലെ ക്ഷേത്രത്തിൽ പരിപാടിയ്ക്കായെത്തിയ വിനീത് ശ്രീനിവാസന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു വാരനാട് ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച പരിപാടിയ്ക്കാണ് താരമെത്തിയത്. പരിപാടിയ്ക്കു...
ഒരുപാട് നാളായി ഇത് തരുന്നതിനായൊരു അവസരം കാത്തിരിക്കുകയായിരുന്നുവെന്ന് ആരാധകർ, മഞ്ജുവിനെ തേടി ആ സർപ്രൈസ് സമ്മാനം
മലയാളികളുടെ ഇഷ്ട നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി സിനിമയിൽ മുന്നേറുകയാണ് താരം. സോഷ്യൽ മീഡിയയിലും മഞ്ജു സജീവമാണ്. താരത്തെ...
ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയുമായി വിവാഹനിശ്ചയം കഴിഞ്ഞു?!; വ്യക്തത വരുത്തി ചിമ്പുവിന്റെ ഓഫീസ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ് നടന് ചിമ്പു വിവാഹിതനായി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയുമാണ് ചിമ്പുവിന്റെ വിവാഹ...
നാഗവല്ലിയുടെ ആഭരണങ്ങൾ കാണിച്ചു തരുന്ന ഗംഗയുടെ ഭാവം ; വൈറലായി നവ്യയുടെ വീഡിയോ
മലയാളികളുടെ പ്രിയ താരമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിൽ ബാലാമണിയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം ഇതിനോടകം നിരവധി...
അവളെ യാത്രയാക്കാന്‍ മലയാള സിനിമാലോകത്തെ മുന്‍നിര നായികാനായകന്മാരും സംവിധായകരും ചലചിത്രപ്രവര്‍ത്തകരും ആരും തന്നെ എത്താതിരുന്നത് എന്ത് കൊണ്ടാണ്?; കുറിപ്പുമായി സംഗീത ലക്ഷ്മണ
കരള്‍ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരിക്കെ അപ്രതീക്ഷിത വിയോഗമായിരുന്നു സുബി സുരേഷിന് സംഭവിച്ചത്. രോഗം വൃക്കകളെയും ബാധിച്ചിരുന്നു. കരള്‍ മാറ്റിവയ്ക്കാന്‍ ആശുപത്രി ഇന്‍സ്റ്റിറ്റിയൂഷണല്‍ ബോര്‍ഡ്...
തനിക്ക് കിട്ടുന്നതിനേക്കാള്‍ സ്വീകാര്യത സണ്ണി ലിയോണിന് കിട്ടുന്നു, കാരണം!!; തുറന്ന് പറഞ്ഞ് ഷക്കീല
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ നടി ഷക്കീല പങ്കെടുക്കാനെത്തിയത്. അടുത്തിടെ...
മോനെ റിയാസേ നമ്മുക്ക് പോലീസ് സ്റ്റേഷനില്‍ വെച്ച് കാണാം വെയ്റ്റിംഗ്; റിയാസിനെതിരെ വീണ്ടും ആരതി പൊടി
ഏറെ ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാലാം സീസണ് ആണ് ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നത്. അഞ്ചാം സീസണിന് വേണ്ടിയുള്ള...
പുല് കുടിലില്‍ ജനിച്ചാലും ഓലപുരയില്‍ ജനിച്ചാലും എല്ലാവര്ക്കും തറവാടുണ്ട്, അല്ലാതെ തറവാടിന്റെ അട്ടിപേറവകാശം നായര്‍ക്ക് മാത്രം പതിച്ചുകൊടുക്കുന്നത് കൃത്യമായ ജാതിയതയാണ്; എഡിജിപി ശ്രീജിത്തിന് മറുപടിയുമായി ഹരീഷ് പേരടി
എഡിജിപി ശ്രീജിത്തിന്റെ തറവാട് പരാമര്‍ശത്തിനു നേരെ വലിയ വിമര്‍ശനം ഉയരുകയാണ്. ആശാരിയും ഈഴവനും മുസ്ലീമും ഒക്കെ കേരളത്തിലെ പ്രബല സമുദായമായ നായന്മാരുടെ...