രശ്മിക കള്ളം പറയുന്നു, പണത്തിന് വേണ്ടി എന്തും ചെയ്യുകയാണ്; നടിയ്ക്കെതിരെ രംഗത്തെത്തി ആരാധകര്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
മാസ്റ്റർ അയാന്റെ ആദ്യ ഫോട്ടോ ഷൂട്ട്; കൊച്ചുമകന്റെ ആദ്യത്തെ ഫോട്ടോഷൂട്ട് വിഡിയോയുമായി നടൻ റഹ്മാൻ
കൊച്ചുമകന്റെ ആദ്യത്തെ ഫോട്ടോഷൂട്ട് വിഡിയോയുമായി നടൻ റഹ്മാൻ. അമ്മയുടെ മടിയിലിരുന്നു കുസൃതി കാണിക്കുന്ന കൊച്ചുമകന്റെ വിഡിയോ പങ്കുവച്ച് താരം കുറിച്ചത് ഇങ്ങനെയാണ്...
സോഷ്യല്‍ മീഡിയ താരം ഹസ്ബുള്ള മഗോമെഡോവ് അറസ്റ്റില്‍
നിരവധി ആരാധകരുള്ള സോഷ്യല്‍ മീഡിയ താരം ഹസ്ബുള്ള മഗോമെഡോവ് അറസ്റ്റിലായെന്ന് റിപ്പോര്‍ട്ടുകള്‍. നടു റോഡില്‍ അഭ്യാസ പ്രകടനം നടത്തി ട്രാഫിക് നിയമങ്ങള്‍...
ഇപ്പോള്‍ മനസ്സിന് വല്ലാത്ത ഒരു ആശ്വാസം തോന്നുന്നു, വലിയ ഒരു കല്ല് നെഞ്ചില്‍ നിന്ന് ഇറക്കി വച്ചത് പോലെ; കാർത്തിക സൂര്യ
അവതാരകനായും യൂട്യൂബ് വ്ലോഗറായും മലയാളികൾക്ക് സുപരിചിതനാണ് കാർത്തിക് സൂര്യ. തന്റെ വിവാഹം മുടങ്ങിയെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിന്നു .ഇപ്പോഴിതാ കാര്‍ത്തിക് സൂര്യ...
എന്നെന്നും എട്ടന്റെ കുഞ്ഞി; കാവ്യയുടേയും സഹോദരന്റെയും ചിത്രം വൈറൽ
മലയാളികളുടെ ഇഷ്ട നടിയാണ് കാവ്യ മാധവൻ. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ...
വയലറ്റ് നിറത്തിലുള്ള പട്ടു സാരി അണിഞ്ഞ് അഹാന, ട്രെഡീഷ്ണൽ റോയൽ ലുക്കിൽ താരപുത്രി
മലയാളികളുടെ ഇഷ്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിടാറുണ്ട് റോയൽ ലുക്കിലുള്ള ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ...
അരിക്കൊമ്പന് സിനിമ അനൗണ്‍സ് ചെയ്തിരിക്കയാണല്ലോ, ടോവിനോ അതിലും ഉണ്ടാകുമോ? തഗ്ഗ് മറുപടിയുമായി നടൻ
ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പന്റെ കഥ സിനിമയാവുകയാണ്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘അരിക്കൊമ്പന്’ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം...
മാലിയിലെ ആരും കൊതിക്കുന്ന നീലയും പച്ചയും ഇടകലർന്ന കടലിൽ മുങ്ങി നിവർന്ന് ദിയ; 25ാം പിറന്നാൾ ആഘോഷമാക്കി താരപുത്രി
സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ. കഴിഞ്ഞ ദിവസമായിരുന്നു ദിയയുടെ 25-ാം പിറന്നാൾ. ഇക്കുറി മാലിദ്വീപിലായിരുന്നു ദിയ...
‘ഹോംമെയ്ഡ് ഹാപ്പിനസ്സ്’; കുടുംബ ചിത്രവുമായി രമേഷ് പിഷാരടി
ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് നടനും അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി ‘ഹോംമെയ്ഡ് ഹാപ്പിനസ്സ്’ എന്നാണ് ചിത്രത്തിനു അടികുറിപ്പായി...
ബാത്ത്ടബ്ബിൽ പതയിൽ മുങ്ങി കിടന്ന് സാധിക; ഫോട്ടോ ഷൂട്ട് ചിത്രം ശ്രദ്ധ നേടുന്നു
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
ഒർഹാൻ ഒരു ലക്കി ബോയി ആണ്, ഈ മനോഹരമായ ചിത്രത്തിന് നന്ദി മമ്മൂക്ക; ചിത്രം പങ്കിട്ട് നടൻ
ഫോട്ടോഗ്രാഫിയോട് മമ്മൂട്ടിയ്ക്ക് ഒരു കമ്പമുണ്ട്. പല താരങ്ങളേയും മെഗാസ്റ്റാർ തന്റെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. മഞ്ജുവാര്യർ, രമേഷ് പിഷാരടി, നയൻതാര, ലെന എന്നിവരുടെ...
നിങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്, നിങ്ങളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളെല്ലാം ഞാൻ വിലമതിക്കുന്നു; തൃഷയ്ക്ക് പിറന്നാളാശംസകളുമായി മിയ
തൃഷയ്ക്ക് പിറന്നാൾ ആശംസകൾ നടി മിയ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. മിയ ജോർജിന്റെ മകൻ ലൂക്കയെ കൈകളിലെടുത്ത് കൊഞ്ചിക്കുന്ന തൃഷയെയാണ്...