വാതിലില് ആ വാതിലില് കാതോര്ത്തു നീ നിന്നീലേ…ഉണ്ണിയപ്പം തേൻ മുട്ടായി ഫലൂഡ രുചിച്ച് അമൃതയും ഗോപി സുന്ദറും… വീഡിയോ പങ്കുവെച്ച് ഷെഫ് പിള്ള
സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷിന്റെയും പുതിയ വീഡിയോ വൈറൽ പ്രശസ്തനായ ഷെഫ് സുരേഷ് പിള്ളയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്....
‘എവിടെയോ എന്തോ ഛായകാച്ചല്’ ; ഗോള്ഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നേരെ വന്ന ട്രോളും പിന്നാലെ സംവിധായകൻ നൽകിയ മറുപടിയും ശ്രദ്ധ നേടുന്നു
കഴിഞ്ഞ ദിവസമാണ് അല്ഫോണ്സ് പുത്രന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഗോള്ഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തുവന്നത്. അല്ഫോണ്സ് തന്നെയാണ്...
കൂടുതൽ ഫൈറ്റിന്, കൂടുതൽ രസകരമാക്കാൻ, ഇന്നാ പിടിച്ചോ ഒരു ജന്മദിനാശംസകൾ; ഭാവനയ്ക്ക് പിറന്നാളാശംസകളുമായി രമ്യ നമ്പീശൻ
മലയാളികൾക്ക് ഭാവനയെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച...
അമൃതയുമായി ക്ഷേത്ര ദര്ശനം നടത്തിയതിന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഗോപി സുന്ദര്; പുതിയ കണ്ടത്തെലുമായി ആരാധകർ !
സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നില്കുന്നത് ഗോപി സുന്ദറും അമൃത സുരേഷുമാണ്. ഇരുവരും പ്രണയത്തിലായതാണ് ഒരാഴ്ചയായി ചര്ച്ചയായി കൊണ്ടിരിക്കുന്നത്. സംഗീത ലോകത്ത്...
ടീമിന് പ്രചോദനം നൽകാൻ ജോർദാനിലെ വാദി റമിലേക്ക് വന്നത് ആരാണെന്ന് നോക്കൂ.. എആർ റഹ്മാനൊപ്പമുള്ള ചിത്രവുമായി പൃഥ്വിരാജ്!
ബ്ലെസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആടുജീവിത ത്തിന്റെ ഷൂട്ടിങ് ജോർദാനിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് ഉൾപ്പടെയുള്ളവർ ഇപ്പോൾ ജോർദാനിലാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിങ്...
ഞങ്ങൾ എങ്ങനെ സെക്സ് ചെയ്യുമെന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത്; പ്രണയം അറിഞ്ഞപ്പോഴുള്ള വീട്ടുകാരുടെ പ്രതികരണം; ടിക് ടോക് സമയത്തൊക്കെ ഞങ്ങള് കാമുകിയെന്നൊക്കെ പറഞ്ഞാണ് ക്യാപ്ഷന് കൊടുക്കാറുള്ളത്; ദയ ഗായത്രിയും ശ്രുതി സിത്താരയും തുറന്നുപറയുന്നു!
സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തികളാണ് ദയ ഗായത്രിയും ശ്രുതി സിത്താരയും. ട്രാൻസ് കമ്യൂണിറ്റിയിൽ ആയതിനാൽ തന്നെ ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്...
“ഞാൻ ജാക്കി എന്ന പദം ഉപയോഗിച്ച് എയറിലായി… ചിലർ ജാക്കിക്കെതിരെ പ്രതിരോധിച്ചു വൈറലായി”; പബ്ലിസിറ്റിക്ക് വേണ്ടി മാത്രം ചാരിറ്റി ചെയ്യുന്നത്, അത്ര നല്ല കാര്യമായി തോന്നുന്നില്ല; റേപ്പ് ചെയ്യാനും, റേപ്പ് ജോക് പറയാനും ഉള്ള ടൂൾ ആവരുത് ഈ ചാരിറ്റി ; ബോബി ചെമ്മണ്ണൂർ ഇതൊന്നു വായിക്കണം!
ബോബി ചെമ്മണ്ണൂര് നടത്തിയ ലൈംഗിക അതിക്രമ പരാമര്ശത്തിന് പിന്നാലെ വലിയ പ്രതിഷേധമായിരുന്നു നടന്നത്. തൃശൂര് പൂരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പരാമര്ശം....
ഞാൻ എന്നെന്നും മനസ്സിൽ ചേർത്ത് വെക്കുന്ന യാത്ര; കമൽ ഹാസനൊപ്പം നരേൻ; ചിത്രം പങ്കുവെച്ച് നടൻ
വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കമൽ ഹാസൻ കൊച്ചിയിൽ എത്തിയത്. കൊച്ചിയിലെത്തിയ കമൽ ഹാസനൊപ്പം നരേനും ഉണ്ടായിരുന്നു. ഇപ്പോഴിതാ,...
വിവാദങ്ങൾക്കിടയിൽ ഗോപി സുന്ദറിനെ തേടി ആ സന്തോഷം;’എന്റേതെന്ന്’ അമൃത! ഇരുവര്ക്കുമെതിരെ രൂക്ഷവിമര്ശനങ്ങളുമായി സൈബര് സദാചാരവാദികള്!
ഐഡിയ സ്റ്റാര് സിംഗര് റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായകരിലൊരാളാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയ്ക്ക് ശേഷം നിരവധി മികച്ച അവസരങ്ങളാണ്...
ഗോപി സുന്ദറിനൊപ്പം ജിമ്മില് അമൃത സുരേഷും! എല്ലാത്തിനും തുടക്കം ഇവിടെനിന്നാണോയെന്ന് സോഷ്യൽ മീഡിയ, ഫോട്ടോ വൈറലായതോടെ അഭയ ഹിരണ്മയിക്കൊപ്പമുള്ള വര്ക്കൗട്ട് വീഡിയോ കുത്തിപ്പൊക്കി!
അമൃത സുരേഷും ഗോപി സുന്ദറും വിവാഹിതരായി എന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇരുവരും പരസ്പരം ചിത്രങ്ങൾ പങ്കുവെയ്ക്കുകയും, പ്രണയം...
എന്റെ വീടിനൊരു മതിലുണ്ട്. ഈ മതിലിന് പുറത്ത് എന്ത് സംഭവിച്ചാലും ഞാനെന്റെ വീട്ടില് ബിരിയാണിയുണ്ടാക്കി കഴിക്കും സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വിർമശനങ്ങൾക്കെതിരെ ഗോപി സുന്ദറിന്റെ മറുപടി വീണ്ടും വൈറലാകുന്നു
അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചുള്ള ഫോട്ടോ സോഷ്യൽ മീഡിയിൽ വലിയ ചര്ച്ചയായി മാറിയിരിക്കുകയാണ്. ഗോപിയുടെ നെഞ്ചോട് ചേര്ന്നുനിന്നുള്ള ഫോട്ടോയായിരുന്നു അമൃത...
‘എന്തൊരു സംഭവബഹുലമായ വർഷമായിരുന്നു! ഇപ്പോൾ ഞാൻ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നതെന്ന് അഭയ ഹിരണ്മയി, ‘ഒന്ന് ഉറക്കെ കരഞ്ഞൂടെ’; പിറന്നാൾ പോസ്റ്റിന് താഴെ കമന്റ്… ഗായിക നൽകിയ മറുപടി കണ്ടോ?
ഗായിക അമൃത സുരേഷും സംഗീത സംവിധായകന് ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇരുവരും...