അച്ഛന്റെ പിണക്കം ഇനിയും അവസാനിച്ചില്ല; മൗനരാഗം സീരിയൽ താരം ദർശന ദാസ് വീണ്ടും വിവാഹിതയായി!
സീരിയൽ താരം ദർശനയുടെ പ്രണയവും വിവാഹവും വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. മൗനരാഗം സീരിയലിൽ പോലും ആദ്യം എത്തിയ വില്ലത്തി ആയിരുന്നു...
നാലഞ്ച് കിലോ വരുന്ന ആവോലി പൊള്ളിച്ചതുമായി മൃദുലാ വിജയിയും അമ്മയും; ടേസ്റ്റ് നോക്കാൻ യുവ കൃഷ്ണ ; ധ്വനിയും യാമിയും ഇരട്ടകളെപ്പോലെ…. !
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് മൃദുല വിജയും യുവാ കൃഷ്ണയും. രണ്ടാളുടേതും പ്രണയ വിവാഹം ആയിരുന്നില്ല എങ്കിൽ പോലും വളരെയധികം പ്രണയത്തോടെയാണ്...
ഒന്നര ലക്ഷം രൂപയുടെ പടക്കങ്ങൾ ; ദീപാവലിയ്ക്ക് പ്രതീക്ഷിക്കാത്തൊരു പെണ്ണു കാണലും; അമൃതാ നായരുടെ പുത്തൻ വീഡിയോ വിശേഷം ഇങ്ങനെ!
കുടുംബവിളക്ക് സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടു മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അമൃത നായര്‍. എന്നാല്‍ അമൃതയെ കൂടുതൽ പ്രേക്ഷകർ...
700 എപ്പിസോഡുകൾ പിന്നിട്ട് ഊമയായ കല്യാണിയുടെയും അവളുടെ എല്ലാമെല്ലാമായ കിരണിന്റെയും പ്രണയകഥ ” മൗനരാഗം” !
ഏഷ്യനെറ്റ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. 2019ൽ ആണ് സീരിയൽ ആരംഭിക്കുന്നത്. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. പുതുമുഖ താരങ്ങളായ ഐശ്വര്യ...
എനിക്കൊരു നാണവും ഇല്ല.. ;പുത്തൻ സീരിയലിനു വേണ്ടി നൂബിൻ ജോണി പെണ്ണായി; പരിഹസിക്കുന്നവർക്കുള്ള മറുപടി ഇതാണ് !
മലയാളി സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട സീരിയലിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. സുമിത്രയുടെ കഥ പറയുന്ന സീരിയലിലെ ഓരോ കഥാപാത്രങ്ങളെയും...
ഷൂ ഇടാന്‍ മറന്നതിനാല്‍ കാലൊക്കെ പൊള്ളി ; പേടിച്ച പോലെ ആ ശല്യം ഇല്ലായിരുന്നു; നീലക്കുറിഞ്ഞി കാണാൻ പോയതിനെ കുറിച്ച് ആലീസ് ക്രിസ്റ്റി!
മിനിസ്ക്രീൻ താരങ്ങളിൽ ഇന്ന് മുൻനിരയിൽ നിൽക്കുന്ന നായികയാണ് ആലീസ് ക്രിസ്റ്റി. വ്യത്യസ്തമായ കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്താണ് ആലീസ് മലയാളികളുടെ പ്രിയപ്പെട്ടവളായി...
മകളാഗ്രഹിച്ചപ്പോഴേക്കും പ്രിയപ്പെട്ടതെല്ലാമായി അമ്മയെത്തി; ദേവികയുടെയും വിജയിയുടെയും ദീപാവലി സർപ്രൈസ് ; ഗര്‍ഭിണിയായ ഭാര്യയുടെ സന്തോഷം പങ്കുവച്ച് വിജയ്!
മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സും പാട്ടുമൊക്കെയായി ജീവിതം ആനന്ദമാക്കുകയാണ് ദേവിക. ഐഡിയ...
വയറും വെച്ച് ഒമ്പതര മാസത്തിലും ഹെവി സീനുകളും ഫൈറ്റും ചെയ്തു; ടോഷ് ക്രിസ്റ്റിയും കിഷോർ സത്യയും രഹസ്യമായി കൊടുത്ത സർപ്രൈസ് ; സ്വന്തം സുജാത സീരിയൽ സെറ്റിൽ ആഘോഷം!
കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ചന്ദ്ര ലക്ഷ്മൺ. ഇപ്പോൾ മലയാളികളുടെ സ്വന്തം സുജാതയാണ് ചന്ദ്ര. സ്വന്തം സുജാത സീരിയൽ താരത്തിന്റെ ജീവിതവും...
പെണ്ണുകാണൽ കഴിഞ്ഞ് കല്യാണവും ഉറപ്പിച്ചു; അതിനു ശേഷം അവർ പറഞ്ഞ ഡിമാൻഡ്; കല്യാണം വേണ്ടന്ന് വച്ചു ; സുചിത്ര നായർ പറയുന്നു!
ഇന്ന് മലയാളികൾക്കിടയിൽ അഭിനേത്രി മാത്രമല്ല, നല്ലൊരു അവതാരക കൂടിയാണ് സുചിത്ര നായർ. ഇക്കഴിഞ്ഞ ബിഗ് ബോസ് മലയാളത്തിലെ ശക്തരായ മത്സരാര്ഥികളില് ഒരാൾ...
കളരി പഠിക്കാനെത്ത പ്രണയത്തിലായി’ സ്റ്റാർ മാജിക്കിലെ അഭിയുടെ ഇംഗ്ലീഷുകാരൻ ഭർത്താവ്; പ്രണയ- വിവാഹ വിശേഷങ്ങൾ ഇങ്ങനെ !
സ്റ്റാർമാജിക്ക് റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് അഭി മുരളി മോഡൽ , നർത്തകി, കളരി, ഫിറ്റ്നസ് കോച്ച്, ബോക്സിങ്...
ഏഷ്യാനെറ്റ് അവാർഡുമില്ല പ്രൈം ടൈമും ഇല്ല…; തൂവൽസ്പർശം വെറും തൂവലാണെന്ന് കരുതിയവർക്ക് തെറ്റി; ഈ അംഗീകാരം വേറെ ഏതു സീരിയലിന് കിട്ടും? !
പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കി ത്രില്ലറും കോമഡിയും സസ്പെൻസും സ്നേഹവും പ്രണയവും തേപ്പും എല്ലാം ഇടകലർത്തി...
ആദ്യ പ്രസവത്തോടെ വണ്ണം കൂടി, പിന്നീട് കുറച്ചു; രണ്ടാം പ്രസവത്തിന് ശേഷം ശാലു കുര്യന്റെ പുതിയ ചിത്രങ്ങള്‍ വൈറൽ ; ഇതെങ്ങനെ സാധിക്കുന്നു എന്ന് ആരാധകർ!
ചന്ദനമഴ എന്ന സീരിയലിൽ വില്ലത്തിയായിട്ടാണ് മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ വില്ലത്തിയായി ശാലു കുര്യന് എത്തുന്നത്. വര്‍ഷ എന്ന കഥാപാത്രത്തിലൂടെ ധാരാളം...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025