മൂർത്തിയെ ആ സത്യം തിരിച്ചറിഞ്ഞു;നയനയെ ചേർത്തുപിടിച്ച് ആദർശ്!!
അമേരിക്കൻ കമ്പനിയുമായുള്ള ബിസിനസ്സ് ഉറപ്പിക്കാൻ വേണ്ടിയാണ് ആദർശ് ശ്രമിച്ചത്. അതിനിടയിൽ കൂടി കള്ളം കാണിച്ച് ആ നേട്ടം സ്വന്തമാക്കാനായി ജലജയും അഭിയും...
ശങ്കറിന്റെ അവസാന ശ്രമം; വേണി തിരികെ ആദർശിന്റെ വീട്ടിലേയ്ക്ക്.??
വേണി ഗർഭിണി അല്ല എന്നുള്ള സത്യം മഹാദേവൻ മനസിലാക്കി. അതുകൊണ്ട് ഇനി ആദർശിന്റെ കൂടെയുള്ള ജീവിതം വേണ്ട എന്നും പറഞ്ഞ് വേണിയെ...
ആ സത്യം അർജുൻ തിരിച്ചറിയുന്നു; നന്ദയുടെ നീക്കത്തിൽ പിങ്കി പുറത്തേയ്ക്ക്.?
അർജുനെ ഇന്ദീവരത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനായിട്ടാണ് നന്ദ പോയത്. പക്ഷെ പിങ്കിയുടെ മനസ്സിൽ താൻ ഇല്ലെന്ന് മനസിലാക്കിയ അർജുൻ ഒരിക്കലും അങ്ങോട്ട് വരാനായിട്ട്...
നന്ദയുടെ അവസാന ശ്രമം; സത്യം മനസിലാക്കി ഇന്ദീവരം
ഗൗതമിനെ സ്വന്തമാക്കാൻ നടക്കുന്ന പിങ്കിയെ പൊളിച്ചടുക്കാൻ വേണ്ടിയിട്ട് നന്ദ അവസാന ശ്രമത്തിലാണ്. അർജുനെ തിരിച്ചു കൊണ്ടുവരാനായിട്ടാണ് ആരോടും പറയാതെ നന്ദ അർജുനടുത്തേയ്ക്ക്...
ശ്രുതിയെ കാണാനില്ല; ഓടിയെത്തി അശ്വിൻ; പിന്നാലെ വമ്പൻ ട്വിസ്റ്റ്
സത്യം തിരിച്ചറിഞ്ഞ അശോകൻ തെളിവുകൾ സഹിതം ശ്യാമിനെ പിടികൂടി. പക്ഷെ സാമര്ത്ഥ്യക്കാരനായ ശ്യാം പല കള്ളങ്ങളും പറഞ്ഞ് അതിൽ നിന്നെല്ലാം തടിതപ്പി....
അപർണയുടെ ചതി പുറത്ത്; ജാനകിയുടെ അപ്രതീക്ഷിത നീക്കം; സത്യം തിരിച്ചറിഞ്ഞ് അഭി!!
അപർണയെ മരുമകളാക്കാൻ ശ്രമിച്ച ജാനകിയേയും അഭിയേയും അപമാനിച്ചാണ് തമ്പി അയച്ചത്. എന്നാൽ അപർണ അജയ്യുടെ ഭാര്യ ആകണമെന്നും, അളകാപുരിയിലെ മരുമകളാകണമെന്നും ആഗ്രഹിച്ചത്...
സച്ചിയും രേവതിയും ഒന്നിക്കുന്നു; അച്ഛമ്മയുടെ ആഗ്രഹം സഫലമായി; ചന്ദ്രമതിയ്ക്ക് എട്ടിന്റെപണി..!
രേവതിയെ ദ്രോഹിച്ച ചന്ദ്രമതിയ്ക്ക് മുന്നിൽ രേവതിയെ നെഞ്ചോട് ചേർത്ത് പിടിച്ച് സച്ചി നിൽക്കുമ്പോൾ,ദ്രോഹിച്ചതിനുള്ള എല്ലാ ശികഷയും കൂടി ചേർത്ത് ചന്ദ്രമതിയ്ക്ക് ഒരു...
അനന്തപുരിയിലെ ആ സത്യം; നയനയുടെ മുന്നിൽ കൈക്കൂപ്പി ദേവയാനി; എല്ലാം കലങ്ങി തെളിഞ്ഞു!!
അവസാനം അനിയുടെ പ്രതീക്ഷകൾ തകർത്തു കൊണ്ട് മൂടി വെച്ച നെല്ല് നല്ലതുപോലെ കിളിർത്തു. എന്നാൽ ഇതോടുകൂടി എട്ടിന്റെപണി കിട്ടിയത് ജലജയ്ക്കാണ്. എന്തായാലും...
ഗൗരിയെ തകർത്ത ആ സംഭവം; വിങ്ങിപ്പൊട്ടി ശങ്കർ; മഹാദേവന്റെ നീക്കത്തിൽ വേണിയ്ക്ക് സംഭവിച്ചത്!!
വേണിയെ കുറിച്ചുള്ള സത്യങ്ങൾ പറയാൻ പോയ ശങ്കർ കണ്ടത് മഹാദേവന്റെ മറ്റൊരു മുഖമാണ്. അതോടുകൂടി ശങ്കറിന് സത്യങ്ങൾ പറയാൻ സാധിച്ചില്ല. എന്നാൽ...
പിങ്കിയുടെ ആത്മഹത്യ; ഗൗതമിന്റെ നടുക്കുന്ന തീരുമാനത്തിൽ ചങ്ക് തകർന്ന് നന്ദ; സംഘർഷം മുറുകുന്നു..!
ഇന്ദീവരത്ത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ച് നന്ദയെ കുറ്റക്കാരിയാക്കാനാണ് പിങ്കി ശ്രമിച്ചത്. അവസാനം എല്ലാത്തിനുമുള്ള തിരിച്ചടി പിങ്കിയ്ക്ക് കിട്ടി. അനസൂയ സഹിതം പിങ്കി...
ശ്രുതിയെ വീഴാതെ ചേർത്ത് പിടിച്ച് അശ്വിൻ; ലാവണ്യയെ നടുക്കിയ ആ വാർത്ത; പിന്നാലെ വമ്പൻ ട്വിസ്റ്റ്..!
ശ്രുതി കാറിൽ അകപ്പെട്ട കാര്യം അശ്വിൻ തിരിച്ചറിഞ്ഞു. അതിന് ശേഷം അശ്വിനൊപ്പം ശ്രുതിയും യാത്രയിൽ ഒപ്പമുണ്ടായിരുന്നു. പക്ഷെ ലാവണ്യയും അശ്വിനും തമ്മിൽ...
ശ്രുതിയുടെ കളികൾ പൊളിച്ച് ആദി; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ് പിന്നാലെ ചങ്ക് തകർന്ന് ചന്ദ്രമതി!!
ആദിയുടെ വരവോടു കൂടി ശ്രുതിയെ കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും പുറത്താകും എന്ന സ്ഥിതി വരെ എത്തി. എന്നാൽ തനിക്ക് ഈ കുട്ടിയെ...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025