Actress
വെറുതെയല്ല മേഘ്‌ന ഡിവോഴ്സ് ആയത്! കെെയിലിരുപ്പ് നാടറിഞ്ഞു തനിസ്വരൂപം പുറത്ത്! പൊട്ടിക്കരഞ്ഞ് നടി! കെെയ്യോടെ പൊക്കി നാട്ടുകാർ!
വെറുതെയല്ല മേഘ്‌ന ഡിവോഴ്സ് ആയത്! കെെയിലിരുപ്പ് നാടറിഞ്ഞു തനിസ്വരൂപം പുറത്ത്! പൊട്ടിക്കരഞ്ഞ് നടി! കെെയ്യോടെ പൊക്കി നാട്ടുകാർ!
ചന്ദനമഴ എന്ന സീരിയലിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിൻസെന്റ്. വിവാഹത്തോടെയാണ് നടി മിനിസ്‌ക്രീനിൽ നിന്നും അപ്രത്യേക്ഷയായത്. അമൃതയായി എത്തിയ മേഘ്‌ന വിൻസെന്റിന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. തുടർന്ന് വിവാഹത്തോടെ നീണ്ട ഇടവേള എടുത്ത നടി വിവാഹ മോചനത്തോടെ വീണ്ടും തിരിച്ചെത്തിയിരുന്നു.
അതേസമയം ഇപ്പോൾ മേഘ്നയെ സംബന്ധിച്ച ഏറ്റവും ഒടിവിലായി സോഷ്യൽ മീഡിയയിൽ നടന്ന ഒരു ചർച്ചയാണ് വൈറലാകുന്നത്. നിലവിൽ നടിയ്ക്ക് ‘മേഘ്നാസ് സ്റ്റുഡിയോ ബോക്സ്’ എന്നൊരു പുതിയ യൂട്യൂബ് ചാനൽ ഉണ്ട്. ഈ ചാനലിലൂടെയാണ് കൂടുതൽ സമയവും താരം രംഗത്ത് വന്നത്.
മാത്രമല്ല വീഡിയോകളുടെ ഇടയിൽ പാട്ടുപാടിയും താരം ആരാധകർക്ക് ആസ്വാദനം നൽകുന്നുണ്ട്. മേഘ്ന മാത്രമല്ല അമ്മയും മുത്തശ്ശിയുമാകും വീഡിയോയിൽ കൂടുതലും ഒപ്പമുണ്ടാകുന്നത്. ഇതിനൊക്കെയും നിറഞ്ഞ സ്വീകരണം വീഡിയോകൾക്ക് ലഭിച്ചു
എന്നാൽ ഇത്തരത്തിൽ നിറഞ്ഞു നിൽക്കുമ്പോൾ അടുത്തിടെ മേഘ്നക്ക് നിറയെ ട്രോളുകളും ലഭിച്ചു. മേഘ്‌നയുടെ ‘വാട്സ് ഇൻ മൈ ബാഗ്’ വീഡിയോ ആണ് ട്രോളുകൾക്ക് കാരണമായത്.
ഇപ്പോൾ പങ്കുവെക്കുന്ന അധിക വീഡിയോകളിലും ഓവർ ആക്ഷൻ ആണ് കാണിക്കുന്നതെന്നും വൈറൽ ആകാനുള്ള ബദ്ധപ്പാടുകൾ ആണ് ഇതെല്ലാമെന്നുമാണ് പ്രേക്ഷകർ പറയുന്നത്.
ഇതോടെ ഒരുപാട് ബോർ ആയി പോയി വെറുതെ അല്ല ഡിവോഴ്സ് ആയത് തുടങ്ങി നിരവധി കമന്റുകളാണ് മേഘ്‌നയ്ക്ക് ലഭിക്കുന്നത്. ഇത് കൂടാതെ ഡിവോഴ്സ് കഴിഞ്ഞപ്പോൾ തന്റെ തെറ്റ് മറക്കാൻ വേണ്ടി ഓരോരോ കോപ്രായങ്ങൾ ഇങ്ങനെ ഒക്കെ ചെയ്‌താൽ ആരാധകർ കൂടും എന്ന വിചാരം എന്നും ചിലർ ട്രോൾ വീഡിയോ ഏറ്റെടുത്തുകൊണ്ട് പ്രേക്ഷകർ പറയുന്നു.