അപർണയ്ക്ക് തിരിച്ചടി; ജാനകിയുടെ തീരുമാനം കേട്ട് ഞെട്ടി അജയ്!!
അളകാപുരിയിൽ വലിയൊരു സംഘർഷമാണ് ഉടലെടുത്തിരിക്കുന്നത്. എന്നാൽ ഈ പ്രശ്നത്തോടുകൂടി എല്ലാവരുടെയും തനിസ്വരൂപം തിരിച്ചറിയാൻ സൂര്യയ്ക്കും ജാനകിയ്ക്കുമൊക്കെ സാധിച്ചു. ഒടുവിൽ സംഭവിച്ചതോ??? വീഡിയോ...
പവിത്രയുടെ മരണം? ഇന്ദീവരത്തെ നടുക്കിയ ആ സത്യം വെളിപ്പെടുത്തി ഗൗതം!!
വലിയൊരു അപകടത്തിലാണ് പവിത്ര ചെന്ന് പെട്ടിരിക്കുന്നത് എന്ന മനസിലാക്കിയ ഗൗതം, പവിത്രയെ രക്ഷിക്കാൻ തീരുമാനിച്ചു. അതിന് നന്ദയുടെയും അരുണിന്റേയും സഹായത്തോടെ ഗൗതം...
ശ്രുതിയെ ഞെട്ടിച്ച് അശ്വിന്റെ ആ സർപ്രൈസ്; മനോരമയ്ക്ക് വമ്പൻ തിരിച്ചടി!!
പ്രീതിയെ തന്റെ മ്രുമകളാക്കാൻ കഴിയില്ലെന്ന് മനോരമ പറഞ്ഞു. കൂടാതെ പ്രീതിയെയും കുടുംബത്തെയും ഒരുപാട് കുറ്റം പറഞ്ഞു. ആ സമയത്തു പ്രീതിയ്ക്കും കുടുംബത്തിനുമൊപ്പം...
പല്ലവിയെ ഞെട്ടിച്ച് സേതു; പൊന്നുമ്മടത്തിലെത്തിയ ഇന്ദ്രന് സംഭവിച്ചത്!!
പല്ലവിയെ സ്വന്തമാക്കാൻ വേണ്ടി ഇന്ദ്രനെ സഹായിക്കാൻ ഇറാന്റെ അച്ഛമ്മ കൂടി എത്തിയിരിക്കുകയാണ്. ഈ അപകടത്തിൽ നിന്ന് പല്ലവിയുടെ രക്ഷകനായി സേതു എത്തി....
പിങ്കി പെട്ടു; ഇന്ദീവരത്തെ ഞെട്ടിച്ച് ആ രഹസ്യം വെളിപ്പെടുത്തി ഗൗതം!!
പവിത്രയെ രക്ഷിക്കാൻ വേണ്ടിയാണ് അരുൺ അരുന്ധതിയോടും മോഹിനിയോടും കള്ളം പറഞ്ഞത്. പക്ഷെ അവസാനം അത് അരുണിന് പാരയായി മാറുന്ന സംഭവങ്ങളാണ് ഉണ്ടായത്....
ശ്യാം ഒരുക്കിയ കെണിയിൽപ്പെട്ട് പ്രീതി; വിവാഹം മുടങ്ങി?മനോരമയുടെ നീക്കത്തിൽ സംഭവിച്ചത്!!
പ്രീതിയുടെ വിവാഹം മുടങ്ങിയ കാര്യങ്ങൾ ഒന്നും തന്നെ സായി റാം കുടുംബത്തിലെ ആർക്കും അറിയില്ല. പക്ഷെ ഇന്ന് ആ സത്യം മനോരമ...
പിങ്കിയുടെ ചതിയ്ക്ക് നന്ദയുടെ ഇടിവെട്ട് തിരിച്ചടി; അരുന്ധതിയുടെ ഉറച്ച തീരുമാനത്തിൽ നടുങ്ങി ഇന്ദീവരം!!
നന്ദയെ പരമാവധി ദ്രോഹിക്കാൻ പിങ്കിയും ഗിരിജയും ശ്രമിക്കുമ്പോ, അതെല്ലാം പൊളിച്ചടുക്കി നന്ദ വലിയ തിരിച്ചടികളാണ് പിങ്കിയ്ക്ക് കൊടുക്കുന്നത്. അതുപോലെയാണ് ഇന്ന് ഇന്ദീവരത്തിൽ...
അഭിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്; അപർണയെ ചവിട്ടി പുറത്താക്കി!!
വളരെ നിർണായക ഘട്ടത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ടുപോകുന്നത്. മൂന്നാറിലെ സ്വത്തുക്കളുടെ വിവരം പുറത്തുവന്നതോടെ അളകാപുരി നീറി പുകയാൻ തുടങ്ങിയതാണ്....
ശ്രുതിയ്ക്ക് സംഭവിച്ച അപകടത്തിൽ നടുങ്ങി അശ്വിൻ; പൊട്ടിക്കരഞ്ഞ് പ്രീതി…
ആകാശിന്റെയും ശ്രുതിയുടെയും വിവാഹത്തിന്റെ ഒരുക്കങ്ങളിലാണ് എല്ലാവരും. ഇന്ന് അവരുടെ പേരിലുള്ള പൂജ നടക്കുകയാണ്. അശ്വിൻ എത്രത്തോളം ശ്രുതിയോട് ഇഷ്ട്ടമുണ്ടെന്ന് അഞ്ജലി തിരിച്ചറിയുന്ന...
ജാനകിയെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തി സൂര്യ; അപർണയ്ക്ക് വമ്പൻ തിരിച്ചടി!!
അഭിയുടെയും ജാനകിയുടെയും പേരിൽ സ്വത്തുക്കൾ മുഴുവൻ എഴുതി വെച്ചതിന്റെ ദേശ്യമാണ് ഇപ്പോൾ അളകാപുരിയിലെ എല്ലാവർക്കും. എന്നാൽ എന്തിനാണ് സൂര്യനാരായണൻ ഇങ്ങനെ ചെയ്തതെന്ന്...
അശ്വിന്റെ ഞെട്ടിച്ച് അഞ്ജലി; ശ്രുതിയെ തേടിയെത്തിയ സന്തോഷം!!
ശ്രുതിയെ സായിറാം കുടുംബത്തിലെ മരുമകളാക്കാനാണ് അഞ്ജലിയും മുത്തശ്ശിയും ശ്രമിക്കുന്നത്. അശ്വിന് ശ്രുതിയോട് പ്രണയമുണ്ടോ ഇല്ലയോ എന്ന് തെളിയിക്കാൻ അഞ്ജലിയും മുത്തശ്ശിയും ശ്രമിച്ചു....
പല്ലവിയോട് ഋതുവിന്റെ കൊടും ചതി; ഇന്ദ്രപ്രസ്ഥത്തിലേക്ക് ഓടിയെത്തി അവൾ…
റിതു ഒരിക്കലും മാറാൻ പോകുന്നില്ലെന്ന് ഇന്നത്തോടുകൂടി സേതുവിനും പല്ലവിയ്ക്കും മനസിലായി. റിതു പല്ലവിയോട് കാണിച്ചത് കപടസ്നേഹം മാത്രമായിരുന്നു. പൂർണിമയെ വേദനിപ്പിക്കാതിരിക്കാൻ. പക്ഷെ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025