ശ്രുതിയുടെ കഴുത്തിൽ താലിചാർത്തി അശ്വിൻ; പിന്നാലെ ശ്യാമിന്റെ തനിനിറം പുറത്ത്; വിവാഹത്തിനിടയിൽ നാടകീയരംഗങ്ങൾ!!
By
Published on
ഒടുവിൽ പ്രേക്ഷകർ കാത്തിരുന്ന നിമിഷമാണ് സായിറാം കുടുംബത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ശ്രുതിയും അശ്വിനും ഒന്നിക്കണം എന്ന എല്ലാവരും ആഗ്രഹിച്ചത്. ആ ആഗ്രഹം പോലെ തന്നെ ശ്രുതിയും അശ്വിനും ഒന്നിച്ചു. പക്ഷെ സന്തോഷത്തോടെയായിരുന്നില്ല ഇരുവരും ഒന്നിച്ചത്. അശ്വിന്റെ നിർബദ്ധ പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. പക്ഷെ അതിന് ശേഷം പ്രതീക്ഷിക്കാത്ത കാര്യങ്ങളിലായിരുന്നു ഉണ്ടായത്.
Continue Reading
You may also like...
Related Topics:Etho Janma Kalpanayil, Featured, serial
