Connect with us

ശ്രുതി ഇനി ചേട്ടത്തിയമ്മ? വിവാഹത്തിന് മുമ്പ് വമ്പൻ ട്വിസ്റ്റ്; അശ്വിന്റെ ഭാര്യയായി ശ്രുതി!!

serial

ശ്രുതി ഇനി ചേട്ടത്തിയമ്മ? വിവാഹത്തിന് മുമ്പ് വമ്പൻ ട്വിസ്റ്റ്; അശ്വിന്റെ ഭാര്യയായി ശ്രുതി!!

ശ്രുതി ഇനി ചേട്ടത്തിയമ്മ? വിവാഹത്തിന് മുമ്പ് വമ്പൻ ട്വിസ്റ്റ്; അശ്വിന്റെ ഭാര്യയായി ശ്രുതി!!

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ആകാശും പ്രീതിയും വിവാഹതിരാകാൻ പോകുകയാണ്. എന്നാൽ ആകാശിന്റെയും പ്രീതിയുടെയും വിവാഹത്തിനിടയിൽ മറ്റൊരാളുടെ പ്രണയവും പൂവണിയാൻ പോകുകയാണ്. എന്തായാലും സായിറാം കുടുംബത്തിൽ വിവാഹ ആഘോഷങ്ങൾ നടക്കുമ്പോഴും അശ്വിന്റെ മനസ്സിൽ തന്റെ ചേച്ചി ചതിക്കപ്പെടുന്നു എന്ന സങ്കടമാണ്. പക്ഷ വിവാഹത്തിന് തൊട്ട് മുമ്പ് അത് സംഭവിച്ചു.

വീഡിയോ കാണാം

More in serial

Trending