പുഞ്ചിരിക്കുന്ന രണ്ടു പുരുഷന്മാരെയാണ് നിങ്ങൾ കാണുന്നത്, അതിൽ ഷർട്ട് ധരിച്ചിരിക്കുന്ന ഒരാൾ ഇതിഹാസമാണ്; മമ്മൂട്ടിയ്ക്ക് ഒപ്പം ഉണ്ണി മുകുന്ദൻ
മലയാള സിനിമയിലെ യുവതാരങ്ങൾ മമ്മൂട്ടിയുടെ കടുത്ത ആരാധകരാണ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരങ്ങൾ എത്താറുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിക്കൊപ്പമുള്ള ഒരു...
ഷൂട്ട് കണ്ട് നിന്നവർ പോലും കരഞ്ഞു കൊണ്ട് കൈയടിച്ച നിമിഷം… കാരവാനിൽ അത് വരെ തമാശ പറഞ്ഞിരുന്ന ഒരാൾ എത്ര പെട്ടെന്നാണ് ഇങ്ങനെ മാറിയതെന്നും ഒറ്റ ടേക്കിൽ ആ സീൻ എങ്ങനെ തീർത്തുവെന്നും ഞാൻ ചോദിച്ചു; മറുപടി ഇങ്ങനെയായിരുന്നു!
ജോജു ജോർജ് പ്രധാനവേഷത്തിലെത്തിയ ‘ഒരു താത്വിക അവലോകനം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ വൈകാരികരംഗം പങ്കുവച്ച് സംവിധായകൻ അഖിൽ മാരാർ. ചിത്രത്തിലെ പ്രധാനപ്പെട്ടൊരു...
അഭിനയത്തോടുള്ള താല്‍പ്പര്യം അവസാനിക്കുന്നില്ല… മോഹിപ്പിക്കുന്ന ഒരു വേഷം വന്നാല്‍ നോക്കാം; മധു പറയുന്നു
അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെ തുറന്ന് പറഞ്ഞ് മധു. അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ടു നില്ക്കാന് തീരുമാനിച്ചോ എന്ന ചോദ്യത്തിനാണ് മധു...
മലയാളത്തില്‍ അവസരങ്ങള്‍ കുറവായതുകൊണ്ട് തമിഴിലെ ആര്‍ട്ടിസ്റ്റുകളുടെ അച്ഛനും ഏട്ടനും വില്ലനുമൊക്കെയാവുകയാണ്, എല്ലാ മലയാളികളും അനുഗ്രഹിക്കണം… അവരുടെ അനുഗ്രഹമില്ലെങ്കില്‍ എനിക്ക് ഉറക്കം കിട്ടുകയില്ല; ഹരീഷ് പേരടി
മലയാള സിനിമയില്‍ അവസരം കുറവായതു കൊണ്ട് തമിഴില്‍ അഭിനയിക്കുകയാണെന്ന് നടന് ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. തമിഴ്...
ബോധരഹിതനായ യുവാവിനെ കോരിയെടുത്തു, കാറപകടത്തില്‍പ്പെട്ട യുവാവിന് രക്ഷകനായി നടന് സോനു സൂദ്
കാറപകടത്തില്‍പ്പെട്ട യുവാവിന് രക്ഷകനായി നടന് സോനു സൂദ്. പഞ്ചാബിലെ മോഗയിലെ ദേശീയ പാതയിലാണ് സംഭവം നടന്നത്. ബോധരഹിതനായ യുവാവിനെ സോനു സൂദ്...
ഞങ്ങള്‍ ബൈക്കില്‍ പോവുന്നൊരു രംഗമുണ്ടായിരുന്നു… ദേഹത്ത് കൈ വെക്കാമോയെന്നൊന്നും അറിയില്ലായിരുന്നു,അന്ന് മണിച്ചേട്ടന് പറഞ്ഞത് ഇങ്ങനെയായിരുന്നു
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
ആത്മഹത്യ ചെയ്തു കഴിയുമ്പോഴല്ല ജീവിച്ചിരിക്കുമ്പോൾ സഹായിക്കാൻ ഗവണ്മെന്റ് തയാറാകണം, ജീവിതത്തിൽ ഇത്രയും മോശം സാഹചര്യം ആദ്യമായി ആണ് അനുഭവിക്കുന്നത്; തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ
കെ എസ് എഫ് ഇ ചിട്ടിയുടെ തട്ടിപ്പിന് ഇരയായെന്ന് സിനിമാതാരം ലക്ഷ്മി പ്രിയ. 37 വയസ്സിലെ ജീവിതത്തിൽ ഇത്രയും മോശം സാഹചര്യം...
ഇവന് ആ വില്ലനല്ലേ? ഇവന്റെ സ്വഭാവം ശരിയല്ല, കൂട്ടത്തില്‍ കൊണ്ട് നടക്കരുത്! കൂട്ടുകാരന്റെ അമ്മച്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു; തുറന്ന് പറഞ്ഞ് സ്ഫടികം ജോര്‍ജ്
സിനിമയിൽ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ളതിനാല്‍ പലരും ഇപ്പോഴും തന്റെ യഥാര്‍ത്ഥ സ്വഭാവവും അത് തന്നെയാണ് കരുതുന്നതെന്ന് സ്ഫടികം ജോര്‍ജ്. കൂട്ടുുകാരന്റെ വീട്ടില്‍...
നടി കാജൽ അഗർവാളിന് യുഎഇ ഗോൾഡൻ വീസ
കാജൽ അഗർവാളിന് യുഎഇ ഗോൾഡൻ വീസ. ഭർത്താവ് ഗൗതം കിച്ലുവുമൊത്താണ് നടി വീസ സ്വീകരിക്കാനെത്തിയത്. വീസ സ്വീകരിച്ച ശേഷം തന്റെ പുതിയ...
പത്ത് വർഷം മുമ്പ് ഞാൻ വീണ്ടും ജനിച്ചു…. കലയാൽ ജനിച്ചു, മന്ത്രവാദികളാൽ പരിപോഷിപ്പിക്കപ്പെട്ടു, കടലുകൾ എന്നെ വളർത്തി; ആരാധകരോട് നന്ദി പറഞ്ഞ് ദുൽഖർ
സിനിമ രംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ച് നടന് ദുല്‍ഖര്‍ സല്മാന്. വികാരഭരിതമായ കുറിപ്പ് പങ്കുവച്ചാണ് ദുല്‍ഖര്‍ തന്റെ സന്തോഷം...
അച്ഛന് പറഞ്ഞതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് എതാണ്? വിനീതിന്റെ മറുപടി ഞെട്ടിച്ചു!
വിനീത് ശ്രീനിവാസനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. നടനായും സംവിധായകനായും, ഗായകനായും എല്ലാ മേഖലകളിലും കഴിവ് തെളിച്ച താരമാണ് വിനീത്. സിനിമയിൽ തന്റേതായ...
മനോഹരം ആയി കോമഡി ചെയ്യാനാകുന്ന ഒരാള്‍ക്ക് എന്ത് വേഷവും നന്നായി ചെയ്യാന്‍ ആകും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം.. ജഗതി, കൊച്ചിന് ഹനീഫ, ഇന്നസെന്റ് എന്നിവരെ ഒന്നുമല്ലാതാക്കി സ്കോര്‍ ചെയ്ത നടി; കുറിപ്പ് വൈറൽ
ഏത് കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച നടിയാണ് ബിന്ദു പണിക്കര്‍. ആദ്യ ഭാര്യ പ്രസന്ന കുമാരിയുമായുള്ള ദാമ്പത്യ ബന്ധം വേര്‍പ്പെടുത്തിയ...
Latest News
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025
- ശ്രുതിയെ അടിച്ച് പുറത്താക്കി അഞ്ജലി; ശ്യാമിന്റെ കരണം പൊട്ടിച്ച് അശ്വിൻ; പ്രതീക്ഷിക്കാത്ത കിടിലൻ ട്വിസ്റ്റ്!!! July 5, 2025
- അവരുടെ അച്ഛൻ വന്ന് കാണും. അല്ലെങ്കിൽ അവർ അങ്ങോട്ട് പോയി കാണും. അവർക്ക് വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും അവർ അച്ഛനടുത്ത് പോയിരിക്കുകയാണ്; പ്രഭുദേവയുടെ മുൻഭാര്യ റംലത്ത് July 5, 2025
- എനിക്ക് ഭയങ്കര സങ്കടമായി, വിനയേട്ടന്റെ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോയി; നടി സീനത്ത് July 5, 2025
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025