അന്ന് സ്റ്റുഡിയോയിൽ നിന്നും ഗെറ്റൗട്ട് അടിക്കപ്പെട്ടതിൻ്റെ ചമ്മൽ ഇപ്പോഴും ഉണ്ട് ; തൂവാനത്തുമ്പികൾ 35 വര്‍ഷങ്ങൾ പിന്നിടിമ്പോൾ ; തന്റെ ആദ്യത്തെ മാസ് ഹിറ്റ് ഗാനമായ “ഒന്നാം രാഗം പാടി ഓര്‍മ്മകള്‍ പങ്കിട്ട് ജി വേണുഗോപാല്‍ !
മലയാളികളുടെ ഹൃദയങ്ങളിലേക്ക് മഴ നനഞ്ഞുകൊണ്ട് ക്ലാര വന്നുകയറിയിട്ട് 35 വര്‍ഷങ്ങൾ തികഞ്ഞിരിക്കുകയാണ് .മലയാള സിനിമയിലെ പ്രണയ സങ്കൽപ്പങ്ങൾ പൊളിച്ചെഴുതുകയായിരുന്നു തൂവാനത്തുമ്പികൾ. ഒരിക്കലെങ്കിലും...
സൈബര്‍ കുറ്റകൃത്യ ജാഗ്രത ക്യാമ്പെയിൻ അംബാസഡറായി നടി പ്രിയ വാര്യർ
സൈബര്‍ കുറ്റകൃത്യ ജാഗ്രത ക്യാമ്പെയിൻ അംബാസഡറായി നടി പ്രിയ വാര്യർ. കേന്ദ്ര സര്‍ക്കാരിന്റെ സ്കില്‍ ഇന്ത്യ പദ്ധതിയുടെ സഹകരണത്തോടെ നടത്തുന്ന ട്രാപ്ഡ്...
ഈ ക്യാരക്ടര്‍ നന്നായിട്ട് ചെയ്യുന്നതിനുള്ള ചെറിയ ഗിഫ്റ്റാണ് ഇത് പറഞ്ഞു എനിക്കപ്പോള്‍ സംസാരിക്കാന്‍ പോലുമായില്ല’; സൂര്യയില്‍ നിന്ന് സമ്മാനമായി ലഭിച്ചതിനെക്കുറിച്ച് ലിജോ മോള്
കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ലിജൊ മോള് . ജയ് ഭീം എന്ന ചിത്രത്തിലൂടെ അഭിനയ...
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ക്രൂരമായ തമാശയായി മാറി; തട്ടുപൊളിപ്പൻ സിനിമകൾക്കാണ് ഇപ്പോൾ പുരസ്കാരം നൽകുന്നത് ; അടൂർ ഗോപാലകൃഷ്ണൻ പറയുന്നു !
സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ മലയാള സിനിമാലോകത്തുനിന്നും ആഗോളപ്രശസ്തി കൈവരിച്ച പ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. വെറും സിനിമകള്‍ അല്ല, ജീവിതത്തിന്റെ...
നൃത്തച്ചുവടുകളാൽ വിസ്മയിപ്പിച്ച് മോഹൻലാൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രെൻഡിങ്ങായി വീഡിയോ !
മലയാളികളുടെ സ്വാകാര്യ അഹങ്കാരമാണ് മോഹൻലാൽ . ഇപ്പോഴിതാ കിടിലൻ നൃത്തച്ചുവടുകളാൽ ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് മോഹൻലാൽ. താരത്തിന്റെ പുതിയ ഡാൻസ് വീഡിയോ സോഷ്യൽ...
ദയവ് ചെയ്ത് അത് ഒഴിവാക്കുക, നിങ്ങളുടെ രാഷ്ട്രീയ എതിര്‍പ്പുകള്‍.. രാഷ്ട്രീയമായി തീര്‍ക്കുക; മോശം കമന്റുകൾക്കെതിരെ നടി മാലാ പാര്‍വതി
സുരേഷ് ഗോപി ചിത്രം പാപ്പന്റെ പോസ്റ്റർ പങ്കുവച്ചതിന് പിന്നാലെ വന്ന മോശം കമന്റുകൾക്കെതിരെ നടി മാലാ പാര്‍വതി. പോസ്റ്ററിൻ്റെ താഴെ ചില...
പിണറായി സാരി ധരിച്ചാൽ എന്താണ് കുഴപ്പം? പക്ഷെ അതിനുമുമ്പ് മുനീർ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പർദ്ധ ധരിച്ചാൽ അത് കൂടുതൽ പുരോഗമനപരമാവും ; എം കെ മുനീറിനെ പരിഹസിച്ച് ഹരീഷ് പേരടി!
നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ഹരീഷ് പേരടി . അഭിനേതാവിനപ്പുറം സമൂഹത്തിൽ നടക്കുന്ന ചില വിഷയങ്ങൾ തന്റെ...
‘ജഗതിയോടൊപ്പം കൂടെ അഭിനയിക്കുന്നത് വളരെ റിസ്കാണ് ;കാരണം വെളിപ്പെടുത്തി അഭിരാമി!
മലയാളത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്ത് നടിയാണ് അഭിരാമി. മലയാള ചലച്ചിത്രമായ പത്രത്തിലെ ചെറിയ വേഷത്തിലൂടെയായിരുന്നു അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഞങ്ങൾ...
പാക്ക് അപ്പെന്ന നീട്ടി വിളി പ്രതീക്ഷിച്ച് കാത്തു നിന്നു; പക്ഷെ ലാലേട്ടൻ ചെയ്തത് ഇങ്ങനെ ! ബറോസിന്റെ പാക്ക് അപ്പ് നിമിഷത്തെ കുറിച്ച് അനീഷ് !
മലയാളത്തത്തിന്റെ താര രാജാവാണ് മോഹൻലാൽ. നാലപ്പത് വർഷമായി അദ്ദേഹം ഇന്ത്യൻ സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്ന നടൻ . നടനായും നിർമാതാവായും ഗായകനായുമെല്ലാം കഴിവ്...
ശാന്തനായി സംസാരിക്കാനാണ് ഇഷ്ടം പക്ഷെ എതിർവശത്തുള്ള രാഷ്ട്രീയക്കാർക്കും പത്രപ്രവർത്തകർക്കും എന്നെ വഷളനാക്കാനാണ് ഇഷ്ടം,’ സുരേഷ് ഗോപി പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ്മാ ഗോപി . മാസ്സ് ഡയലോഗുകൾ പറയുന്ന നായകൻ എന്നോർക്കുമ്പോൾ പലരുടെയും ഓർമയിലേക്ക് ആദ്യമെത്തുന്നത് സുരേഷ് ഗോപിയാവും....
പ്രേക്ഷകരാണ് സ്റ്റാര്‍ഡവും സൂപ്പര്‍ സ്റ്റാര്‍ഡവും നല്‍കുന്നത് ഞാന്‍ അതൊരിക്കലും എടുത്ത് അണിയില്ല; എനിക്ക് മണ്ണില്‍ തൊട്ടുനില്ക്കുന്ന താരമായി ജീവിക്കാനാണ് ഇഷ്ടം; സുരേഷ് ഗോപി പറയുന്നു !
ഒരു കാലത്ത് മലയാളി പ്രേക്ഷകര്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി നല്കി ആരാധിച്ചിരുന്ന നടന്മാരുടെ കൂട്ടത്തില്‍ സുരേഷ് ഗോപിയുമുണ്ടായിരുന്നു. സിനിമയില്‍ നിന്നും...
ഒരു സ്ക്രിപ്റ്റ് കിട്ടിയാൽ ആദ്യം ചെയ്യുന്നത് ഇതാണ്, താനുമായി ചില കാര്യങ്ങളിലെങ്കിലും സാമ്യം വരുന്ന കഥാപാത്രമാണ് തിരഞ്ഞെടുക്കുന്നത്, മൂന്ന് വർഷത്തിനിടെ പത്ത് സിനിമകൾ; ആദ്യമായി അനശ്വരയുടെ തുറന്ന് പറച്ചിൽ
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനശ്വര രാജൻ. ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ വെള്ളിത്തിരയിലെത്തുന്നത്. മഞ്ജു വാര്യരുടെ മകള്‍...
Latest News
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025