ഷൈന്‍ ഇന്നേവരെ ഒരു ലൊക്കേഷനിലും ലേറ്റായി പോയിട്ടില്ല, രു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല, ചെറുവിരല്‍ കൊണ്ടുപോലും ആരേയും ദ്രോഹിക്കാറില്ല; സോഹന്‍ സീനുലാല്‍
ഇടയ്ക്കിടെ വിവാദങ്ങളിലും വിമര്‍ശനങ്ങളിലും ട്രോളുകളിലുമെല്ലാം നടൻ ഷൈന്‍ ടോം ചാക്കോ ചെന്ന് പെടാറുണ്ട്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന്...
അമ്മ ഇടയ്ക്ക് അമ്മായിഅമ്മയാവാന് നോക്കും, അത് ചേട്ടന് അനുവദിക്കില്ല ; സൗഭാഗ്യ പറയുന്നു
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യൽ മീഡിയയിലൂടെ ആണ് സൗഭാഗ്യ ആരാധകരെ നേടിയെടുത്തത്. പ്രശ്സത നർത്തകിയും നടിയുമായ താര...
ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ്, ലിസ്റ്റിന് സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളില്‍ വ്യാപക റെയ്ഡ് ;മണിക്കൂറുകൾ നീണ്ട പരിശോധന
സിനിമാ നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരുടേയും നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജിന്റെയും അടക്കം മലയാള സിനിമ മേഖലയിലെ...
ജയിലിൽ ഫാന്‍ ഉപയോഗിക്കാന്‍ കഴിയില്ല, കൊതുകിന്റെ ശല്യമുണ്ട്. അമ്മ കാണാന്‍ വരുമ്പോള്‍ തന്റെ മുഖമൊക്കെ മനസിലാക്കാന്‍ പറ്റാത്ത വിധമായിരുന്നു. കൊതുകൊക്കെ കടിച്ച് ക്രീമൊന്നും ഉപയോഗിക്കാന്‍ പറ്റില്ല; ശാലു മേനോൻ
മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ശാലു മേനോന്. പരമ്പരകളാണ് ശാലുവിനെ കൂടുതല്‍ ജനപ്രീയയാക്കുന്നത്. ജീവിതത്തിലുണ്ടായ വിവാദങ്ങളും ശാലുവിന്റെ പേര്...
റോഡിലൂടെ പോകുമ്പോള്‍ പട്ടിയെ കണ്ടാല്‍ മുട്ടിടിക്കും… സിനിമയിലെ ആ ഷോട്ട് എടുത്ത് കഴിഞ്ഞപ്പോള്‍ പട്ടി അതാ നിലത്തു തനിച്ച്… പിന്നെ നോക്കുമ്പോള്‍ താന്‍ ഡൈനിംഗ് ടേബിളിന്റെ മുകളിലാണ്; ബേസിൽ ജോസഫ്
മലയാള സിനിമയിലെ മുൻനിര യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ ബേസിൽ, നടനായും വെള്ളിത്തിരയില്‍...
‘ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങൾ ഞങ്ങൾക്ക് ഓർത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമൻ ചേട്ടൻ പോയത് ; കൊച്ചു പ്രേമൻ
നടൻ കൊച്ചുപ്രേമന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടവും തന്നെയാണ് . തങ്ങളുടെ പ്രിയ സഹപ്രവർത്തകന്റെ ഓർമ്മകളിൽ നടൻ ബിജു മേനോൻ...
“അമ്മയും മകനും ഒന്നിക്കുന്നു സരയുവിന്റെ അത്യാഗ്രഹം നടക്കില്ല ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം
മിനി സ്ക്രീൻ പരമ്പര മൗനരാഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്.ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മയൊഴികെ മറ്റാരും...
മനുഷ്യനേ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനേ അത് തിരുത്താനും ആകുകയുള്ളൂ.. ഈ മാതൃകയെ അഭിനന്ദിക്കുന്നു; വി ശിവൻകുട്ടി
2018′ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ജൂഡ് ആന്റണിയെ കുറിച്ച പറഞ്ഞതിന് ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി...
ഒരു കലാകാരന് എങ്ങനെയായിരിക്കണം പഠിപ്പിച്ചു തരുന്ന പാഠ പുസ്തകമാണ് മമ്മൂട്ടി ; നാദിര്‍ഷ
മലയത്തിന്റെ സ്വകാര്യ അഹങ്കരമാണ് മമ്മൂട്ടി.അഭിഭാഷകനായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു മമ്മൂട്ടി സിനിമയിലേക്കെത്തിയത്. സഹനടനായാണ് തുടങ്ങിയത്. പിന്നീട് നായകവേഷങ്ങളും അവതരിപ്പിക്കുകയായിരുന്നു. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍...
തല്ലുമാല ഞാന്‍ 3- 4 തവണ കണ്ടു, ഒരോ ഷോട്ടും കണ്ടപ്പോള്‍ ഇതെനിക്ക് സംവിധാനം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നി; ലോകേഷ് കനകരാജ്
2022ലെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം വെളിപ്പെടുത്തി ലോകേഷ് കനകരാജ്. ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തല്ലുമാലയാണ് ലോകേഷ്...
അലീനയെ വിറപ്പിച്ച് മൂർത്തി അതിന് സമയം കുറിച്ചു;ഉദ്വേഗഭരിത മുഹൂർത്തങ്ങളിലൂടെ അമ്മയറിയാതെ
അലീനയെന്ന പെൺകുട്ടിയുടെ ജീവിതയാത്രയുടെ നിറവ്യത്യാസങ്ങളിലൂടെ കടന്നു പോകുന്ന പരമ്പരയാണ് ‘അമ്മയറിയാതെ’ . ‘അമ്മ-മകൾ ബന്ധത്തിന്റെ എല്ലാ തീഷ്ണഭാവങ്ങളും ഈ പരമ്പരയിലൂടെ കാണുവാൻ...
ഷൈൻ അങ്ങനെ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അന്ന് ഷൂട്ട് നിന്ന് പോയേനെ; പക്ഷെ.. ടൊവിനോയുടെ വാക്കുകൾ
നടന് ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങള്‍ ട്രോളുകളും വിവാദങ്ങളുമാകാറുണ്ട്. വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച താരത്തെ ഇറക്കിവിട്ടതാണ് ഷൈനെതിരെയുള്ള പുതിയ വിവാദം....
Latest News
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025
- അപർണയുടെ മുന്നിൽ സത്യങ്ങൾ തുറന്നടിച്ച് അമൽ; തെളിവ് അത് മാത്രം; കേസിൽ വമ്പൻ ട്വിസ്റ്റ്!! June 17, 2025
- ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് June 17, 2025
- കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി June 17, 2025
- മലയാളത്തിൽ അവഗണിച്ചു, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുവെന്ന് അനുപമ; നടിയെ പിന്തുണച്ച് സുരേഷ് ഗോപിയും June 17, 2025