മാഡിക്ക് ആശംസകളുമായി സിനിമാ ലോകം; സംഭവം നിങ്ങൾ അറിഞ്ഞില്ലേ ?
ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും ഒരുപോലെ ശ്രദ്ധേയനായ നടനാണ് ആര് മാധവൻ. ഇപ്പോഴിതാ കലയ്ക്കും സിനിമയ്ക്കും അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മുൻനിര്‍ത്തി...
മോഹൻലാലുമായുളള സാമ്യം അവസരങ്ങൾ ഇല്ലാതാക്കിയതിനെ പറ്റി ഷാജു ശ്രീധർ
മോഹന്‍ലാലുമായുളള സാമ്യം സിനിമയില്‍ പല അവസരങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് നടന് ഷാജു ശ്രീധര്‍. സിനിമ മാഗസിനായ നാനയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം...
ആ ചിത്രത്തിൽ നിന്നും ഒഴിവാകാൻ ഞാൻ മാക്സിമം നോക്കിയിരുന്നു പക്ഷെ… ആരും അറിയാത്ത വെളിപ്പെടുത്തലുകളുമായി സിത്താര
തെന്നിന്ത്യന്‍ സിനിമയില്‍ നായികാവേഷങ്ങളില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമാണ് നടി സിത്താര. മഴവില്‍ക്കാവടി, വചനം, ജാതകം പോലുളള സിനിമകളിലൂടെയാണ് സിത്താര സിനിമയില്‍ തിളങ്ങിയത്....
ബിഗ് ബോസിൽ എലിമിനേഷന്റെ പേടിയിൽ താരങ്ങൾ, ഒരാൾക്ക് പേടി കുറച്ച് കൂടുതലാണ്, കയ്യിലിരുപ്പ് കൊണ്ടല്ലേയെന്ന് വഴിപോക്കൻ !
കരുക്കൾ നീക്കി തുടങ്ങി, ഇനി കളികൾ മാറും…ബിഗ് ബോസ് തുടങ്ങി ആദ്യ രണ്ട് ദിവസങ്ങളിലുണ്ടായിരുന്ന ഐക്യം പതിയെ മങ്ങി തുടങ്ങി. എലിമിനേഷന്റെ...
മോഹൻലാലിൻറെ മകളുടെ ഇ ബുക്കിൽ തെറ്റുകൾ; ക്ഷമ ചോദിച്ച് വിസ്മയ തന്നെ രംഗത്ത്
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ഇപ്പോൾ പതിവായി സോഷ്യൽ മീഡിയയിൽ സംസാരമാകാറുണ്ട്. താരപുത്രിയുടെ പുതിയ വിശേഷമായി പുറത്തുവന്നത് ഒരു പുസ്തകമായിരുന്നു. താരത്തിന്റേതായി ഇറങ്ങിയ...
പുത്തൻ ലുക്കിൽ നിവേദ തോമസ്; ചിത്രങ്ങൾ നിങ്ങൾ ഇതുവരെ കണ്ടില്ലേ ?
മലയാളത്തിലൂടെ ബാലതാരമായെത്തി തെന്നിന്ത്യന്‍ സിനിമാലോകം കീഴടക്കിയ നടിയാണ് നിവേദ തോമസ്. നീണ്ട മുടിയില്‍ നാടന്‍ ലുക്കിലാണ് താരത്തെ കണ്ടിരിക്കുന്നത്. ഇപ്പോള്‍ ആരാധകരെ...
”മോനേ.. നീ വെറും ഇടതുപക്ഷമായാൽപ്പോരാ.. ചെയർമാൻ്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണം, അഭിലാഷിന്റെ വാക്കുകൾ വൈറൽ !
കഴിഞ്ഞ ദിവസമാണ് സലിം കുമാറിനെ ഐ.എഫ്.എഫ്.കെയുടെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ആരംഭിച്ചത്. ദേശീയ...
എന്നെ കാണാൻ കൊള്ളില്ല കീർത്തി സുരേഷിനെ കാണാൻ കൊള്ളാം ! രേവതി സുരേഷ് പറയുന്നു
ശരീരഭാരത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നത് സെലിബ്രിറ്റികൾക്കാണ്. ഇപ്പോഴിത വണ്ണം കൂടിയതിന്റെ പേരിൽ കേൾക്കേണ്ടി വന്ന പരിഹാസത്തെ കുറിച്ച്...
സീരിയലിൽ നിന്നും വിട്ടുനിന്നതിന്റെ കാരണം ഇതാണ്… ശ്രീകല പറയുന്നു
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്രീകല ശശിധരന്. എന്റെ മാനസപുത്രി സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീകല ശശിധരന്....
ആരെയും കണ്ണും അടച്ചു വിശ്വസിക്കുന്നത് ആണ് തന്റെ ബലഹീനത എന്ന് ഋതു
ബിഗ് ബോസ് സീസൺ മൂന്നിൽ മിക്ക മത്സരാര്ഥികളെയും പ്രേക്ഷകർക്ക് ഏറെ പരിചിതമായിരുന്നു. എങ്കിലും ഋതു മന്ത്രയെ കുറിച്ച് അധികം ആളുകൾക്ക് അത്ര...
പൃഥ്വിരാജിന്റെ ഫിറ്റ്നെസ് രഹസ്യം പുറത്തായി !
സിനിമകളിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി കഠിനപ്രയത്നം ചെയ്യാറുളള താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. പുതിയ സിനിമകളിലെല്ലാം വേറിട്ട ലുക്കുകളിലാണ് താരം എത്തുന്നത്. മറ്റു താരങ്ങളെ...
മമ്മൂട്ടിയുടെ ഇപ്പോഴുത്തെ കിടിലം ലുക്ക് കണ്ടോ ?
കഴിഞ്ഞ ദിവസമായിരുന്നു നാദിർഷയുടെ മകൾ ആയിഷയുടെ പോസ്റ്റ് വെഡ്ഡിങ് റിസപ്ഷൻ കൊച്ചിയിൽ വെച്ച് നടന്നത്. ചടങ്ങിൽ മമ്മൂട്ടി സംബന്ധിച്ചപ്പോൾ പകർത്തിയ കിടിലൻ...