എന്നോട് മദ്യപാനം നിര്‍ത്താന്‍ ഉപദേശിച്ചു, ധനുഷും മുമ്പ് മദ്യപിക്കുമായിരുന്നു…എന്നാല്‍ നടന് ആ ശീലം നിര്‍ത്തി; റോബോ ശങ്കര്‍
കഴിഞ്ഞ വര്‍ഷമായിരുന്നു ഐശ്വര്യ രജനികാന്തും ധനുഷും വിവാഹമോചിതരായത്. ധനുഷിനെ കുറിച്ച് നടന് റോബോ ശങ്കര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മദ്യപാനം...
“ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് അപ്പു ഇത്രയും സിമ്പിൾ ആണ് എന്ന് പറയുന്നത്, ലാലേട്ടൻ അതിനേക്കാളും സിമ്പിളാ; സംവിധായകൻ സുരേഷ് കൃഷ്ണൻ
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ സമ്പന്നതയുടെ നടുവിൽ വളർന്നതാണ് – എന്നിട്ടും പ്രണവ് മോഹൻലാൽ ജീവിക്കുന്നത് ഏറ്റവും...
ഞങ്ങൾ കണ്ട് കഥ പറഞ്ഞപ്പോൾ ഉഷ ചേച്ചിയുടെ കണ്ണ് നിറഞ്ഞു ഇതുവരെ കണ്ടവരിൽ വെച്ച് ഏറ്റവും നല്ല വ്യക്തിയാണ് ഉഷ ഉതുപ്പ് ; ബെന്നി പി നായരമ്പലം
കേരളത്തിന്റെ മരുമകളായി വന്ന് പ്യാര പ്യാര കൊച്ചിൻ ടൗൺ പാടി മലയാളികളുടെ മനം കവർന്ന ഗായികയാണ് ഉഷ ഉതുപ്പ് വ്യത്യസ്തമായ ശബ്ദവും...
ഞാനും ആ നടനും തമ്മില്‍ പ്രണയത്തിലാണെന്ന് ഒരുകാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇതോടെ ആ നടന് തന്നോട് മിണ്ടാതായി ; വരദ പറയുന്നു
അമലയെന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് ജിഷിന് മോഹനും വരദയും. നായികയെ സ്വന്തമാക്കിയ വില്ലനെന്നായിരുന്നു ഇവരെ വിശേഷിപ്പിച്ചത്. വിവാഹശേഷവും ഇരുവരും അഭിനയരംഗത്ത്...
ജാനകി ജാനേ ഒടിടിയിലേക്ക്
ജാനകി ജാനേ ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ജൂലൈ 11 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. അനീഷ് ഉപാസന സംവിധാനം...
മഞ്ജു ചേച്ചിയോട് എന്നെക്കുറിച്ച് അദ്ദേഹം ചോദിച്ചു, സംസാരിക്കണമെന്നും പറഞ്ഞു; എന്നാൽ ചേച്ചി എന്നെ വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും കിട്ടിയില്ല; ഭാവന
നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ ഇതാ പത്തു...
വിവാദ ചിത്രം ഫർഹാന ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
വിവാദ ചിത്രം ഫർഹാന ഒടിടിയിലേക്ക് . ജൂലൈ 7 മുതൽ സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും. ഐശ്വര്യ രാജേഷ് പ്രധാന വേഷത്തിലെത്തിയ...
ഞാനിപ്പോഴും ന്യൂജെന്‍ ആയിട്ടില്ല, രണ്ടു ദിവസം കൂടുമ്പോള്‍ തലയില്‍ കാച്ചിയ വെളിച്ചെണ്ണ തേക്കുന്ന, ആഴ്ചയിലൊരിക്കല്‍ ദേഹത്തു കുഴമ്പിട്ടു കുളിക്കുന്ന ആളാണു ഞാന്‍ ; നമിത പ്രമോദ്
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നമിത പ്രമോദ്. ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും നമിത പങ്കുവയ്ക്കാറുമുണ്ട്. ഹോട്ടൽ ബിസിനസിലേക്ക് ചുവടെടുത്തു വച്ചിരിക്കുകയാണ്...
ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നത് ആദ്യമായിട്ടാണ്, കാര്യങ്ങള്‍ ഒന്നും പഴയതുപോലെ അല്ല; വികാരാധീനനായി ദുല്‍ഖർ
നടൻ ദുല്‍ഖറിന്റേതായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വികാരാധീനനായി സംസാരിക്കുന്ന ദുല്‍ഖറിനെയാണ് പ്രചരിക്കുന്ന വീഡിയോയില്‍ കാണാനാകുന്നത്. ആദ്യമായി ഞാൻ...
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ഒടിടിയിലേക്ക്
നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. ഫെബ്രുവരി 24നു തിയേറ്ററിലെത്തിയ ചിത്രം മികച്ച...
എന്തെങ്കിലും ഭാവിയില്‍ ഉണ്ടാവുകയാണെങ്കില്‍ താൻ തന്നെ അറിയിക്കും, തന്റെ ചാനലിലൂടെ അത് പറയും; റിമിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു
ഗായിക, അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്‍ത്താവ്, സോഷ്യല്‍ മീഡിയ താരം തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി....
വ്യക്തിപരമായി ആക്രമിക്കുക അല്ലെങ്കില്‍ അസഭ്യം പറച്ചില് ഇതൊക്കെ എന്തിനാണ് ചെയ്യുന്നതെന്ന് ഇപ്പോഴും മനസിലാവുന്നില്ല; ഭാവന
മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വരാറുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ഭാവന. കൂടുതൽ അറിയാൻ...
Latest News
- സവാരി ഗിരി ഗിരി ………. തിയേറ്റർ ആരവം തീർക്കാൻ മോഹൻലാൽ എത്തുന്നു July 9, 2025
- എന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം അവരാണ്; എന്റെ ദൃഷ്ടി ദോഷം പോലും മാറി; എല്ലാം തുറന്നുപറഞ്ഞ് അനു!! July 9, 2025
- ബിഗ്ബോസ് കാരണം നല്ലൊരു തുക നഷ്ട്ടപ്പെട്ടു; ഒന്നും ഇല്ലാത്ത അവസ്ഥ വന്നാലും ഞാൻ അങ്ങോട്ടേക്കില്ല; ആരുടേയും തുറുപ്പുചീട്ട് ആകാൻ എനിക്ക് താത്പര്യമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മായ വിശ്വനാഥ്!! July 9, 2025
- 2 മാറ്റങ്ങൾ മാത്രം; ജാനകി മാറ്റി വി ജാനകി ആക്കിയാൽ അനുമതി ; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡ് July 9, 2025
- അച്ഛൻ എനിക്ക് ദിവസവും 500 രൂപ ചെലവിന് തരും. അങ്ങനെയാണ് ഞാൻ വളർന്നത്. അതുകൊണ്ടാണ് സിനിമയിൽ വിജയിക്കാൻ ഞാൻ ഇവിടെ വന്നത്; വിജയ് സേതുപതിയുടെ മകൻ July 9, 2025
- സോഷ്യൽ മീഡിയയിൽ വൈറലാകണം; കടൽപ്പാലത്തിന്റെ റെയിലിംഗിൽ കയറിനിന്ന് ആകാശത്തേക്ക് വെടിവെച്ച് ഗായകൻ July 9, 2025
- അടുത്തടുത്തായി നയൻതാരയുടെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് പിന്നിൽ ഈ ജോത്സ്യനുണ്ട്; വെളിപ്പെടുത്തലുമായി അനന്ദൻ July 9, 2025
- സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ; സെൻസർ ബോർഡ് നിബന്ധന അംഗീകരിച്ചു July 9, 2025
- ഇത് കിച്ചു മനപൂർവം ചെയ്തതാണ്; ഇപ്പോഴത്തെ അവസ്ഥ അവൻ പറയാതെ പറഞ്ഞു; രേണുവിന്റെ കള്ളങ്ങൾ പുറത്ത്.? July 9, 2025
- ഒരുപാട് സിനിമകൾ ചെയ്തത് കുറച്ചൊക്കെ ബുദ്ധിമുട്ട് സഹിച്ചിട്ടാണ്, അതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചത് ആ ചിത്രത്തിൽ; ജഗദീഷ് July 9, 2025