താല്പര്യം തോന്നുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം, പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല; അഹാന കൃഷ്ണകുമാർ
പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്ന് നടി അഹാന കൃഷ്ണ. മഴവില്‍ എന്റെര്റ്റൈന്മെന്റ്സ് അവാര്‍ഡ്സ് 2023ന്റെ റിഹേഴ്സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കവേയാണ് അഹാന...
ഓരോ ഉദ്ഘാടനവും വളരെ ആസ്വദിച്ചാണ് ചെയ്യുന്നത്, കരിയറിന്റെ തുടക്കം മുതല്ക്കേ ഉദ്ഘാടനങ്ങള്‍ ലഭിച്ചിട്ടുണ്ട്… സോഷ്യല്‍മീഡിയയിലൂടെ ഇപ്പോഴാണ് അതെല്ലാവരും ആഘോഷിക്കുന്നത്; ഹണി റോസ്
സിനിമയോടൊപ്പം തന്നെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിൽ സജീവ സാനിധ്യമാണ് ഹണി റോസ്. നടി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ...
വിവാഹമെന്ന ആശയത്തോട് താനിപ്പോൾ യോജിക്കുന്നു, ഏതാനും വർഷങ്ങൾക്കുള്ളിൽ വിവാഹിതനാവും; വെളിപ്പെടുത്തി വിജയ് ദേവരകൊണ്ട
തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിജയ് ദേവരകൊണ്ട. പുതിയ ചിത്രം കുശിയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്...
ജാതിമത വർഗീയതയെ അരക്കിട്ടുറപ്പിക്കാൻ വർഗ്ഗീയവാദികൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയം; കെ കെ ശൈലജ
മാരി സെൽവരാജ് സംവിധാനം ചെയ്ത തമിഴ് സിനിമയാണ് മാമന്നൻ. സിനിമ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ജാതി വിവേചനത്തെ തുറന്നുകാട്ടുന്ന പ്രമേയമാണ് മാരി...
കരച്ചിലടക്കാനാകാതെ കാവ്യ, നിർത്താതെ കരയുമ്പോഴും പറഞ്ഞത് അക്കാര്യം, ചെയ്യാൻ പറ്റില്ലെങ്കിൽ പോകാമെന്ന് സംവിധായകൻ; ഒടുവിൽ സംഭവിച്ചത്
നടി കാവ്യാ മാധവന് എന്ത് വിശേഷണം നൽകിയാലും അത് മതിയാകില്ല. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കാവ്യ ആദ്യമായി നായികയായെത്തിയപ്പോൾ തന്നെ...
ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സർവ്വസത്യം, എന്റെ വീട്ടിലെ എന്റെ സത്യം; സുരേഷ് ഗോപിയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു
ഗണപതി ഭഗവാനെ അധിക്ഷേപിച്ച് പരാമർശം നടത്തിയ സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അതിനിടെ സുരേഷ് ഗോപിയുടെ പോസ്റ്റും ചിത്രങ്ങളും...
ജീവിച്ചിരിക്കുന്ന ഇതിഹാസം മോഹൻലാൽ സാറിനൊപ്പം; പ്രശംസിച്ച് തെലുങ്ക് നടൻ രവി ശങ്കർ
മോഹൻലാലിനെ ആവോളം പുകഴ്ത്തി തെലുങ്ക് താരം പി. രവി ശങ്കർ. ജീവിച്ചിരിക്കുന്ന ഇതിഹാസമായ മോഹൻലാലിനോടോപ്പം അഭിനയിക്കാൻ കഴിഞ്ഞത് ബഹുമതിയായി കരുതുന്നു എന്ന്...
ഡാന്‍സ് കഴിഞ്ഞ് അതേ വേഷത്തില്‍ ഫോട്ടോ എടുക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ ഓര്‍മ്മയില്‍ നിന്നും അത് മാഞ്ഞുപോയിട്ട് എന്നെ അത് ഓര്‍മ്മിപ്പിച്ച വ്യക്തിയും മമ്മൂക്കയാണ്; മഞ്ജു വാര്യര്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജുവിന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. തുടക്കത്തില്‍ ലഭിച്ച അതേ...
പാർട്ടിയിലെ ചില ചേട്ടന്മാരും ഞാനും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്, ഞാനാണ് മൃതദേഹം ദഹിപ്പിക്കുന്നത്…. അഞ്ചാമത്തെ ദിവസം അസ്ഥി എടുക്കാനും പോയി; നിഖില വിമൽ
തന്റെ അച്ഛനെ കുറിച്ച് നിഖില വിമൽ പറഞ്ഞ കാര്യങ്ങൾ കണ്ണ് നനയിക്കുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിൽ ഇരിക്കെ ആയിരുന്നു നിഖിലയുടെ അച്ഛൻ...
ശങ്കറിന്റെ ക്രൂരതയിൽ കണ്ണു നിറഞ്ഞ് ഗൗരി ; ഗൗരീശങ്കരത്തിൽ ഇനി സംഭവിക്കുന്നത്
ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍...
അങ്ങനെയുള്ളവരോട് മമ്മൂക്കയ്ക്ക് വലിയ ഇഷ്ടമാണ്’; അബു സലിം പറയുന്നു
മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ വിസ്മയമാണ് നടൻ മമ്മൂട്ടി. അഭിഭാഷകനായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു മമ്മൂട്ടി സിനിമയിലേക്കെത്തിയത്. സഹനടനായാണ് തുടങ്ങിയത്. പിന്നീട്...
കാത്തിരിപ്പിനൊടുവിൽ നടി ഇല്യാനയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു
വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് ഇല്യാന ഡിക്രൂസ്. ഇപ്പോൾ ഇന്ത്യ മുഴുവൻ ആരാധകരുള്ള...
Latest News
- സവാരി ഗിരി ഗിരി ………. തിയേറ്റർ ആരവം തീർക്കാൻ മോഹൻലാൽ എത്തുന്നു July 9, 2025
- എന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം അവരാണ്; എന്റെ ദൃഷ്ടി ദോഷം പോലും മാറി; എല്ലാം തുറന്നുപറഞ്ഞ് അനു!! July 9, 2025
- ബിഗ്ബോസ് കാരണം നല്ലൊരു തുക നഷ്ട്ടപ്പെട്ടു; ഒന്നും ഇല്ലാത്ത അവസ്ഥ വന്നാലും ഞാൻ അങ്ങോട്ടേക്കില്ല; ആരുടേയും തുറുപ്പുചീട്ട് ആകാൻ എനിക്ക് താത്പര്യമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മായ വിശ്വനാഥ്!! July 9, 2025
- 2 മാറ്റങ്ങൾ മാത്രം; ജാനകി മാറ്റി വി ജാനകി ആക്കിയാൽ അനുമതി ; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡ് July 9, 2025
- അച്ഛൻ എനിക്ക് ദിവസവും 500 രൂപ ചെലവിന് തരും. അങ്ങനെയാണ് ഞാൻ വളർന്നത്. അതുകൊണ്ടാണ് സിനിമയിൽ വിജയിക്കാൻ ഞാൻ ഇവിടെ വന്നത്; വിജയ് സേതുപതിയുടെ മകൻ July 9, 2025
- സോഷ്യൽ മീഡിയയിൽ വൈറലാകണം; കടൽപ്പാലത്തിന്റെ റെയിലിംഗിൽ കയറിനിന്ന് ആകാശത്തേക്ക് വെടിവെച്ച് ഗായകൻ July 9, 2025
- അടുത്തടുത്തായി നയൻതാരയുടെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് പിന്നിൽ ഈ ജോത്സ്യനുണ്ട്; വെളിപ്പെടുത്തലുമായി അനന്ദൻ July 9, 2025
- സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ; സെൻസർ ബോർഡ് നിബന്ധന അംഗീകരിച്ചു July 9, 2025
- ഇത് കിച്ചു മനപൂർവം ചെയ്തതാണ്; ഇപ്പോഴത്തെ അവസ്ഥ അവൻ പറയാതെ പറഞ്ഞു; രേണുവിന്റെ കള്ളങ്ങൾ പുറത്ത്.? July 9, 2025
- ഒരുപാട് സിനിമകൾ ചെയ്തത് കുറച്ചൊക്കെ ബുദ്ധിമുട്ട് സഹിച്ചിട്ടാണ്, അതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചത് ആ ചിത്രത്തിൽ; ജഗദീഷ് July 9, 2025