മോഹൻലാൽ വളരെ ഹാർഡ് വർക്കിംഗ് ആണ്.. കൂടുതൽ അടുപ്പം മമ്മൂട്ടിയുമായാണ്; കാരണം വെളിപ്പെടുത്തി കുഞ്ചൻ!
മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ കുഞ്ചൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു....
അങ്ങനെ പോയാൽ അച്ഛനെ പിന്നെ കിട്ടില്ലെന്ന് മോൾ പറഞ്ഞു! അതില്‍ അവള്‍ക്ക് സങ്കടമുണ്ടെന്ന് മനസിലാക്കിയതോടെ ആ ശീലം ഞാൻ മാറ്റി ; മനസ്സ് തുറന്ന് ജയസൂര്യ !
മലയാളക്കരയിൽ നിരവധി ആരാധകരുള്ള താരമാണ് ജയസൂര്യ.മഹാ നടൻമാരായ മമ്മൂക്കയുടെയും, ലാലേട്ടന്റെയും മാറി മാറി വന്ന മറ്റ് താരങ്ങളുടെയും സിനിമകൾ കൊട്ടിഘോക്ഷിക്കപ്പെടുമ്പോൾ…. കൊട്ടും,...
‘എല്ലാവരുടെയും ജീവിതത്തിലും അപ് ആന്‍ഡ് ഡൗണ്‍ ഉണ്ടാകും,ജോണ്‍ കൊക്കനൊപ്പം ജീവിച്ച കാലത്താണ് ഏറ്റവും സന്തോഷിച്ചിട്ടുള്ളത്,പക്ഷേ പിന്നീടൊരു ഘട്ടത്തില്‍ രണ്ടാള്‍ക്കും പരസ്പരം അകലേണ്ടി വന്നു; മനസ്സ് തുറന്ന് മീര വാസുദേവ്
‘തന്മാത്ര’ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയ താരമായ നടിയാണ് മീര വാസുദേവ്. ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര....
ശ്രീരാമൻ ഇല്ലാതെ ഞാൻ ഈ ഷോയുടെ കൂടെ വരുന്നില്ല എന്ന് സിദ്ധിഖിന് പറയാമായിരുന്നു, ഇന്ന് വിശ്രമ ജീവിതത്തിലിരുന്നു കൊണ്ട് പറയുന്ന സ്റ്റോറി പരമ ബോറാണ്; ഹരീഷ് പേരടി
സംവിധായകൻ സിദ്ധിഖിന്റെ മമ്മൂട്ടിയെ കുറിച്ചുള്ള പരമാർശത്തിനെതിരെ ഹരീഷ് പേരടി. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ഗൾഫ് ഷോയിൽ നടനും എഴുത്തുകാരനുമായ ശ്രീരാമകൃഷ്ണനെ...
സുരേഷ് ഗോപിയെ ഞാൻ അവഹേളിച്ചു എന്നാണ് അവർ പറയുന്നത് , അവർക്കറിയില്ല ഞാനും സുരേഷ് ഗോപിയും തമ്മിലുള്ള ബന്ധം; ‘ സിദ്ദിഖ് പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് സിദ്ദിഖ്. കഴിഞ്ഞ ദിവസമായിരുന്നു ഫ്രണ്ട്സ് എന്ന സിനിമയിൽ നിന്നും സുരേഷ് ഗോപി പിൻമാറിയതിനെ കുറിച്ച് സംവിധായകൻ സിദ്ദിഖ്...
അച്ഛന് ചുമട്ടുതൊഴിലാളി, വീടിന് മുന്പില് ചെറിയൊരു പച്ചക്കറി ഉണ്ടായിരുന്നു, അങ്ങനെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയത്, വീട്ടില്‍ ടിവി ഉണ്ടായിരുന്നില്ല, അയല്‍ വീടുകളിൽ ചെന്നാണ് ടി വി കണ്ടത്; സിജു വിൽസണിന്റെ ആദ്യ കാലം ജീവിതം ഇങ്ങനെ
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിജുവിനെ പോലൊരു നടനെ...
ഞാനൊരു നിമിഷം പഴയതൊക്കെ ഓര്‍ത്ത് പോയി ; ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമെന്ന് ഞാനോ പ്രിയനോ മോഹന്‍ലാലോ ചിന്തിച്ചിരുന്നില്ല; ശ്രീനിവാസൻ പറയുന്നു !
മലയാളികളുടെ പ്രിയ താരമാണ് ശ്രീനിവാസൻ . അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന താരം ജീവിതത്തിലേക്ക് തിരിച്ച് വരികയാണ്. ആശുപത്രിയില്‍ നിന്നും ശ്രീനിവാസനാണെന്ന് തിരിച്ചറിയാന്‍...
മരണത്തില്‍ വേദനിച്ച തന്റെ അമ്മ ‘എന്റെ മകന് മരിച്ചു’ എന്നു പറഞ്ഞു കരഞ്ഞു… ഇത് ആരോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു, ഒടുവിൽ സംഭവിച്ചത്
നടനായും രാഷ്ട്രീയ പ്രവർത്തകനായും നിറഞ്ഞ് നിൽക്കുകയാണ് മുകേഷ്. മുകേഷ് സ്പീക്കിങ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ പല രസകരമായ കഥകൾ പങ്കുവെച്ച്...
തന്റെ പിറ്റ്ബുള്ളിനൊപ്പമുള്ള ചിത്രവുമായി വിനായകൻ; സംശയത്തോടെ ആരാധകർ
സംസ്ഥാനത്ത് തെരുവ് നായശല്യം വര്‍ദ്ധിക്കുകയാണ്.സിനിമ സീരിയൽ താരങ്ങളടക്കം നിരവധി പേർ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ വിനായകൻ പങ്കുവെച്ച പോസ്റ്റ്...
രാത്രി ഉറക്കത്തില്‍ തൊട്ടടുത്ത് തന്റെ ഭാര്യ കിടക്കുന്നതായി തോന്നി അവരെ ചേര്‍ത്തു പിടിച്ച് കിടക്കുകയാണ്, അവര്‍ തിരിഞ്ഞതും ഞെട്ടി; ഭയപ്പെടുത്തി അനുഭവം പറഞ്ഞ് ഷാജോൺ !
കലാഭവൻ ഷാജോൺ എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല മലയാള സിനിമയിൽ വളരെ സജീവമായ നടനാണ് അദ്ദേഹം. ഹാസ്യ കഥാപാത്രം ആയാലും...
ചിലർ മനപൂര്‍വം വ്യക്തിപരമായി വേദനിപ്പിക്കാന്‍ വേണ്ടി പറയുന്നതാണ്. അത് നമുക്ക് തിരിച്ചറിയാന്‍ കഴിയും. ; മനസ്സ് തുറന്ന് മഞ്ജു വാര്യർ !
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. 1995 ല്‍ സാക്ഷ്യത്തിലൂടെ ബിഗ്സ്ക്രീനിലെത്തിയ മഞ്ജുവിനെ തേടിയെത്തിയത് മലയാളികള്‍ എന്നും ഓര്‍ത്തുവെക്കുന്ന ഒരു...
രോഗാവസ്ഥയിൽ നിന്ന് പരിപൂർണമായി സുഖം പ്രാപിക്കുന്നതിനു മുമ്പ് ഫോട്ടോയെടുത്തു പ്രദർശിപ്പിക്കരുത്, സ്വയം പ്രശസ്തിക്കു വേണ്ടിയാണെങ്കിൽ പോലും അത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം; ശ്രീനിവാസന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ തമ്പി ആന്റണി
നടൻ ശ്രീനിവാസന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെട്ടിരുന്നു. നടി സ്മിനു സിജോ ശ്രീനിവാസന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് എത്തിയിരുന്നു. ചെറിയ...
Latest News
- ശ്രുതിയ്ക്ക് രക്ഷകനായി അശ്വിൻ; ലാവണ്യയ്ക്ക് എട്ടിന്റെപണി; ഇനി പ്രണയത്തിലേക്ക്; വമ്പൻ ട്വിസ്റ്റ്!! March 28, 2024
- മനസും ശരീരവും ആത്മാവും ഒരുപോലെ സമര്‍പ്പിച്ച് ഒരു മനുഷ്യന്റെ ജീവിതയാത്ര ആത്മാവ് ഉള്‍ക്കൊണ്ട് സ്ക്രീനിലെത്തിക്കാന്‍ ബ്ലെസ്സി എന്ന മനുഷ്യനോടും മറ്റുള്ളവരോടും ഒപ്പം നിങ്ങള്‍ നിലകൊണ്ടു; സുപ്രിയ മേനോന് March 28, 2024
- ചായ വെള്ളം ചേർക്കാതെ പാൽ തിളപ്പിച്ച് വറ്റിച്ച് അതിൽ തേയില ഇട്ടാണ് തയ്യാറാക്കുന്നത്… സുരേഷേട്ടന് ഏറെ ഇഷ്ടമുള്ള വിഭവം തുറന്നു പറഞ്ഞു രാധിക March 28, 2024
- ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടിവെച്ചതായിരുന്നു; അത് നന്നായി എന്ന് തോന്നുന്നു;എനിക്കും ഒരു ലൈഫുമുണ്ട്!!! March 28, 2024
- എന്റെ സ്വപ്നം തകർന്നടിഞ്ഞു.. പുറത്തിറങ്ങിയതിന് പിന്നാലെ ഇനി ഒരൊറ്റ ആഗ്രഹം! പൊട്ടിക്കരഞ്ഞ് റോക്കി March 28, 2024
- പൃഥ്വിരാജിനെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞ് പോയി. എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വി; നജീബ് March 28, 2024
- ഹണിമൂണ്ണിന് പോയ കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല; ‘ഞാന്‍ കമ്മിറ്റെഡാണ് ഗയ്സ്’!! March 28, 2024
- നടന് മുകേഷ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും March 28, 2024
- നമ്മളില്‍ പലര്‍ക്കും മലയാള സിനിമയെ അംഗീകരിക്കാന്‍ മടി, മറ്റു ഭാഷയിലുള്ളവര്‍ക്ക് വലിയ മതിപ്പാണ്; മോഹന്‍ലാല്‍ March 28, 2024
- ആടുജീവിതം മൂന്ന് വര്‍ഷത്തെ പ്രയത്നമെന്ന് അക്ഷയ് കുമാര്‍; 16 വര്‍ഷമാണെന്ന് തിരുത്തി പൃഥ്വരാജ്; എനിക്ക് 16 മാസത്തേയ്ക്ക് ജോലി ചെയ്യാന്‍ പോലും കഴിയില്ലെന്ന് അക്ഷയ്കുമാര്‍ March 28, 2024