ഒടിയന് ആറു വയസ്; കുറിപ്പുമായി ശ്രീകുമാർ മേനോൻ; ഓർമിപ്പിക്കല്ലെ പൊന്നേ… എന്ന് കമന്റുകൾ; തെറിവിളികളുമായി കമന്റ് ബോക്സ്
വൻ ഹൈപ്പ് കൊടുത്ത് ആരാധകർ കാത്തിരുന്ന സിനിമയായിരുന്നു ഒടിയൻ. തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് തരം മാറ്റങ്ങളും കൊണ്ടു വരാറുള്ള...
ത്രില്ലർ ചിത്രവുമായി അഖിൽ മാരാരും, അഭിക്ഷേക് ശ്രീകുമാർറും സറീനാ ജോൺസണും; മുള്ളൻ കൊല്ലി പൂർത്തിയായി
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ അഖിൽ മാരാർ, അഭിക്ഷേക് ശ്രീകുമാർ സറീനാ ജോൺസൺ എന്നിവർ നായികാ-നായകന്മാരാകുന്ന...
അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എത്തുന്നു; ഓഡിയോ ലോഞ്ച് തിരുവനന്തപുരത്ത്
ശ്രീനിവാസൻ നായരുടെ കഥയിൽ സോണി ജോസഫ് സംവിധാനം നിർവഹിച്ച, ശ്രീനിവാസൻ നായർ, മനു തൊടുപുഴ (പുരുഷപ്രേതം ഫെയിം) എന്നിവർ തിരക്കഥ എഴുതിയ...
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും
കേരള രാജ്യാന്തര ചലച്ചിത്രമേള(ഐ.എഫ്.എഫ്.കെ.)യ്ക്ക് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആണ് മേള...
29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള; മീഡിയാസെൽ ഉദ്ഘാടനം ചെയ്ത് മന്ത്രി ആർ ബിന്ദു
29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇനി ദിവസങ്ങൾ മാത്രം. വനിതാ സംവിധായകരുടെ സിനിമകളുടെ പ്രാതിനിധ്യമാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകതയെന്ന് ആർ ബിന്ദു പറഞ്ഞു....
കിരൺ നാരായണൻ്റെ പുതിയ ചിത്രം റിവോൾവർ റിങ്കോ; ടൈറ്റിൽ ലോഞ്ച് നടത്തി വിഷ്ണു ഉണ്ണികൃഷ്ണൻ
താരകാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പുതിയ ചിത്രത്തിന് റിവോൾവർ റിങ്കോ എന്ന് പേരിട്ടു. കിരൺ നാരായണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ...
സിനിമയെ മനഃപൂർവ്വം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു, നിയമനടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി മൈത്രി മൂവീസ്
കഴിഞ്ഞ ദിവസമായിരുന്നു അല്ലു അർജുൻ നായികനായി എത്തിയ പുഷ്പ2 റിലീസ് ആയത്. തിയേറ്ററിൽ കുതിപ്പ് തുടരുമ്പോഴും ചിത്രത്തിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ...
നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ്; 55മത് ഗോവ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഫാർമ
വെബ് സീരീസുമായി നിവിൻ പോളി. ഫാർമ എന്നാണ് സീരീസിന്റെ പേര്. ഡിസ്നി ഹോട്ട് സ്റ്റാറിന് വേണ്ടി മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ...
ചന്ദനക്കടത്തും അക്രമവും മഹത്വൽക്കരിക്കുന്നു, യുവാക്കളെ വഴിതെറ്റിക്കും; പുഷ്പ 2വിന്റെ റിലീസ് തടയണമെന്ന് ഹർജി; പിഴയിട്ട് കോടതി
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘പുഷ്പ...
എനിക്കൊരു മൂന്ന് വർഷം കൂടി തന്നാൽ പുഷ്പ 3 റെഡി; തുറന്ന് പറഞ്ഞ് സംവിധായകൻ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം തിയേറ്ററിൽ...
15 വർഷങ്ങൾക്കുശേഷം ശോഭനയും മോഹൻലാലും വീണ്ടും; പ്രതീക്ഷയോടെ ആരാധകർ
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തെത്തുന്ന ചിത്രമാണ് തുടരും. നീണ്ട ഇടവേളകൾക്കു ശേഷം...
മായാ ബസാറിനും ജമ്നാ പ്യാരിയ്ക്കും ശേഷം ‘അം അഃ’യുമായി തോമസ് സെബാസ്റ്റ്യൻ; ടൈറ്റിൽ പ്രകാശനം ചെയ്തു
തോമസ് സെബാസ്റ്റ്യന്റെ സംവിധാനത്തിലൂടെ പുറത്തെത്താനിരിക്കുന്ന ടൈറ്റിൽ പ്രകാശനം ചെയ്തു. മഞ്ജു വാര്യർ, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ചിത്രത്തിന്റെ പേര്...
Latest News
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അർജുനെ മിസ് ചെയ്തു, ദിയയോട് ഇഷാനി, വിഷമം മറച്ചുവെച്ചതാണ് ; ഇഷാനിയുടെ കല്യാണം ; ഉടൻ സിന്ധു ചെയ്തത് ഞെട്ടിച്ചു… May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025
- മോഹൻലാൽ ജമാഅത്തെ ഇസ്ലാമി പരിപാടിയിൽ പങ്കെടുത്തു; മോഹൻലാലിനെ വിമർശിച്ച് ആർ എസ് എസ് മുഖപത്രമായ ഔർഗനൈസർ May 14, 2025
- ‘പുഷ്പേട്ടാ.. പഴയ ആ ഇന്റർവ്യൂ ഓർക്കുന്നുണ്ടോ?’ എന്നാണ് ദിലീപ് ചോദിച്ചത്, എനിക്ക് അത് വല്ലാത്തൊരു അത്ഭുതമായി തോന്നി. കാരണം ആ സമയം ആയപ്പോഴത്തേക്കും ദിലീപ് വല്ലാണ്ട് പ്രശസ്തനായി നിൽക്കുകുകയാണ്.; നേമം പുഷ്പരാജ് May 14, 2025
- ദിയയുടെ വളകാപ്പ് ചടങ്ങിൽ തിളങ്ങി ഇഷാനിയും അർജുനും; അടുത്ത വിവാഹം ഇഷാനിയുടേത് തന്നെയാണോ? എന്ന് ആരാധകർ May 14, 2025
- ഞാൻ ഇനി ഒരുത്തനെ കെട്ടിയാൽ നാട്ടുകാർ അവനെ തല്ലികൊല്ലും, എനിക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ കഴിയുന്ന ആളായിരിക്കണം എനിക്ക് ഇനി വരാൻ പോകുന്നത്; രേണു May 14, 2025