മാപ്പ് പറഞ്ഞതുകൊണ്ട് അവസാനിക്കുന്നില്ല; ശ്രീനാഥ് ഭാസിക്കെതിരെ നടപടി കടുപ്പിച്ച് നിർമ്മാതാക്കളുടെ സംഘടന!
നടൻ ശ്രീനാഥ് ഭാസി അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് വാർത്ത ഏറെ ചർച്ചയിരിക്കുകയാണ് .ഇപ്പോഴിതാ ശ്രീനാഥ് ഭാസിക്കെതിരെ നടപടി കടുപ്പിച്ച് നിർമ്മാതാക്കളുടെ...
ഒന്നുമല്ലാതിരുന്ന കാലത്ത് തന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞാണ് ശ്രുതി കൂടെ കൂടിയത് ; ശ്രുതിയെ ആദ്യമായി പ്രപ്പോസ് ചെയ്തത് ഇങ്ങനെ ;പ്രണയ നിമിഷങ്ങൾ പങ്കു വെച്ച് സിജു വിൽസൺ !
സിജു വിൽസണിനെ ചരിത്ര കഥാപാത്രമാക്കി സംവിധായകൻ വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് വലിയ വിജയമായി മാറിയിരിക്കുകയാണ്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്....
രവീന്ദറിന്റെ കൈയ്യില്‍ കൈകോർത്തു പിടിച്ച് മഹാലക്ഷ്മി;ഞങ്ങള്‍ പരസ്പരം ഭ്രാന്തമായി സ്നേഹിയ്ക്കുന്നു; പുതിയ ചിത്രവുമായി താരദമ്പതികൾ !
നടിയും അവതാരകയുമായ മഹാലക്ഷ്മിയും തമിഴ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും ഈ അടുത്താണ് വിവാഹിതരായിത് . നീണ്ട നാളത്തെ പ്രണയത്തിനു ശേഷം ഇരുവരും...
എന്റെ കുടുംബത്തിൽ നിന്ന് അങ്ങനെ ഒരു പ്രഷർ ഇല്ല, ഒരു 35-40 വയസ്സാവുമ്പോൾ നമുക്ക് ചിലപ്പോൾ ഒരു ഏകാന്തത അനുഭവിച്ചേക്കാം; നമിത പറയുന്നു !
ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത പ്രമോദ് ഇപ്പോൾ ആരാധകരുടെ പ്രിയ നായികമാരില്‍ ഒരാളാണ്. ട്രാഫിക് എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് കടന്നു...
വാപ്പച്ചിയുമായി താരതമ്യപ്പെടുത്തുമോ എന്ന നിരന്തരമായ സംശയവും ഭയവും ആയിരുന്നു, അതുകൊണ്ട് പൂർണമായും അതിൽ നിന്ന് മാറി നിൽക്കാമെന്ന് കരുതിയിരുന്നു എന്നിട്ടും ; ദുൽഖർ പറയുന്നു !
മലയാളികളുടെ മാത്രമല്ല ഇപ്പോൾ തമിഴ് തെലുങ്ക് ഹിന്ദി സിനിമ ആസ്വാദകരുടെയും പ്രിയങ്കരനാണ് ദുൽഖർ സൽമാൻ താരത്തിന്റെ ഹിന്ദി ചിത്രം ഛുപ്: റിവഞ്ച്...
നിവിനോട് അടിയന്തരമായി തുറമുഖം പുറത്തിറക്കണമെന്ന് ആരാധകൻ ; നിവിൻ നൽകിയ മറുപടി ഇങ്ങനെ !
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന യുവ നടനാണ് നിവിൻ പോളി. നിവിൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. ചിത്രം ഉടൻ...
നിന്നെയൊക്കെ വണ്ടിയിൽ കയറ്റി കൊണ്ട് വരാൻ ഞാനെന്താ നിന്റെ മാനേജരോ അന്ന് തിലകൻ ദേഷ്യപ്പെട്ടു; ഇന്ന് മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും തിരക്കായി നിൽക്കുന്ന വ്യക്തി ഇന്ദ്രൻസ്!
മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ് . ചെറിയകഥാപാത്രങ്ങളിലൂടെ തുടങ്ങി വ്യത്യസ്തങ്ങളായ കഥാപത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ...
സ്റ്റേജിലേക്ക് കയറാൻ തുടങ്ങിയപ്പോൾ എന്റെ സാരി ആണിയിൽ കുടുങ്ങി, ഞാൻ തലയും കുത്തി തീഴെ വീണു; ആ സ്റ്റേഡിയത്തിലുള്ള മൊത്തം ആളുകളും കാഴ്ച കണ്ടു; തുറന്ന് പറഞ്ഞ് നമിത
ബാലതാരമായി സീരിയലിലൂടെ എത്തി പിന്നീട് സിനിമയിലും അവസരം ലഭിച്ച താരമാണ് നമിത പ്രമോദ്. ളരെ ചുരുങ്ങിയ സമയം കൊണ്ട് മികച്ച സിനിമകളുടെ...
അങ്ങനെയുള്ള ചതിക്കുഴികളില്‍ മോഹന്‍ലാല്‍ പലപ്പോഴും പെട്ടു പോയിട്ടുണ്ട്, പിന്നെ എന്ത് കുന്തമായാലും എനിക്ക് എന്റെ പ്രതിഫലം മുടങ്ങാതെ കിട്ടിയാല്‍ മതിയെന്ന് മോഹന്‍ലാല്‍ ചിന്തിക്കുന്നുണ്ടോ എന്നെനിക്ക് അറിയില്ല; തുറന്നടിച്ച് ശ്രീനിവാസന് !
മലയാളികളുടെ എക്കാലത്തെയും മികച്ച കോമ്പിനേഷനാണ് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട്. ഇവർ ഒന്നിച്ചുവന്നിട്ടുള്ള ഓരോ സിനിമയിലെ ഓരോ രംഗങ്ങളും ഇന്നും മലയാളി പ്രേക്ഷകർ...
അത് അമ്മയായിട്ട് എടുത്ത തീരുമാനമാണ്; ഭാവി വരൻ ഇങ്ങനെ ആയിരിക്കണം ; തുറന്ന് പറഞ്ഞ് മാളവിക ജയറാം !
മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും. താരത്തിളക്കത്തിൽ ഒന്നിച്ച രണ്ടുപേരെയും സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് മലയാളികൾ നോക്കി കാണുന്നത്....
അവരോടുള്ള സ്നേഹത്തിന് അതിരുകളില്ല, തീയും തീവ്രതയും അതിനിടയിൽ നിൽക്കുന്ന എല്ലാം;ബിയോണ്ട് ദി ഫെയറിടെയ്ല്‍, ടീസർ!
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താര- വിഘ്നേഷ് ശിവന് വിവാഹം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍.ഗൗതം വാസുദേവ് മേനോൻ സംവിധാനം...
ആ വേഷങ്ങള്‍ കെട്ടിമടുത്തപ്പോള്‍ കുറച്ചു മാറിനില്‍ക്കണമെന്നു തോന്നി,” അഭിനയത്തോട് എനിക്കിപ്പോള്‍ കൊതിയില്ല;പക്ഷെ മമ്മൂട്ടി വിളിച്ചപ്പോൾ നിരസിക്കാനായില്ല; മധു പറയുന്നു!
നടന്, സംവിധായകന്, നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി സിനിമയുടെ സര്‍വ മേഖലകളിലും സാന്നിധ്യമറിയിച്ച മഹാനടനാണു മധു . ഇന്നലെ ആയിരുന്നു അദ്ദേഹത്തിന്റെ...
Latest News
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025
- അപർണയുടെ മുന്നിൽ സത്യങ്ങൾ തുറന്നടിച്ച് അമൽ; തെളിവ് അത് മാത്രം; കേസിൽ വമ്പൻ ട്വിസ്റ്റ്!! June 17, 2025
- ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് June 17, 2025
- കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി June 17, 2025
- മലയാളത്തിൽ അവഗണിച്ചു, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുവെന്ന് അനുപമ; നടിയെ പിന്തുണച്ച് സുരേഷ് ഗോപിയും June 17, 2025