അബു സലിമിനൊപ്പം വർക്കൗട്ട് ചിത്രങ്ങളുമായി ഭാമ, അങ്ങേരോട് മുട്ടാൻ പോവേണ്ട, പഴയ മിസ്റ്റർ ഇന്ത്യയാണ്, അദേഹത്തിൻ്റെ ഒരു ഇടി കിട്ടിയാൽ പഞ്ചർ ആവുമെന്ന് കമന്റുകൾ
മലയാളികളുടെ ഇഷ്ട താരമാണ് ഭാമ. സോഷ്യൽ മീഡിയയിൽ സജീവമായ നടി വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ വർക്കൗട്ടിനിടെ പകർത്തിയ ഏതാനും ചിത്രങ്ങൾ...
മെറൂൺ കളർ ലെഹങ്കയിൽ അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത്...
ഇതൊക്കെ ചെയ്യുന്നവര്‍ അവരുടെ തൊഴിലായി ചെയ്യുന്നുവെന്നേ കാണുന്നുള്ളൂ… അതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാറില്ല, ‘ഓ വന്നോ, വന്നിട്ട് പൊക്കോട്ടോ’ എന്നാണ് പറയാറുള്ളത്; ശാലു മേനോൻ
നടി ശാലു മേനോനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശാലു . സിനിമകളിലും സീരിയലുകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് ശാലു മേനോന്. ജീവിതത്തില്‍...
ജയിലിൽ ഫാന്‍ ഉപയോഗിക്കാന്‍ കഴിയില്ല, കൊതുകിന്റെ ശല്യമുണ്ട്. അമ്മ കാണാന്‍ വരുമ്പോള്‍ തന്റെ മുഖമൊക്കെ മനസിലാക്കാന്‍ പറ്റാത്ത വിധമായിരുന്നു. കൊതുകൊക്കെ കടിച്ച് ക്രീമൊന്നും ഉപയോഗിക്കാന്‍ പറ്റില്ല; ശാലു മേനോൻ
മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ശാലു മേനോന്. പരമ്പരകളാണ് ശാലുവിനെ കൂടുതല്‍ ജനപ്രീയയാക്കുന്നത്. ജീവിതത്തിലുണ്ടായ വിവാദങ്ങളും ശാലുവിന്റെ പേര്...
ഞാന്‍ ആ മരണവാര്‍ത്ത സൂക്ഷിച്ച് വെച്ചിട്ടുണ്ട്, എന്റെ ശവം കാണാന്‍ അന്വേഷിച്ച് ആളുകള്‍ വീട്ടില്‍ വന്നു; തുറന്നുപറഞ്ഞ് കുളപ്പുള്ളി ലീല
നാടകങ്ങളിലൂടെ സിനിമയിലേക്കെത്തി നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായ നടിയാണ് കുളപ്പുള്ളി ലീല. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് നടി...
ഞാൻ ആരുടെയും വീട്ടിൽ പോയി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല, വ്യക്തിപരമായ കാരണങ്ങൾ ആയിരുന്നു ആ തീരുമാനത്തിന് പിന്നിൽ; ഭാവനയുടെ തുറന്ന് പറച്ചിൽ
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. നീണ്ട ഇടവേളയ്ക്കുശേഷം നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു...
അവന്റെ സന്തോഷം എനിക്ക് കാണാൻ കഴിയുന്നുണ്ട്, കാരണം അർജന്റീന ജയിച്ചു; സ്റ്റേഡിയത്തിൽ നിൽക്കുന്ന മകന്റെ ചിത്രങ്ങളുമായി നവ്യ
നവ്യ നായരുടെ മകൻ സായ് കൃഷ്ണ ഫുഡ്ബോൾ കാണാൻ ഖത്തറിലെത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. നവ്യയുടെ അച്ഛനൊപ്പമാണ് മകൻ...
പാർവതി തിരുവോത്ത് വീണ്ടും ബോളിവുഡിലേക്ക്! കൂടുതൽ വിവരങ്ങൾ ഇങ്ങനെ
മലയാളികളുടെ പ്രിയ താരം പാർവതി തിരുവോത്ത് വീണ്ടും ബോളിവുഡിലേക്ക്. ‘ഖരീബ് ഖരീബ് സിംഗിൾ’യ്ക്കു ശേഷം പാർവതി വീണ്ടും ബോളിവുഡിൽ അഭിനയിക്കാൻ ഒരുങ്ങുന്നത്...
യഷികയുടെ ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണ്; അശ്ലീല ചോദ്യത്തിന് മറുപടിയുമായി ബിഗ് ബോസ്സ് താരം
ബിഗ് ബോസ് തമിഴിന്റെ സീസണ് 2വിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു യഷിക. 98 ദിവസം ബിഗ് ബോസ് വീട്ടില്‍ തുടര്‍ന്ന യഷിക അഞ്ച്...
വീണ്ടും…അന്നും ഇന്നും; ഓർമ്മ പങ്കിട്ട് നടി ഷീലു എബ്രഹാം
ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ നടിയാണ് ഷീലു എബ്രഹാം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോഴിതാ പഴയൊരു മുഖചിത്രം...
‘ഇവര്‍ അഡ്ജസ്റ്റ് ചെയ്യണം എന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലാവില്ല… ഭക്ഷണത്തിന്റെ കാര്യത്തില്‍ അഡ്ജസ്റ്റ് ചെയ്യാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്; കാസ്റ്റിംഗ് കൗച്ചിനെ പറ്റി മനസ്സുതുറന്ന് നടി ശ്രീനിതി മേനോന്
സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ നടിമാർ തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ തമിഴ് സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെ പറ്റി മനസ്സുതുറന്ന് നടി ശ്രീനിതി...
യാത്ര തിരിച്ചത് എറണാകുളത്ത് നിന്ന്, മകൾക്കൊപ്പം ട്രെയിൻ യാത്രയുമായി ദിവ്യ ഉണ്ണി
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ദിവ്യ ഉണ്ണി. സിനിമയിൽ സജീവമായി നിൽക്കവയായിരുന്നു ദിവ്യയുടെ വിവാഹം. ഒരേ സമയം...