പ്രിയപ്പെട്ടവർക്കൊപ്പം പൊങ്കൽ ആഘോഷമാക്കി സുഹാസിനി; ചിത്രങ്ങൾ പങ്കുവെച്ച് താരം
തെന്നിന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളാണ് സുഹാസിനി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പടെ നേടിയ സുഹാസിനിയോട് മലയാളികൾക്കും ഒരു...
കനക അന്ന് ഒരാളെ പ്രണയിച്ചിരുന്നു.. ആറ് മാസം അവരോടൊപ്പം ലിവിംഗ് ടുഗെദറിൽ കഴിഞ്ഞു! എന്തെങ്കിലും ചോദിച്ചാൽ കാമുകനെ തേടിക്കൊണ്ടിരിക്കുകയാണെന്ന് പറയും; നടന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
സൂപ്പര്‍ താരങ്ങളുടെ നായികയായി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്ന താരമാണ് കനക. 1989 ൽ ഇറങ്ങിയ കരകാട്ടക്കാരൻ എന്നാ തമിഴ്...
മഞ്ജുവിനോട് പരിഭവം പറഞ്ഞു കൊണ്ട് ബാല്യകാല സുഹൃത്ത്!
കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ മലയാളത്തിൻ്റെ ഐശ്വര്യനായികയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലത്ത് തന്നെ...
പപ്പയ്ക്ക് ഒപ്പം ചേർന്ന് നിന്ന് റിമി ടോമി ; ചിത്രം പങ്കിട്ട് താരം
ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു....
ചിലർ ആ സീനുകൾ കണ്ട് കണ്ണ് പൊത്തിയപ്പോൾ ചിലർക്ക് തന്നോട് ക്രഷ് ആയി, ആ രംഗങ്ങൾ അനായാസം അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ഹണിക്കാണ്; തുറന്ന് പറഞ്ഞ് ലക്ഷ്മി മഞ്ചു
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ സിനിമയായിരുന്നു മോണ്‍സ്റ്റര്‍. ഹണി റോസിന്റെയും ലക്ഷ്മി മഞ്ചുവിന്റെയും ലെസ്ബിയന്‍ പ്രണയവും ഇന്റിമേറ്റ് രംഗങ്ങളും അടങ്ങുന്നതായിരുന്നു സിനിമ....
ഇത് എന്തോ ചതിയാണ്, എന്റെ അറിവോടെയല്ല, ആരും ആ ലിങ്ക് ഓപ്പൺ ചെയ്യുകയോ അതില്‍ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങളിലേക്ക് പോകുകയോ ചെയ്യരുത്; ഗൗരി കൃഷ്ണ
പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നായികയാണ് ഗൗരി കൃഷ്ണ. പരമ്പരയുടെ സംവിധായകനായ മനോജിനെയാണ് ഗൗരി വിവാഹം ചെയ്തത്....
ഞെട്ടൽ മാറും മുൻപ് അടുത്തത്! സന്തോഷത്തോടെ മഞ്ജു വാര്യരുടെ പോസ്റ്റ്
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻഡോ- അറബിക് ചിത്രമാണ് ആയിഷ. 2023 ജനുവരി 20ന് ചിത്രം റിലീസ് ചെയ്യും. ഒരു...
ചുംബന രംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോകും, അവിടെയിരുന്ന് കുറേ നേരം കരഞ്ഞ ശേഷമാണ് തിരികെ ഷോട്ടിലേക്ക് വരുക; അഞ്ജലി
തമിഴ് സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി അഞ്ജലിയുടേത്. എങ്കേയും എപ്പോതും, അങ്ങാടിതെരു തുടങ്ങിയ സിനിമകളാണ് തമിഴ് നടി അഞ്ജലിയെ മലയാളികൾക്ക്...
കാത്തിരുന്ന ചിത്രം പുറത്ത്,മാലാഖയെ പോലെ മീനാക്ഷി ദിലീപ്, കമന്റുമായി ആ വ്യക്തി
മീനാക്ഷി ദിലീപിനെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. താരപുത്രി സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുടങ്ങും മുമ്പ് വരെ മീനൂട്ടിയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞിരുന്നത് ദിലീപ്...
ഏവർക്കും ആരോഗ്യം നിറഞ്ഞ ഒരു നല്ല വർഷം നേരുന്നു; ജോർദാനിൽ നിന്നും പുതുവത്സരാശംസകളുമായി ശോഭന
ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്ന് നടി ശോഭന. ജോർദാനിൽ നിന്നുള്ള ഒരു വീഡിയോയുമായിട്ടാണ് ശോഭന എത്തിയത് . താൻ നിൽക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകളും...
എനിക്ക് കണ്‍ഫര്‍ട്ടബിള്‍ ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്, ഓരോ പരിപാടി നോക്കിയും ഡ്രസുകള്‍ തെരഞ്ഞെടുക്കും; ഹണി റോസ്
വസ്ത്രധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റ്സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇവയെ കുറിച്ച് നടി വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഞാന്‍...
എനിക്ക് സംഭവബഹുലമായിരുന്നു ഈ വര്‍ഷം. നന്ദിയുണ്ട്, ‘കണക്റ്റ്’ കാണുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവര്ക്കും; നയൻതാര
നയൻതാര നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘കണക്റ്റ്’. ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ എല്ലാവര്ക്കും നന്ദി...