എത്ര ഒക്കെ പൈസ ഉണ്ടെങ്കിലും ജനിച്ചു വളര്‍ന്ന വീടും നാടും. മറക്കരുത്; കാവ്യാ മാധവനോട് ആരാധകര്‍
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ...
ഒരു വീല്‍ ചെയര്‍ ലഭിക്കാനായി തനിക്ക് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നത് 30 മിനിറ്റ്; എയര്‍ ഇന്ത്യയ്ക്കെതിരെ ഖുഷ്ബു
എയര്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട ദുരനുഭവം വിവരിച്ച് ഖുശ്ബു. കാല്‍മുട്ടിന് പരിക്കേറ്റ തനിക്ക് വീല്‍ ചെയറിനായി അര മണിക്കൂറാണ് ചെന്നൈ വിമാനത്താവളത്തില്‍...
അഭിനയത്തില്‍ നിന്ന് പൂര്‍ണമായും മാറിനില്ക്കാന് പറ്റില്ല; ആമസോണ്‍ പ്രൈം വീഡിയോയുടെ വന്‍ പ്രോജക്റ്റില്‍ ഒരു പ്രധാന കഥാപാത്രമായി സാമന്ത
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത റൂത്ത് പ്രഭു. വ്യക്തിപരമായ പല പ്രതിസന്ധികളിലൂടെയാണ് താരം കഴിഞ്ഞു പോയത്. നാഗചൈതന്യയുമായുള്ള വിവാഹ മോചനം,...
ലോകത്തെ മാറ്റാൻ നിങ്ങളുടെ പുഞ്ചിരി ഉപയോഗിക്കുക. നിങ്ങളുടെ പുഞ്ചിരി മാറ്റാൻ ലോകത്തെ അനുവദിക്കരുത്, വിവാഹമോചന വാർത്തയിക്കിടെ ഭാമയുടെ സ്റ്റോറി ഞെട്ടിച്ചു
അടുത്തിടെ ഭാമയുടെ വിവാഹമോചന വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ ചർച്ച നടന്നിരുന്നു. വിവാഹ മോചന വാർത്തയ്ക്കിടെ ഭാമ സോഷ്യൽ...
ജീവിതത്തിൽ തോറ്റു പോകാതെ എന്നെ പിടിച്ചു നിർത്തിയ ചില വിലപ്പെട്ട നിമിഷങ്ങൾ ; വീഡിയോ പങ്കുവെച്ച് അമ്പിളി
യുവജനോത്സവ വേദിയില്‍ നിന്നും അഭിനയ രംഗത്തേക്കെത്തിയ താരമാണ് അമ്പിളി ദേവി. സിനിമയിൽ ആദ്യം സഹോദരീ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അമ്പിളി സീരിയലുകളിലും...
ചെയ്തത് നൂറ്റമ്പത് ശതമാനം തെറ്റ്; ആ പയ്യന്റെ അവസ്ഥയില്‍ ഒരു ഭീകരതയുണ്ട്, അവനും അച്ഛനും അമ്മയുമൊക്കെയുള്ളതല്ലേ…; ബിബിന്‍ ജോര്‍ജ്ജ്
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു എറണാകുളം ലോ കോളേജില്‍ തങ്കം സിനിമയുടെ പ്രെമോഷനെത്തിയ അപര്‍ണ ബാലമുരളിയ്ക്ക് വിദ്യാര്‍ത്ഥിയില്‍ നിന്നുള്ള മോശം പെരുമാറ്റത്തില്‍ പ്രതികരിച്ച്...
കരിയറിന്റെ തുടക്കത്തില്‍ വലിയ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നു, അതിന് പകരമായി ചില വിട്ടു വീഴ്ചകള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു; നയൻതാര
ലേഡി സൂപ്പര്‍സ്റ്റാർ വിശേഷണമാണ് നടി നയൻതാരയ്ക്ക് ആരാധകർ നൽകിയത്. ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈ പറ്റുന്ന നായികയാണ് നയന്‍താര....
എപ്പോഴും ഓർക്കുക, നീ വിശ്വസിക്കുന്നതിലും ധീരയാണ് നീ, വിചാരിച്ചതിലും ശക്തയും, മിടുക്കിയുമാണ്; സന്തോഷ വാർത്തയുമായി ആശ ശരത്
മകൾ കീർത്തന ബിരുദാനന്തര ബിരുദം നേടിയ സന്തോഷം പങ്കുവെച്ച് നടി ആശ ശരത്. യുകെയിലെ വാർവിക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അനലിറ്റിക്സിലാണ്...
ഹോളിവുഡ് നടി സിന്റി ജെയിന് വില്ല്യംസ് വിടവാങ്ങി
ഹോളിവുഡ് നടി സിന്റി ജെയിന് വില്ല്യംസ് അന്തരിച്ചു. 72 വയസായിരുന്നു. വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് അന്ത്യമെന്നാണ് നടിയുടെ കുടുംബാംഗങ്ങള്‍ പുറത്തിറക്കിയ...
ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ല, അത് മനുഷ്യര്‍ സൃഷ്ടിച്ച നിയമങ്ങള്‍ മാത്രം; ശബരിമലയിലെ സ്ത്രീപ്രവേശനത്തെ കുറിച്ചും ഐശ്വര്യ രാജേഷ്
ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ രാജേഷ്. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ആര്‍ത്തവ സമയത്ത്...
കുടുംബത്തോടൊപ്പം പഴനി ക്ഷേത്രം സന്ദർശിച്ച് അമല പോൾ
കുടുംബത്തോടൊപ്പം പഴനി ക്ഷേത്രം സന്ദർശിച്ച് നടി അമല പോൾ. അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിൽ അമല പങ്കുവച്ചു....
ആ സ്നേഹം മൂടിവെയ്ക്കാനാവില്ല, മഞ്ജുവിനരികിലേക്ക് പറന്നെത്തി ഞെട്ടലോടെ നടി, മലയാളികളുടെ കണ്ണ് നിറഞ്ഞു
തെന്നിന്ത്യയിലാകെയും ഇന്ത്യന്‍ സിനിമയിലും ശ്രദ്ധിക്കപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഒടുവിൽ പുറത്തിറങ്ങിയ ആയിഷ ശ്രദ്ധിക്കപ്പെട്ടപ്പോൾ പരാജയങ്ങളെല്ലാം മറന്ന് മഞ്ജുവിനെ പ്രേക്ഷകർ ചേർത്ത്...