Tamil
ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലായിരുന്നു; അര്‍ബുദം ബാധിച്ചതോടെ ഞാന്‍ കമലിന് ബാധ്യതയായി!
ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലായിരുന്നു; അര്‍ബുദം ബാധിച്ചതോടെ ഞാന്‍ കമലിന് ബാധ്യതയായി!

വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനുമായി ബന്ധം പിരിയാനിടയാക്കിയ സംഭവങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പറയുകയാണ് നദി ഗൗതമി. ബ്ലോഗിലൂടെയാണ് പ്രതികരണം അറിയിച്ചത്.തമിഴകം ഒരുപാട് കൊട്ടിഘോഷിച്ച വിവാഹമായിരുന്നു കമൽ ഹാസന്റെയും ഗൗതമിയുടേയും.എന്നാൽ ഇപ്പോൾ തൻ അദ്ദേഹത്തിന് ഒരു ബാധ്യതയായിരുന്നു എന്നാണ് ഗൗതമി പറയുന്നത്.
പരസ്പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നു പിന്നീട് ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലാതിരുന്നതിനാലാണ് പിരിഞ്ഞത്. അവര്‍ വ്യക്തമാക്കി.
2010 ല്‍ കമലഹാസന് ഒരു ഓണ്‍ലൈന്‍ ചാനല്‍ തുടങ്ങിയിരുന്നു. അതിലും എനിക്ക് പ്രതിഫലം ലഭിച്ചില്ല. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കമല്‍ അത് ഉപേക്ഷിച്ചു. കമലിന്റെ മകളാണ് ബന്ധം തകര്‍ത്തതെന്ന വാര്‍ത്തയില്‍ സത്യമില്ല. അര്‍ബുദം ബാധിച്ചതോടെ ഞാന്‍ കമലിന് ബാധ്യതയായിരിക്കാമെന്നും ഗൗതമി പറയുന്നു.
വിവാഹം കഴിച്ചിരുന്നില്ലെങ്കിലും 13 വര്‍ഷമായി ജീവിതപങ്കാളികളായി കഴിഞ്ഞ കമലും ഗൗതമിയും 2016 ഒക്ടോബറിലാണ് പിരിഞ്ഞത്.ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് അന്ന് നടി കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
gauthami about kamal hassan
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ വിജയ സേതുപതി. അദ്ദേഹത്തിന്റെ മകൻ സൂര്യ സേതുപതി അച്ഛന്റെ വഴിയേ സിനിമയിലേയ്ക്ക് എത്തുകയാണ്. ഇപ്പോഴിതാ ഒരു നെപ്പോ...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മ യക്കുമരുന്നുകേസിൽ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും അറസ്റ്റിലായത്. ഇപ്പോഴിതാ ശ്രീകാന്തിനും കൃഷ്ണയ്ക്കും കർശന ഉപാധികളോടെ ജാമ്യം...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...