നിർമാതാവ് ആകുന്നതെന്താ , പാപമാണോ ? – അമല പോൾ
അമല പോൾ അഭിനയത്തിന് പുറമെ നിര്‍മാണത്തിലേക്കും കടക്കുകയാണ് . ഇപ്പോൾ പല താരങ്ങളും സിനിമയിൽ ചുവടുറപ്പിച്ചു കഴിഞ്ഞാൽ നിർമാണ രംഗത്തേക്കും കടക്കാറുണ്ട്...
ഇതുവരെയുള്ള സിനിമ ജീവിതത്തിൽ ആ ഒറ്റ സിനിമയിൽ മാത്രമാണ് അഭിനയിക്കേണ്ടിരുന്നില്ല എന്ന് തോന്നിയത് – വെളിപ്പെടുത്തി സായി പല്ലവി
മലയാളത്തിൽ ആരംഭിച്ച് തെന്നിന്ത്യൻ സൂപ്പർ താരമായി നിലനിൽക്കുകയാണ് സായ് പല്ലവി ഇന്ന്. സിനിമയ്ക്ക് പുറമേ നൃത്തത്തിലും മികവ് പുലര്‍ത്തിയാണ് താരമെത്തിയത്. ഡാന്‍സ്...
കേരളത്തിൽ ആദ്യ ദിനം തകർത്ത് എൻ ജി കെ ! നേടിയത് കോടികൾ !
തെന്നിന്ത്യൻ സിനിമയുടെ താരമാണ് സൂര്യ . മലയാളികൾക്കും തമിഴകത്തിനുമൊക്കെ ഒരുപോലെ ഇഷ്ടമാണ് സൂര്യയെ . ആരാധകർ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു സൂര്യയുടെ...
ആ പ്രണയം അവസാനിപ്പിച്ചത് ചിമ്പുവിനെ മാനസികമായും ഏറെ തളർത്തിയിരുന്നു! ഇപ്പോഴിതാ പിണക്കം മറന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം താരങ്ങൾ വീണ്ടും ഒന്നിക്കുന്നു…
വാലു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണു ചിമ്പുവും ഹന്‍സികയും പ്രണയത്തിലാകുന്നത്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും അജിത്തിനേയും ശാലിനിയേയും പോലെ...
മോഹൻലാലിനൊപ്പമാണ് അഭിനയിച്ചതെന്ന് വിശ്വസിക്കാനാകുന്നില്ല ! മറ്റാരും പറയാത്ത മോഹൻലാലിൻറെ ഏറ്റവും വലിയ ഗുണം തുറന്നു പറഞ്ഞു സൂര്യ !
തമിഴ് സൂപ്പർ താരം സൂര്യയുടെ എൻ ജി കെ നാളെ റിലീസ് ആകുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലും സൂര്യയും അണിയറ...
എന്നേക്കാൾ അഞ്ചു വയസ്സിനിളപ്പമാണ് അനിയത്തി .പക്ഷെ അവളുടെ പ്രതികരണം എന്നെ വല്ലാതെ അസ്വസ്ഥയാക്കി – സായ് പല്ലവി
എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമാണ് നടി സായ് പല്ലവിയെ . അവരുടെ നിലപാടുകളും അഭിനയ ശൈലിയുമൊക്കെ ഒരുപോലെ ഉറച്ചതാണ് . അടുത്തിടെ...
സംഗീത സംവിധായകന് കഴിവില്ലാത്തത് കൊണ്ടാണ് എന്റെ ഗാനങ്ങൾ 96 ൽ ഉപയോഗിച്ചത് – ഇളയരാജ
തമിഴകത്തും കേരളത്തിലും വലിയ വിജയം നേടിയ ചിത്രമാണ് 96. സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രം 96 ബാച്ചുകാരായ രണ്ട് പേരുടെ...
സയേഷ അമ്മയാകുന്നു… ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികൾ!
ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയ താരമായിരുന്നു ആര്യ. എങ്കവീട്ടു മാപ്പിളൈ എന്ന പരിപാടിയിലൂടെ താരം ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരം...
ഞാന്‍ ഒരു നല്ല നടിയല്ലെന്ന് തിരിച്ചറിഞ്ഞു,പിന്നീട് അഭിനയം നിർത്താനും തീരുമാനിച്ചു -സായി പല്ലവി !
പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലെ മലർ മിസിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സായിപല്ലവി. മികച്ച നർത്തകി കൂടിയായ സായിപല്ലവി ധനുഷിനോടൊത്ത്...
കമല്‍ഹാസന്റെ നാവ് മുറിക്കണം…വിഷം വമിപ്പിക്കുന്ന നേതാവാണ് കമല്ഹാസൻ-തമിഴ് നാട് മന്ത്രി കെടി രാജേന്ദ്ര ബാലാജി!!!
ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദിയാണെന്ന് പറഞ്ഞ കമല്‍ഹാസന്റെ നാവ് വെട്ടിമാറ്റണമെന്ന് തമിഴ്നാട്ടിലെ മന്ത്രി...
സുഹാസിനിയെ സഹോദരിയെന്ന് വിളിച്ച് വിവേക് ; സഹോദര ബന്ധം തോന്നിയിട്ടില്ലെന്നു സുഹാസിനി !
മലയാളികൾക്കും തമിഴകത്തിനുമൊക്കെ ഒരുപോലെ പ്രിയങ്കരിയായ നടിയാണ് സുഹാസിനി . മുന്‍നിര നായകന്മാര്ക്കൊപ്പമെല്ലാം ഈ നായികയെത്തിയിരുന്നു. മമ്മൂട്ടി-സുഹാസിനി കോംപിനേഷന്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്....
ദളപതി 63 യിൽ ആസിഡ് അറ്റാക്ക് അതിജീവിച്ച പെൺകുട്ടിയായി മലയാളി നായിക!
വിജയ് നായകനാകുന്ന ദളപതി 63 കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. വിജയുടെ 63 മത്തെ ചിത്രം കൂടിയാണ് ഇത്. വനിത ഫുട്ബോൾ ടീമിന്റെ...
Latest News
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025
- ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു, കുഞ്ഞിന് മൂവ്മെന്റ്സ് കുറഞ്ഞുപോലെ തോന്നി; കുഞ്ഞ് സേഫാണെന്ന് ഡോക്ടർ പറഞ്ഞുവെന്ന് കൃഷ്ണകുമാർ July 4, 2025
- എല്ലാവരുമായിട്ടു ഭയങ്കരമായി അറ്റാച്ച്ഡ് ആയി പോവുന്ന ഒരു നായികയാണ് അന്ന് കാവ്യ. എല്ലാവരും അവളെ ഓരോന്ന് പറഞ്ഞു പറ്റിക്കും, അതൊക്കെ അവൾ വിശ്വസിക്കുകയും ചെയ്യും; വൈറലായി ദിലീപിന്റെ വാക്കുകൾ July 4, 2025