ഒരു തവണ ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്ന പതിവ് ;വിമർശനങ്ങൾക്ക് മറുപടിയുമായി ജാൻവി കപൂർ !!!
ആന്തരിച്ച ശ്രീദേവിയുടെ മകളും ബോളിവുഡ് നടിയുമാണ് ജാൻവി കപൂർ. വസ്ത്രധാരണത്തിന്റെ പേരിൽ സ്ഥിരമായി വിമർശനങ്ങൾ കേൾക്കുന്ന നടിയാണ് ജാൻവി. ഇപ്പോഴിതാ വിമർശകർക്ക്...
“ഇക്കാ, ഞാന്‍ വീണു കിടപ്പിലാണ്, വീട് ജപ്തി ഭീഷണിയിലാണ് സഹായിക്കണം” ; ഈ കമന്റ് ആണ് ആരാധകൻ മമ്മൂട്ടി ചിത്രമായ മധുരരാജയുടെ പോസ്റ്ററിന് കീഴിൽ ഇട്ടതു ;ശേഷം സംഭവിച്ചത് കാണുക
മധുരരാജാ എന്ന മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഷെയർ ചെയ്ത മമ്മൂട്ടി യുടെ പേജിൽ സഹായ അഭ്യർത്ഥനയുമായി എത്തിയ യുവാവിന് കൈത്താങ്ങായി...
“സണ്ണിച്ചനും കുഞ്ഞുവിനും ആശംസകൾ “- ദുൽക്കർ സൽമാൻ
ദുൽക്കർ സൽമാൻ വിവാഹജീവിതത്തിലേയ്ക്കു കടന്ന തന്റെ പ്രിയ സുഹൃത്തായ സണ്ണി വെയ്ന്‍ ആശംസകളുമായി എത്തി .എന്റെ പ്രിയപ്പെട്ട സണ്ണിച്ചനും കുഞ്ഞുവിനും ആശംസകൾ.!!!...
വെടിക്കെട്ടും മേളവും ആനയെഴുന്നള്ളത്തും എല്ലാം കണ്മുന്നിൽ ആസ്വദിക്കാം .തീയറ്ററിനെ ഉത്സവപ്പറമ്പാക്കി ‘ദി സൗണ്ട് സ്റ്റോറി’.
ശബ്ദ മിശ്രണത്തിൽ വിസ്മയം തീർക്കുന്ന ഓസ്കാര്‍ ജേതാവ് റസൂൽ പൂക്കുട്ടി നായകൻ ആയി എത്തുന്ന ആദ്യ ചിത്രമാണ് ‘ദി സൗണ്ട് സ്റ്റോറി...
മോഹൽലാലിന്റെ ഷർട്ട് കറുപ്പുമല്ല വെളുപ്പുമല്ല കളർ വേറെയെന്ന് പൃഥ്വിരാജ് !!!
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫർ മികച്ച പ്രതികരണവുമായി മുന്നോട്ട് പോവുകയാണ്. ലൂസിഫറിന്റെ റിലീസിന് മുന്‍പേ പ്രിത്വിരാജിന്റെ സോഷ്യല്‍ മീഡിയ...
വീണ്ടും ബോഡി അടിച്ചു പെരുക്കി ഉണ്ണി മുകുന്ദൻ ;ഹെവി വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറല്‍
ഇപ്പോൾ വളരെയേറെ തിരക്കിലാണ് ഉണ്ണി മുകുന്ദൻ .കൈ നിറയെ ചിത്രങ്ങളാണ് ഉണ്ണിക്ക് ഇപ്പോൾ .മലയാള സിനിമ പ്രേക്ഷകർ ‘മസ്സിലളിയൻ ‘ എന്ന...
പേടിക്കേണ്ട, ചോദിച്ചോ.. ഞാന്‍ പിടിച്ച് തിന്നുകയൊന്നുമില്ല.. മമ്മൂട്ടി – വീഡിയോ
കേരളത്തിലെ തീയറ്ററുകളിൽ ഇപ്പോൾ ആഘോഷമാണ് ലൂസിഫർ .ഇതിനിടയിലും ഏറെ പ്രതീക്ഷയോടെയാണ് മമ്മൂട്ടി ആരാധകർ മധുരരാജാക്കായി കാത്തിരിക്കുന്നത് .എന്നാല്‍ മധുര രാജ വന്നാല്‍...
ജീവിതത്തിലെ ബാക്കി അത്ഭുതങ്ങളൊക്കെ നടന്നിട്ടുള്ളത് ക്യാമറയ്ക്ക് മുന്നില്‍;വിവാഹം അങ്ങനെയല്ല-ഞാന്‍ പ്രകാശന്റെ 101 ദിവസം ആഘോഷമാക്കി ഫഹദ് ഫാസിൽ
പ്രേക്ഷകർ ഏറെ സ്നേഹത്തോടെ ഏറ്റെടുത്ത ചിത്രമായിരുന്നു സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ‘ഞാൻ പ്രകാശൻ ‘ എന്ന കൊച്ചു ചിത്രം...
സിനിമയില്‍ മൂന്നാംകിട കോമഡി – സലിം കുമാറിന്റെ ചോദ്യത്തിന് ഇന്ദ്രൻസിന്റെ മാസ്സ് മറുപടി
തമാശ എന്ന ഫീൾഡിലൂടെ സിനിമയിലേക്ക് വന്നു അവിടെ അവരുടേതായ സ്ഥാനം ഉറപ്പിച്ച താരങ്ങളാണ് സലിം കുമാറും ഇന്ദ്രൻസും . കോമഡി ഉൾപ്പെടെ...
നിന്നെ ഒരിക്കൽ ഇവിടെ നിന്ന് പറഞ്ഞ് വിട്ടതല്ലേ,പിന്നെന്തിനാ വന്നത്; ഇറക്കി വിട്ട സ്കൂളിൽ അതിഥിയായെത്തിയ കഥ സിയാദ് പറയുന്നു!!!
സോഷ്യൽ മീഡിയയിലെ പ്രകടനത്തിലൂടെ സിനിമയിലെത്തിയ താരമാണ് സിയാദ് ഷാജഹാൻ. പക്ഷെ സിയാദ് എന്ന് പറഞ്ഞാൽ ആർക്കും മനസിലാവില്ല സോഷ്യല്‍ മീഡിയയില്‍ രമണനായി...
സണ്ണി ലിയോണിനോട് കാത്തിരിക്കുന്നു ചേച്ചീ എന്ന് അജു വർഗീസ് ;മറുപടി പറഞ്ഞ് ഇന്ദ്രജിത്ത്,അനുശ്രീ, സുജിത് വാസുദേവ് എന്നിവർ !!!
സണ്ണി ലിയോൺ മലയാള സിനിമയിലേക്കെത്തുന്ന വിവരം വളരെ സന്തോഷത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്. സണ്ണി ലിയോണിയുടെ മലയാള സിനിമയിലേക്കുള്ള ആ വരവ് പ്രേക്ഷക...
മെർസലിന്റെ ഹിന്ദി പതിപ്പിനായി ഷാറൂക്കും അറ്റ്ലീയും
വിജയ് നായകനാകുന്ന ദളപതി 63 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് .മെർസലിന് ശേഷമുള്ള ഈ ഒരു കൂട്ടുകെട്ടിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ...
Latest News
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025
- അപർണയുടെ മുന്നിൽ സത്യങ്ങൾ തുറന്നടിച്ച് അമൽ; തെളിവ് അത് മാത്രം; കേസിൽ വമ്പൻ ട്വിസ്റ്റ്!! June 17, 2025
- ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് June 17, 2025
- കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി June 17, 2025
- മലയാളത്തിൽ അവഗണിച്ചു, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുവെന്ന് അനുപമ; നടിയെ പിന്തുണച്ച് സുരേഷ് ഗോപിയും June 17, 2025