സത്യസന്ധമായിട്ടുള്ള സ്നേഹബന്ധങ്ങളുടെ കഥപറയുന്ന സിനിമ!! ഈ സിനിമ നിങ്ങളെ കണ്ണീരണിയിക്കും_ ദിലീപ്
ദിലീപിന്റെ അഭിനയ മികവില്‍ അനുസിത്താരയും ചേര്‍ന്നുള്ള മികച്ച കുടുംബചിത്രമായിരിക്കും ശുഭരാത്രി. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിനു ശേഷം ദിലീപ്...
താപ്സി പന്നു ഇനി ക്രിക്കറ്റ് കളിക്കും!
തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും അഭിനേത്രിയും മോഡലുമാണ് താപ്സി പന്നു .ബോളിവുഡില്‍ ഇത് ബയോപിക്കുകളുടെ കാലമാണ്. പ്രത്യേകിച്ചും സ്പോര്‍ട്സ് ബയോപിക്കുകളുടെ. പി.ടി ഉഷ,...
ഇതല്പം കടുത്ത് പോയി!! ഭര്‍ത്താവിനെ കുറേദിവസമായി കാണാനില്ല.. നിറകണ്ണുകളോടെ നടി ആശാ ശരത്ത്..
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലൈവിലെത്തി ആരാധകരെ ഞെട്ടിച്ച് നടി ആശാ ശരത്ത്. ഭര്‍ത്താവിനെ കുറേദിവസമായി കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ അറിയിക്കണമെന്നും പറഞ്ഞുള്ള വീഡിയോ...
ആദിത്യപഞ്ചോളിക്കെതിരെ പ്രമുഖ നടി
ആദിത്യ പഞ്ചോളി 2002-2006 വരെ മയക്കുമരുന്ന് നൽകി ക്രൂരമായി പീഡിപ്പിച്ചു പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ ആദിത്യ പഞ്ചോളിക്കെതിരെയുള്ള ബലാത്സംഗക്കേസിൽ പഞ്ചോളിക്ക്...
താരപുത്രി ശ്രുതി ഹാസന്റെ വിവാഹം!
താരപുത്രി ശ്രുതി ഹാസനാണ് തെന്നിന്ത്യന്‍ സിനിമാലോകത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ട നടി . നടന് കമല്‍ഹാസന്റെ മക്കള്‍ ഇരുവരും സിനിമയിലേക്ക് എത്തിയിരുന്നു. മൂത്തമകള്‍...
ശ്രീനിവാസൻ പറഞ്ഞതിന് താൻ ഒരു വിലയും കൊടുക്കുന്നില്ല – പാർവതി
ശ്രീനിവാസനെതിരെ പ്രതികരിച്ച് പാർവതി . സിനിമയിൽ സ്ത്രീ – പുരുഷ വെത്യാസമില്ലെന്ന ശ്രീനിവാസന്റെ കമന്റിനോടാണ് പാർവതി പ്രതികരിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ കമന്റിന് താന്‍...
ടി വി യിൽ കാണിക്കരുതെന്നു പലവട്ടം പറഞ്ഞു , പക്ഷെ എല്ലാരുമത് കണ്ടു , പലരും ഉപദേശിച്ചു – പേർളി ശ്രീനിഷ്
ലോകം നേരിൽ കണ്ട പ്രണയമായിരുന്നു പേർളി – ശ്രീനിഷിന്റെത്. 100 ദിനത്തിനുള്ളിൽ പൂവിട്ട പ്രണയം വെറും കള്ളത്തരമെന്നു പറഞ്ഞവരുടെ വായടപ്പിച്ച് അവർ...
ആസിഫ് അലിയുടെ മകനും സിനിമയിലേക്ക്! ചിത്രങ്ങള്‍ വൈറൽ !
മലയാളത്തിലെ മുൻനിര നായകന്മാരിൽ വലിയ സ്ഥാനമാണ് ആസിഫ് അലിക്കുള്ളത് .സിനിമ പാരമ്പര്യമില്ലാതെയാണ് സിനിമാലോകത്തിപ്പോൾ ആസിഫ് തിളങ്ങുന്നത് . 2019 ആസിഫ് അലിയ്ക്ക്...
കോമഡിയിലൂടെ എത്തി; ഇനി കളികാര്യമാകുന്നു; പാഷാണം ഷാജി സംവിധായകനാകുന്നു
കോമഡി പരിപാടിയിലൂടെ വന്ന് സിനിമയില്‍ എത്തിയ പാഷാണം ഷാജി എന്ന് അറിയപ്പെടുന്ന സാജു നവോദയ ആണ് സംവിധായകന്റെ തൊപ്പി അണിയുന്നത്. ഫുട്ബോള്‍...
ശുഭരാത്രിയുടെ നിർമാതാവിനെ അറിയാമോ ? ഷീലു എബ്രഹാം പറയുന്നു !
ഇനി കേരളം കാത്തിരിക്കുന്നത് പച്ചയായ ഒരു കുടുംബ കഥക്കു വേണ്ടിയാണ് . ശുഭരാത്രിക്ക് വേണ്ടി . വ്യാസൻ കെ പി ഒരുക്കുന്ന...
അഭിനയം അവസാനിപ്പിച്ച സൈറയുടെ തീരുമാനത്തെ വിമർശിച്ച നടൻ സിദ്ധാര്‍ത്ഥ്!
നടി സൈറ വസീമിന്റെ തീരുമാനത്തെ വിമര്‍ശിച്ച് നടന് സിദ്ധാര്‍ത്ഥ്.വിശ്വാസത്തില്‍ നിന്ന് അകന്നതിനാല്‍ അഭിനയ ജീവിതം അവസാനിപ്പിക്കുകയാണെന്നാണ് നദി സൈറ വസീം പറഞ്ഞത്...
നിങ്ങളറിയാത്ത ശുഭരാത്രിയുടെ ജനനം ഇങ്ങനെ !
‘ശുഭരാത്രി’ ജൂലൈ ആറിന് തിയറ്ററുകളിലെത്തുകയാണ് .സംവിധായകൻ വ്യാസൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് .ദിലീപും സിദ്ദിഖുമാണ് മുഖ്യ വേഷങ്ങളിൽ എത്തുന്നത് .മുഹമ്മദും...
Latest News
- പ്രസവിക്കാൻ കിടക്കുന്ന സ്ത്രീകളോട് വളരെ മോശം പെരുമാറ്റമാണ് സർക്കാർ ആശുപത്രികളിലെ നഴ്സുമാരിൽ നിന്നുമുണ്ടാകുന്നത്; ദിയയുടെ പ്രസവ വീഡിയോയ്ക്ക് പിന്നാലെ തങ്ങളുടെ അനുഭവം പങ്കുവെച്ച് സ്ത്രീകൾ July 7, 2025
- ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’; 25000 രൂപ ലോട്ടറിയടിച്ച സന്തോഷം പങ്കുവെച്ച് ബാല July 7, 2025
- അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്, ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഉണ്ണി മുകുന്ദൻ July 7, 2025
- മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പുകേസ്; സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ചു July 7, 2025
- ആ രഹസ്യങ്ങളുടെ ചുരുളഴിക്കാനും ചിലത് പഠിപ്പിക്കാനും അവൾ വരുന്നു… July 7, 2025
- ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു ; വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് July 7, 2025
- പല്ലവിയുമായുള്ള ഇന്ദ്രന്റെ വിവാഹം കഴിഞ്ഞു; സേതുവിന് വമ്പൻ തിരിച്ചടി; ഇനി അത് സംഭവിക്കും!! July 7, 2025
- തെളിവുകൾ സഹിതം, ചതി പുറത്ത്; ജാനകിയുടെ കടുത്ത തീരുമാനത്തിൽ നടുങ്ങി തമ്പി; സംഘർഷം മുറുകുന്നു!! July 7, 2025
- ആ കുഞ്ഞിനെ എന്റെ മടിയിൽ കൊണ്ടിരുത്തി. സുരേഷ് ലക്ഷ്മിയെ വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന രംഗങ്ങളെല്ലാം ഞാൻ കണ്ട് ഒരാഴ്ച കഴിഞ്ഞാണ് സുരേഷിന്റെ ജീവിതത്തിലെ ആ സങ്കടം സംഭവിച്ചത്; സിബി മലയിൽ July 7, 2025
- രാക്ഷസൻ രണഅഠആൺ ഭാഗം വീണ്ടും…; പുത്തൻ വിവരം പങ്കുവെച്ച് സംവിധായകൻ July 7, 2025