‘നൃത്തം ചെയ്ത് തളര്‍ന്ന് വന്ന എന്റെ മനം നിറഞ്ഞു.. മകന് നല്കിയ സര്‍പ്രൈസിൽ കണ്ണ് നിറഞ്ഞ് നവ്യ
മനോഹരവും ആകർഷകവുമായ ചിത്രങ്ങളാണ് പൊതുവെ സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. നന്ദനത്തിലൂടെ നാടൻ പെൺകുട്ടിയായി വന്ന് ആരാധകരുടെ മനം കവർന്ന നവ്യ നായർ...
ആരോടും വഴക്കിനില്ല; നമുക്ക് ദേഷ്യം വന്നാൽ പോലും പ്രകടിപ്പിക്കേണ്ടതില്ല; അച്ഛനെതിരെയുള്ള വിമർശനങ്ങൾക്കെതിരെ പ്രതികരണവുമായി നടൻ വിനീത് ശ്രീനിവാസൻ
തന്റെ അച്ഛനെതിരെ ഉയർന്നുവരുന്ന വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് നടൻ വിനീത് ശ്രീനിവാസൻ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനീത് പ്രതികരിച്ചിരിക്കുന്നത്. നടന്റെ...
ഇപ്പോഴിതാ പ്രിയാരാമനും ബി.ജെ.പിയിലേക്ക്!! ലക്ഷ്യം പുറത്ത്
താരത്തിന്റെ പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. ഏതെങ്കിലും സ്ഥാനത്തിനുവേണ്ടിയല്ല ബി.ജെ.പി.യില്‍ ചേരുന്നതെന്നും പൊതുനന്മയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. ചെന്നൈയില്‍ താമസിക്കുന്നതിനാല്‍...
സച്ചിൻ നിങ്ങളുടെ അടുത്തുള്ള തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു !
മലയാളത്തിന്റെ സ്വന്തം താരങ്ങൾ മുനിരയിലുള്ള സച്ചിൻ ഇപ്പോൾ തിയറ്ററുകളിൽ ചിരിപ്പൂരം സൃഷ്ടിക്കുകയാണ് . കളിയുടെ ആവേശവും തമാശകളും പ്രണയവുo ക്രിക്കറ്റും കൂടെ...
അതില്‍ മോശമായി ഒന്നും കാണിക്കുന്നില്ല ;ആ വില്ലന്റെ വീക്ക്നെസാണ് ലൂസിഫറിലെ ഗോമതി !ശ്രേയ രമേഷ് പറയുന്നു!
മലയാള ടെലിവിഷന്‍ പരമ്പരകളില്‍ നിന്നും സിനിമയിലെത്തി ശ്രദ്ധേയയായ താരമാണ് ശ്രേയ രമേഷ്. ലൂസിഫറിലെ ഗോമതി എന്ന കഥാപാത്രത്തിലൂടെയാണ് നടി എല്ലാവര്ക്കും സുപരിചിതയായി...
വീട്ടിൽ കയറി കളിക്കാൻ നിൽക്കണ്ട; ഗോപി സുന്ദർ
വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര സംഗീത സംവിധായകന്മാരിലൊരാളായി മാറിയയാളാണ് ഗോപി സുന്ദർ. മലയാളത്തില്‍ തെന്നിന്ത്യയിലെ ഭൂരിഭാഗം ഭാഷകളിലും...
ആഡംബരജീവിതത്തിന് പിന്നാലെ പോകുന്നത് ഞാൻ നിർത്തി : അമല പോൾ
”ഹിമാലയത്തിൽ ജീവിക്കാനാണ് ഞാൻ ഇഷ്ടപ്പെട്ടത്. പക്ഷേ അത് ബുദ്ധിമുട്ടാണ്, അതിനാൽ പോണ്ടിച്ചേരി തിരഞ്ഞെടുത്തു. ഞാന്‍ അവിടെയുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കും. നൃത്തം...
ടെലിവിഷനിലൂടെ നിങ്ങള്‍ കാണുന്നത് പോലെ അല്ല സംഭവിക്കുന്നത്!! ബിഗ് ബോസിലെ രഹസ്യം പരസ്യമാക്കി വനിത വിജയകുമാര്‍
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ഉടനെ ഹൗസിനുള്ളിലെ പല രഹസ്യങ്ങളും വനിത തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് നടി മനസ്...
എമി ജാക്സന്റെ നിറവയറുമായുള്ള ഫോട്ടോഷൂട്ട്
മദ്രാസിപട്ടണം എന്ന സിനിമയിലെ അരങ്ങേറ്റത്തിലൂടെ ഇന്ത്യൻ സിനിമയിൽ സാന്നിധ്യമറിയിച്ച എമി ജാക്സന്റെ നിറവയറുമായുള്ള ഫോട്ടോഷൂട്ട് മദ്രാസ് പട്ടണത്തിലൂടെ തമിഴകത്തേക്ക് എത്തിയ നടിയാണ്...
ഡിയർ കോമ്രേഡും ദുൽഖറിന്റെ സിഐഎയും തമ്മിലുള്ള ബന്ധം; വിജയ് ദേവരകൊണ്ട പറയുന്നു !
ഏവർക്കും വളരെഏറെ ഇഷ്ട്ടമുള്ള സിനിമ ജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മികയും. വളരെ ചെറിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ...
മനസ്സിൽ മഞ്ജു വാര്യരായിരുന്നു; സംവിധായകൻ പറയുന്നതിങ്ങനെ….!
ഇന്ത്യയുടെ ചൊവ്വ പര്യവേഷണവുമായി ബന്ധപ്പെട്ട് ഒരുക്കുന്ന ചിത്രമായ മിഷന് മംഗളിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യർ കൂടി വേണമായിരുന്നുവെന്ന്...
എന്റെ കുഞ്ഞു പുറത്തേക്ക് വന്നതിനു ശേഷം ബ്ലെസ്സി സാര്‍ കരയുകയായിരുന്നു!! എന്റെ ഭര്‍ത്താവിനെയും അത് വല്ലാതെ ഇമോഷനലാക്കി- ശ്വേത മേനോന്
2014-ല്‍ പുറത്തിറങ്ങിയ ബ്ലെസ്സി സംവിധാനം ചെയ്ത ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്വേതയുടെ പ്രസവം ലൈവായി ചിത്രീകരിച്ചത്. പ്രസവം ചിത്രീകരിച്ചതിന്റെ പേരിലുള്ള...
Latest News
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025
- ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് July 5, 2025
- ടൈഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ് July 5, 2025
- കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നു; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ July 5, 2025
- കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി July 5, 2025
- നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന് പറഞ്ഞപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്നാണ്; മീശമാധവനെ കുറിച്ച് ലാൽ ജോസ് July 5, 2025
- നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ July 5, 2025
- ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ July 5, 2025
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025