ഷൂട്ടിനിടെ കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഹിമാചലിൽ കുടുങ്ങി മഞ്ജുവാര്യരും സംഘവും; നടപടികൾ ആരംഭിച്ചുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ
മഴയിൽ കുടുങ്ങി മഞ്ജുവാര്യരും സംഘവും.സനല്‍കുമാര്‍ ശശീധരന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹിമാചല്‍ പ്രദേശില്‍ എത്തിയപ്പോഴാണ് പ്രളയത്തെ തുടര്‍ന്ന് മഞ്ജുവാര്യരും സംഘവും കുടുങ്ങിയത്....
നടൻ ഡ്വെയ്ന്‍ ജോൺസൺ വിവാഹിതനായി
ഹോളിവുഡ് നടനും റസ്ലിങ് താരവുമായ ഡ്വെയ്ന്‍ ജോണ്സന്(റോക്ക്) വിവാഹിതനായി. താരത്തിന്റെ രണ്ടാം വിവാഹമാണിത്. ഹവായിൽ വച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം....
അടിസ്ഥാനരഹിതമായ ആരോപണം; ഭാവിയില്‍ ഇത്തരത്തിലുളളതുണ്ടായാൽ നിയമപരമായി നേരിടും
തന്റെ സുഹൃത്തുക്കൾക്കായി ഫിലിം മേക്കർ കരണ്‍ ജോഹര്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇതിൽ രൂക്ഷ വിമർശനമാണ്...
സിനിമയില്‍ വന്നിട്ട് ഞാനായിട്ട് ഉണ്ടാക്കിയ സമ്ബാദ്യമേയുള്ളൂ;അച്ഛന് ഒരുതരി മണ്ണ് പോലും എനിക്ക് വേണ്ടി ഉണ്ടാക്കിയിട്ടില്ല;തുറന്ന് പറഞ്ഞു നടൻ മനോജ് കെ ജയൻ
സിനിമയില്‍ മുപ്പത് വര്‍ഷം പിന്നിടുമ്ബോള്‍ സിനിമ തനിക്ക് നല്കിയ ആത്മസംതൃപ്തിയെക്കുറിച്ച് ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നടന് മനോജ്...
അച്ഛനെ പോലെ കാണുന്നവര്‍ക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട കാര്യമുണ്ടോ?കുറിക്കു കൊള്ളുന്ന മറുപടി നൽകി നമിത പ്രമോദ്
ദിലീപുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെല്ലാം കുറിക്കു കൊള്ളുന്ന മറുപടി നല്‍കുകയാണ് നമിത. ഒരു മാഗസിനിൽ നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്....
ജെയിംസ്ബോണ്ട് തീം ; കടും കറുപ്പ് നിറത്തിലുള്ള ഫെതേഡ് വസ്ത്രം ധരിച്ച് പ്രിയങ്ക; കറുപ്പില്‍ ഏഴഴകിയെന്ന് ആരാധകർ
ബോളിവുഡ് ആഘോഷമാക്കിയ ഒന്നായിരുന്നു നടി പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന് നിക്ക് ജൊനാസും തമ്മിലുള്ള വിവാഹം. 2018 ഡിസംബര്‍ ഒന്നിനാണ് ജോധ്പൂരിലെ...
വില കുറഞ്ഞ സാരിയുടുത്ത് കങ്കണ;റ്റ് താരങ്ങളും കങ്കണയെ അനുകരിക്കണം എന്ന് ആരാധകർ
പൊതുവെ ഏറ്റവും മികച്ച രീതിയില്‍ തങ്ങളെ ആരാധകര്‍ കാണണം എന്ന് ചിന്തിക്കുന്ന സിനിമ താരങ്ങൾക്കിടയിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിച്ചിരിക്കുയാണ് ബോളിവുഡ് നടി...
നിന്നെപോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്ബോള്‍ കാലന് എന്നെ വിളിക്കുവോ”അനു സിതാരയുടെ മാസ് മറുപടി
അനുസിത്താരയ്ക്കെതിരെ വന്ന കമന്റിന് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വെെറലായിരിക്കുന്നത്. ‘നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ’ എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്...
പട്ടാഭിരാമനിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പട്ടാഭിരാമന്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അബാം മൂവീസിന്റെ...
ഏറെ പ്രതീക്ഷകളോടെ ആഗസ്റ്റ് 23 നു പട്ടാഭിരാമൻ തീയറ്ററുകളിലേക്ക്
ആഗസ്റ്റ് 23 നു സംസ്ഥാനത്തെ തീയ്യറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുകുകയാണ് ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ...
ബോളിവുഡിന് തീരാ നഷ്ടം; കാലാതീതമായ ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന് മുഹമ്മദ് സഹൂര്‍ ഖയ്യാം ഹാഷ്മിക്ക് വിട
പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന് മുഹമ്മദ് സഹൂര്‍ ഖയ്യാം ഹാഷ്മി (92) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ...
നടന് വിജയ് സാര്‍ 70 ലക്ഷം കൊടുത്തു എന്നു കേൾക്കുമ്പോൾ മലയാളം ഫിലിം ഇന്‍ഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു; മലയാളികള്‍ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്; അവര്‍ക്ക് ഇത്തിരിസഹായം ചെയ്തൂടെ?യു യുവാവിന്റെ ചോദ്യത്തിന് ചുട്ട മറുപടി നൽകി നമിത പ്രമോദ്
പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി വിവിധ മേഖലകളിലുള്ളവര്‍ വലിയതോതിലുള്ള സാമ്ബത്തിക സഹായവുമായി മുന്നോട്ടു വന്നിരുന്നു. നാളിതുവരെ വലിയ വാര്‍ത്താ പ്രാധാന്യമാണ് ഇത്തരം സംഭവങ്ങള്‍...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025