തന്റെ ജീവനെടുക്കാന്‍ ശേഷിയുള്ള എല്ലാ കാര്യത്തെയും താന്‍ ഇഷ്ടപ്പെടുന്നു; നീല സ്വിം സ്യൂട്ട് ധരിച്ച് സാഹസങ്ങളില്‍ ഏര്‍പ്പെട്ട് അമല പോൾ; ചിത്രങ്ങൾ വൈറൽ
Published on
ഒരു തടാകത്തിനടുത്തുള്ള പാറയിലൂടെ സ്വിം സ്യൂട്ട് ധരിച്ച് മുകളിലേക്ക് പിടിച്ചുകയറാന്‍ ശ്രമിക്കുകയാണ് നടി. വെള്ളവും തടാകവും പ്രകൃതിയും തടാകവും നീന്തലുമൊക്കെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താന്‍ എന്ന് സൂചിപ്പിക്കുന്ന ഹാഷ്ടാഗുകളാണ് അമല പോസ്റ്റിനൊപ്പം നല്‍കിയിരിക്കുന്നത്.
തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നീല സ്വിം സ്യൂട്ട് ധരിച്ച് സാഹസങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ ചിത്രങ്ങൾ അമല പോസ്റ്റ് ചെയ്തത്. തന്റെ ജീവനെടുക്കാന്‍ ശേഷിയുള്ള എല്ലാ കാര്യത്തെയും താന്‍ ഇഷ്ടപ്പെടുന്നു എന്നും അമല തന്റെ പോസ്റ്റിനൊപ്പം കുറിച്ചു .
amala paul- swim suit picture -viral
Continue Reading
You may also like...
Related Topics:Amala Paul
