എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്,ക്ഷമ ചോദിക്കുന്നു;ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ടിനിടോം!
പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ടിനി ടോം പങ്കുവച്ച ഒരു ചിത്രം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.ഇപ്പോളിതാ അങ്ങനെ ഒരു പോസ്റ്റ് ഇട്ടതിൽ...
എം.ടി.ക്കെതിരെ ശ്രീകുമാര്‍ മേനോൻ സുപ്രീം കോടതിയില്‍!
രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട തർക്കത്തില്‍ എം.ടി.വാസുദേവന്‍ നായര്‍ക്കെതിരെ സംവിധായകന് വി.എ. ശ്രീകുമാര്‍ മേനോൻ സുപ്രീം കോടതിയെ സമീപിച്ചു. ഈ വിഷയത്തില്‍ ഹൈക്കോടതി...
ഞങ്ങള്‍ക്ക് അവര്‍ സഹോദരന്മാരും സഹോദരിമാരുമാണ്,നിങ്ങളുടെ പൗരത്വഭേദഗതി നിയമവുമെടുത്ത് ദൂരേക്ക് എവിടേക്കെങ്കിലും പോകൂ;വിനീത് ശ്രീനിവാസൻ!
ദുൽഖറിനും പ്രിത്വിരാജിനും പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരിക്കുകയാണ്. ‘നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കാം. എന്നാല്‍ ഞങ്ങള്‍ക്ക്...
പൃഥിരാജ് ഈ മണ്ടൻ ചോദ്യങ്ങളോട് പ്രതികരിക്കല്ലേ… ലക്ഷ്യം ദുൽഖർ ആവും,പൃഥ്വിയിൽ തുടങ്ങുന്നു എന്നേ ഒള്ളു!
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.ചലച്ചിത്രരംഗത്ത് നിന്നും പലരും വിഷയത്തെ പ്രതികൂലിച്ചും അനുകൂലിച്ചും രംഗത്തെത്തി.കഴിഞ്ഞ ദിവസം പൃഥ്വിരാജ്,ദുൽഖുർ തുടങ്ങി...
മകന്റെ നൂലുകെട്ടും പേരിടലും കഴിഞ്ഞു,ആദ്യത്യന്റെയും അമ്പിളി ദേവിയുടേയും മകന്റെ പേരറിയണ്ടേ!
ആദ്യത്യന്റെയും അമ്പിളി ദേവിയുടേയും വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.ഇരുവരുടേയും വിവാഹവും കുഞ്ഞിന്റെ ജനനവുമൊക്കെ വലിയ ആഘോഷമാക്കി സോഷ്യൽ മീഡിയ.ഇപ്പോളിതാ തങ്ങളുടെ...
45 വർഷമായി സിനിമയിൽ. ഇനി ചെയ്യാനുള്ളത് ഒരു വേഷം മാത്രം, സ്വപ്ന കഥാപാത്രത്തെ വെളിപ്പെടുത്തി രജനികാന്ത്.
എന്തു കൊണ്ടാണ് ആളുകൾ തന്നെ സൂപ്പർ സ്റ്റാര്‍ എന്ന് വിളിക്കുന്നത് ഇപ്പോഴും അറിയില്ല, തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ വാക്കുകളാണിവ. എ....
ലുക്കിന് വേണ്ടി കൃത്യമായി എല്ലാം ചെയ്യുന്ന മനുഷ്യനാണ് അദ്ദഹം; മമ്മൂട്ടിയെ പുകഴ്ത്തി നടി കനിഹ!
കനിഹ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ആരാധകരുള്ള നടിയാണ്. വിവാഹശേഷവും സിനിമയില്‍ സജീവമാണ് നടി. സോഷ്യല്‍ മീഡിയയിലും തന്റെ വിശേഷങ്ങള്‍ എപ്പോഴും കനിഹ...
ഇത് അർപ്പിത; ഖാൻ കുടുംബത്തിന്റെ ഭാഗ്യനക്ഷത്രം, കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പട്ട ഈ അനാഥകുട്ടി എങ്ങനെ സൽമാൻ ഖാന്റെ പെങ്ങളായി?
അർപ്പിത ഖാൻ എന്ന യുവതി ഖാൻ കുടുംബത്തിലേക്കെത്തിയ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആ കഥ ഇങ്ങനെ: ഡബ്ബിംഗ് തീയേറ്ററിലെ...
നടൻ ശ്രീരാം ലാഗു അന്തരിച്ചു!
പ്രശസ്ത മറാഠി സിനിമ-നാടക നടന് ഡോ. ശ്രീരാം ലാഗു അന്തരിച്ചു. 92 വയസ്സായിരുന്നു. പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലാണ് അന്ത്യം. ഇ.എന്‍.ടി....
ഓട്ടൻതുള്ളൽ വേഷത്തിൽ മോഹൻലാൽ,ഭരതന്റെ ആഗ്രഹമായിരുന്നു;പക്ഷേ അവസാനം ..
മോഹൻലാലിൻറെ സിനിമകൾ മലയാളികൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.ലാലേട്ടന്റെ പുതിയ ചിത്രം ഇറങ്ങുന്നു എന്ന പ്രഖ്യാപനം മുതൽ അത് തീയറ്ററുകളിൽ എത്തുന്നത്...
മഹാലക്ഷ്മിയുടെ വിവാഹത്തിൽ തിളങ്ങിയ താരവും താരപുത്രിയും!
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചതയായ നടിയാണ് മഹാലക്ഷ്മി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. നിര്‍മല്‍ കൃഷ്ണയാണ് വരന്. സിനിമാ-സീരിയല്‍ രംഗത്തെ നിരവധി...
പൃഥ്വിരാജ് ഉൾപ്പെടെയുള്ള അഭിനേതാക്കൾ എന്റെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയണം;പൊട്ടിത്തെറിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്!
പൗരത്വ ഭേദഗതി നിയമത്തെ അപലപിച്ച് രംഗത്തിറങ്ങിയ ഡൽഹിയിലെ വിവിധ സർവകലാശാല വിദ്യാർത്ഥികൾക്ക് പിന്തുണയുമായി പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. താരത്തിന് പുറമെ സിനിമയിൽ നിന്നും...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025