ഓസ്കര് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു! മികച്ച ചിത്രം ജോക്കറോ പാരസൈറ്റോ? പട്ടികയിൽ ആര് മുന്നിൽ?
ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഓസ്കര് അവാര്‍ഡുകള്‍ പ്രഖ്യാപനം തുടങ്ങി.92-ാമത് ഓസ്കര് പുരസ്കാര ചടങ്ങുകള്‍ക്ക് വേദിയായത് ലോസ് ആഞ്ജലീസിലെ ഡോള്‍ബി സ്റ്റുഡിയോയാണ്....
നടൻ രജനികാന്ത് സജീവ രാഷ്ട്രീയത്തിലേക്ക്!
നടൻ രജനികാന്ത് ഏപ്രിൽ മുതൽ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് റിപ്പോർട്ടുകൾ. ഏപ്രിലിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. രജനി മക്കൾ...
ബിഗ് ബോസ് മത്സരാർത്ഥി മഞ്ജുവിൽ നിന്ന് ഡിവോഴ്സ് ആവിശ്യപ്പെട്ട് സുനിച്ചൻ; പ്രതികരണവുമായി സുനിച്ചൻ
സംഭവ ബഹുലമായ നിമിഷങ്ങളുമായി ബിഗ് ബോസ് ഓരോ എപ്പിസോഡുകളും പിന്നിടുകയാണ്. മത്സരാർത്ഥികളുടെ വ്യത്യസ്ത മുഖങ്ങളും ഷോക്കിടെ കാണുന്നുണ്ട്. എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ...
എന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയായിരിക്കും
മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ.ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്.ഇപ്പോളിതാ യുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നുവെന്നു ആരോപണത്തിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം....
രാജമാണിക്യം ഷൂട്ട് തുടങ്ങുമ്ബോള്‍ കയ്യിലുണ്ടായിരുന്നത് 15 സീനും മമ്മൂക്കയുടെ ഡേറ്റും!
ട്രാൻസ് സിനിമയുടെ തിരക്കഥ, നിര്‍മ്മാണം എന്നിവയെക്കുറിച്ച് സംവിധായകനായ അന്‍വര്‍ റഷീദ് പറയുന്ന കാര്യങ്ങളാണ് എപ്പോൾ സോഷ്യൽ മീഡിയൽ വൈറലാകുന്നത്. പൂര്‍ണമായ തിരക്കഥ...
വ്യക്തി ജീവിതത്തിലെ തീരുമാനങ്ങള്‍ പോയിട്ടുണ്ട്,എല്ലാവർക്കും വേണ്ടത്
സ്ത്രീ വിരുദ്ധതയുള്ള സിനിമകളിൽ അഭിനയിക്കില്ലെന്ന് ഉറച്ച നിലപാടുള്ള വ്യക്തിയാണ് പാർവതി തിരുവോത്.എന്നാൽ കസബ എന്ന മമ്മൂട്ടി ചിത്രത്തിൽ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്കെതിരെ സംസാരിച്ചതിന്...
ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ താനും ഉയരയിലെ പല്ലവിയായിരുന്നു; മനസ്സ് തുറന്ന് പാർവതി
പാർവതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മനു അശോകൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ...
വ്യക്തി ജീവിതത്തിലെ തീരുമാനങ്ങള്‍ പോയിട്ടുണ്ട്,എല്ലാവർക്കും വേണ്ടത് പണമായിരുന്നു!
മിനിസ്റീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് രേഖ രതീഷ്. പതിനാലാം വയസ്സില്‍ അഭിനയ രംഗത്തേയ്ക്ക് എത്തിയ താരം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വിമർശങ്ങൾ നേരിടേണ്ടി...
അന്‍പതു പൈസ കൊടുക്കാനാവാത്തത് കൊണ്ട് സ്കൂള്‍ നാടകമല്‍സരത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു;മമ്മൂട്ടിയുടെ ജീവിതത്തിന്റെ ചില കാണാപ്പുറങ്ങള്‍!
ഒരു നടനെന്ന നിലയിൽ വിജയം കൈവരിച്ച വ്യക്തിയാണ് മമ്മൂട്ടി.വ്യത്യസ്ഥമായ അഭിനയ മികവുകൊണ്ട് മലയാളികളുടെ പ്രീയങ്കരനായി മാറിയ താരം.എന്നാൽ പണ്ട് അന്‍പതു പൈസ...
മമ്മൂട്ടിക്കും,മോഹൻലാലിനും ശേഷം ആര് എന്ന ചോദ്യത്തിന്റ്റെ ഉത്തരങ്ങളാണ് ബിജുമേനോനും, പൃഥ്വിരാജും!
2020 ത്തിന്റെ ആരംഭം മികച്ച ചിത്രങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ്...
‘താന്‍ നന്നായി മദ്യപിക്കും അല്ലെ?’ മമ്മൂട്ടിക്ക് തന്നെപറ്റിയുണ്ടായ തെറ്റിദ്ധാരണ മാറ്റിയ കഥ പങ്കുവെച്ച് വിനോദ് കോവൂര്‍
ഹാസ്യത്തിയിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയ നടനായി മാറുകയായിരുന്നു വിനോദ് കോവൂര്‍.മറിമായം ,എം80 മൂസ എന്നിവയിലൂടെ പ്രിയങ്കരനായി മാറുകയായിരുന്നു. മിനിസ്ക്രീനിലൂടെ ബിഗ് സ്ക്രീനിൽ...
ത്രില്ലറുകളാല് സമ്പന്നം 2020; ഞെട്ടാന്‍ ഒരുങ്ങി മലയാളികളും; കാത്തിരിക്കുന്നു ഈ ആറു ചിത്രങ്ങളെയും
2020ലെ ആദ്യചിത്രം തന്നെ നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. മിഥുന് മാനുവല്‍ സംവിധാനം ചെയ്ത അഞ്ചാം പാതിര ഈവര്‍ഷത്തെ ആദ്യ ഹിറ്റടിച്ച് ചിത്രമായിമാറി....
Latest News
- ദിലീപ് ആ സിനിമയുടെ സെറ്റിലെത്തുക വൈകി, മനപ്പൂർവം ചെയ്തതണെന്ന് പറയാൻ പറ്റില്ല. പുള്ളി ഓവർ പാക്ക്ഡ് ആണ്. കുറേ പേർ കഥ പറയാൻ വരുന്നു. ആരെയും അവഗണിക്കാൻ പറ്റില്ല; അളകപ്പൻ June 11, 2025
- അശ്വിൻ വന്ന ശേഷം തന്നെ ആർക്കും പറ്റിക്കാൻ പറ്റിയിട്ടില്ല, എന്നാൽ അശ്വിൻ കണക്കുകൾ കൃത്യമായി നോക്കിയിട്ട് പോലും മൂന്ന് ജീവനക്കാരികളുടെ തട്ടിപ്പിനെ കണ്ടെത്താനായില്ല; ദിയ കൃഷ്ണ June 11, 2025
- ആദ്യത്തെ വിവാഹത്തിലുള്ള അയാളെ രേണു ഉപേക്ഷിച്ച് പോന്നു, ഏവിയേഷൻ പഠിക്കാൻ പോയിട്ട് പാതി വഴിയിൽ നിർത്തി; കിച്ചുവിനോട് രേണു മോശമായി പെരുമാറി; രംഗത്തെത്തി അയൽവാസി June 11, 2025
- മനോജ്.കെ.ജയൻ – ഉർവ്വശി ദമ്പതികളുടെ മകൾ തേജാ ലഷ്മി അഭിനയ രംഗത്തേയ്ക്ക്; അരങ്ങേറ്റം സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെ June 11, 2025
- മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിൽ ചത്ത പച്ച – ആരംഭിച്ചു June 11, 2025
- എന്റെ റോൾ കുറഞ്ഞ് പോയി, മറ്റേ നടിയുടെ റോളാണ് കൂടുതൽ എന്നൊരിക്കലും ശോഭന പറഞ്ഞിട്ടില്ല. അത് ഒരു ആർട്ടിസ്റ്റിന്റെ ഏറ്റവും വലിയ മഹത്വമായിട്ടാണ് എനിക്ക് തോന്നിയത്; സോഷ്യൽ മീഡിയയിൽ ചർച്ചയായി കാവ്യയും ശോഭനയും June 11, 2025
- തങ്ങളുടെ ഒരു സഹപ്രവർത്തകയ്ക്ക് വലിയൊരു ദുരന്തം സംഭവിച്ചു എന്ന് അറിഞ്ഞിട്ടും സ്ത്രീകൾ പോയി ദിലീപിന്റെ ചുമൽ തിരുമ്മുകയാണ്; ഗായിക ചിൻമയി June 11, 2025
- മോഹൻലാലിന്റെ അമ്മാവനും ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചു June 11, 2025
- സിനിമ കോൺക്ലേവ് ഓഗസ്റ്റിൽ; സർക്കാർ ഹൈക്കോടതിയിൽ June 10, 2025
- സവിശേഷതകൾ നിറഞ്ഞ അത്യാഢംബര കാരവാൻ സ്വന്തമാക്കി മമ്മൂട്ടി June 10, 2025