Connect with us

അച്ഛനെ ഓര്‍ക്കുക എളുപ്പമാണ്, പക്ഷെ അങ്ങയെ നഷ്ടപ്പെടല്‍ തലവേദനയാണ്, അതൊരിക്കലും വിട്ട് പോകുകയില്ല;മിസ് യു അച്ഛാ..

Malayalam

ഞമ്മടെ താമരശ്ശേരി ചുരമില്ലേ …. ഈ ഒരു സംഭാഷണം മാത്രം മതി ഹാസ്യനടന്‍ കുതിരവട്ടം പപ്പു മറക്കാതിരിക്കാൻ. മലയാള സിഇനിമയിൽ നിന്നും കുതിരവട്ടം പപ്പു ഓര്‍മയായിട്ട് ഇന്ന് 20 വര്ഷം തികയുകയാണ്.

പപ്പുവിന്റെ ഓർമ്മ ദിനത്തിൽ അച്ഛനെ അനുസ്മരിക്കുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മകന്‍ ബിനു പപ്പു. ”അച്ഛനെ ഓര്‍ക്കുക എളുപ്പമാണ്. അതെന്നും ഞാന്‍ ഓര്‍ക്കാറുണ്ട്. പക്ഷേ അങ്ങയെ നഷ്ടപ്പെടല്‍ തലവേദനയാണ്, അതൊരിക്കലും വിട്ട് പോകുകയില്ല. മിസ് യു അച്ഛാ” എന്നാണ് ബിനു കുറിച്ചിരിക്കുന്നത്.

binu pappu

Continue Reading
You may also like...

More in Malayalam

Trending

Recent

To Top