ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലില്‍നിന്ന് രാജി വെച്ച് നടൻ ഇന്ദ്രന്‍സ്
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സിലില്‍ നിന്ന് ഇന്ദ്രന്‍സ് രാജിവച്ചു. നടൻ അഭിനയിച്ച സിനിമകൾ ചലച്ചിത്ര അക്കാദമി അവാര്‍ഡിന് പരിഗണിക്കാത്തതിനാലാണ്...
ജനത കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ മനസിലാവില്ല, മോദിയെ പരിഹസിച്ച മലയാളികളെ ട്രോളി റസൂല്‍ പൂക്കുട്ടി
ജനത കർഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകൾക്കു മറുപടിയുമായി റസൂൽ പൂക്കുട്ടി. ട്വിറ്ററിലൂടെയാണ് പരിഹാസവുമായി എത്തിയത്. മലയാളികള്‍ക്ക് ജനതാ കര്‍ഫ്യൂ...
”മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാന്‍ പറ്റു”
മാര്‍ച്ച് 22 ന് ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയിതിരിക്കുകയാണ് പ്രധാനമന്ത്രി. ആഹ്വാനത്തെ പിന്തുണച്ച് നടന് ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് പിന്തുണയാനുമായി...
എന്നെ സ്നേഹിക്കുന്നവരോട് അപേക്ഷിക്കുകയാണ്;ദയവായി അവർ പറയുന്നത് കേൾക്കുക!
ബിഗ്ബോസ് മത്സരാർത്ഥിയായെത്തി ഇപ്പോൾ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ് രജിത് കുമാർ.ഇപ്പോളിതാ തന്റെ ആരാധകർക്ക് നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് രജിത് കുമാർ.തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍...
കണ്ണില്‍ കാണാത്ത വൈറസിനെ ഭയക്കുന്നതുകൊണ്ട് കണ്ണില്‍ കാണാത്ത ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല!
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഹരീഷ് പേരാടി.സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.ഇപ്പോഴിതാ താരം സോഷ്യല്‍...
നടി അമല പോള്‍ വിവാഹിതയായി
നടി അമല പോള്‍ വിവാഹിതയായി. അമലയുടെ സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര് സിംഗാണ് വരന്. ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ...
ബേബി ഡോൾ ഗായികയ്ക്ക് കൊറോണ
കൊറോണ വൈറസിന്റെ ഭീതിയിലാണ് ഇന്ന് ലോകം മുഴുവൻ. ദിനം പ്രതി കൊറോണ ബാധിച്ചവരുടെ എണ്ണം കൂടിവരുകയാണ്. ഇപ്പോൾ ഇതാ ബോളിവുഡ് ഗായിക...
ഒ.കെ കണ്മണി മലയാളത്തിൽ ആര് ചെയ്താൽ നന്നാകും;ദുൽഖറിന്റെ മറുപടി!
മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ അല്ലാതെ സ്വന്തം അഭിനയ മികവുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങുതകർക്കുന്ന താരമാണ് ദുൽഖർ സൽമാൻ.ചുരുങ്ങിയ കാലം കൊണ്ട്...
ലോകം കൊറോണ ഭീതിയിൽ; ഫോട്ടോ ഷൂട്ടുമായി സണ്ണി ലിയോൺ!
ലോകം കൊറോണയുടെ ഭീതിയിലാണ്. ജങ്ങൾക്ക് വേണ്ട മുൻകരുതലുകളും. ജാഗ്രത നിർദേശങ്ങയുമായി സിനിമ താരങ്ങളും രംഗത്തുണ്ട്. ഇപ്പോൾ ഇതാ ഫോട്ടോ ഷൂട്ടുമായി നടി...
അയ്യപ്പനും കോശിയും തമിഴിന് പുറമെ തെലുങ്കിലേക്കും!
പൃഥ്വിരാജ് ഏറ്റവും പുതിയതായി അഭിനയിച്ച ചിത്രമാണ് അയ്യപ്പനും കോശിയും.ചിത്രത്തിൽ പൃഥ്വിക്കൊപ്പം ബിജു മേനോനും എത്തിയപ്പോൾ ചിത്രം വൻ ഹിറ്റായി.സിനിമ തമിഴിൽ റീമേക്ക്...
‘നീതി നടപ്പാക്കി’ പ്രതികരണവുമായി നടി തമന്ന ഭാട്ടിയ!
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോളിതാ പ്രതികരണവുമായി നടി തമന്ന ഭാട്ടിയ എത്തിയിരിക്കുകയാണ്.ഒടുവിൽ നീതി...
ലോകം കൊറോണ ഭീതിയില്‍; ചുംബന പോസ്റ്റുമായി പൂനം പാണ്ഡെ
വിവാദങ്ങൾ കൊണ്ട് എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് താരമാണ് പൂനം പാണ്ഡെ. വീണ്ടും പൂനം പാണ്ഡെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്....
Latest News
- ദിലീപ് ആ സിനിമയുടെ സെറ്റിലെത്തുക വൈകി, മനപ്പൂർവം ചെയ്തതണെന്ന് പറയാൻ പറ്റില്ല. പുള്ളി ഓവർ പാക്ക്ഡ് ആണ്. കുറേ പേർ കഥ പറയാൻ വരുന്നു. ആരെയും അവഗണിക്കാൻ പറ്റില്ല; അളകപ്പൻ June 11, 2025
- അശ്വിൻ വന്ന ശേഷം തന്നെ ആർക്കും പറ്റിക്കാൻ പറ്റിയിട്ടില്ല, എന്നാൽ അശ്വിൻ കണക്കുകൾ കൃത്യമായി നോക്കിയിട്ട് പോലും മൂന്ന് ജീവനക്കാരികളുടെ തട്ടിപ്പിനെ കണ്ടെത്താനായില്ല; ദിയ കൃഷ്ണ June 11, 2025
- ആദ്യത്തെ വിവാഹത്തിലുള്ള അയാളെ രേണു ഉപേക്ഷിച്ച് പോന്നു, ഏവിയേഷൻ പഠിക്കാൻ പോയിട്ട് പാതി വഴിയിൽ നിർത്തി; കിച്ചുവിനോട് രേണു മോശമായി പെരുമാറി; രംഗത്തെത്തി അയൽവാസി June 11, 2025
- മനോജ്.കെ.ജയൻ – ഉർവ്വശി ദമ്പതികളുടെ മകൾ തേജാ ലഷ്മി അഭിനയ രംഗത്തേയ്ക്ക്; അരങ്ങേറ്റം സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെ June 11, 2025
- മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിൽ ചത്ത പച്ച – ആരംഭിച്ചു June 11, 2025
- എന്റെ റോൾ കുറഞ്ഞ് പോയി, മറ്റേ നടിയുടെ റോളാണ് കൂടുതൽ എന്നൊരിക്കലും ശോഭന പറഞ്ഞിട്ടില്ല. അത് ഒരു ആർട്ടിസ്റ്റിന്റെ ഏറ്റവും വലിയ മഹത്വമായിട്ടാണ് എനിക്ക് തോന്നിയത്; സോഷ്യൽ മീഡിയയിൽ ചർച്ചയായി കാവ്യയും ശോഭനയും June 11, 2025
- തങ്ങളുടെ ഒരു സഹപ്രവർത്തകയ്ക്ക് വലിയൊരു ദുരന്തം സംഭവിച്ചു എന്ന് അറിഞ്ഞിട്ടും സ്ത്രീകൾ പോയി ദിലീപിന്റെ ചുമൽ തിരുമ്മുകയാണ്; ഗായിക ചിൻമയി June 11, 2025
- മോഹൻലാലിന്റെ അമ്മാവനും ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചു June 11, 2025
- സിനിമ കോൺക്ലേവ് ഓഗസ്റ്റിൽ; സർക്കാർ ഹൈക്കോടതിയിൽ June 10, 2025
- സവിശേഷതകൾ നിറഞ്ഞ അത്യാഢംബര കാരവാൻ സ്വന്തമാക്കി മമ്മൂട്ടി June 10, 2025